ഓക്‌സിജനിൽ ഓണം ഓഫറുകളുടെ കലാശക്കൊട്ട്; തട്ടുപൊളിപ്പൻ ഓഫറുകളുമായി ഓക്ജനിൽ ഷോപ്പിംങ് ഉത്സവം; സെപ്റ്റംബർ 23 വരെ വമ്പൻ ഓഫർ

കോട്ടയം: ഓക്‌സിജനിൽ ഓണം ഓഫറുകളുടെ കലാശക്കൊട്ടാകുന്നു. ഓണക്കാലത്തെ വമ്പൻ ഓഫറുകൾക്ക് അവസാനമിട്ടാണ് ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പിൽ കലാശക്കൊട്ട് അരങ്ങേറുന്നത്. സെപ്റ്റംബർ 18 ന് ആരംഭിച്ച ഓഫറുകളുടെ കലാശക്കൊട്ട് 23 ന് സമാപിക്കും. കേരളത്തെ വിസ്മയിപ്പിക്കുന്ന വിലക്കുറവുമായാണ് ഓക്‌സിജൻ ഇക്കുറി ഓണം ഓഫർ അരങ്ങിലെത്തിക്കുന്നത്. എത്രയും വേഗം ഓക്‌സിജന്റെ ഷോറൂമുകളിൽ എത്തി ഓഫറുകൾ സ്വന്തമാക്കാം.

Advertisements

Hot Topics

Related Articles