ഓക്‌സിജനിൽ നാളെ മുതൽ 48 മണിക്കൂർ ഡേ ആൻഡ് നൈറ്റ് സെയിൽ

കോട്ടയം: ഓക്‌സിജൻ ഡിജിറ്റൽ എക്‌സ്‌പേർട്ട് ഷോറൂമുകളിൽ ഡിസംബർ 7, 8 ശനി , ഞായർ ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ 48 മണിക്കൂർ തുടർച്ചയായി സെയിൽ നടത്തുന്നതാണ്. ഇയർ എൻഡ് സെയിലിന്റെ ഭാഗമായിട്ടാണ് ഇത് നടത്തുന്നത്. ക്രിസ്തുമസ് ന്യൂ ഇയർ വിൽപ്പനയും ഇതോടനുബന്ധിച്ച് ആരംഭിക്കും.. ഈ മെഗാ സെയിലിൽ വമ്പിച്ച വിലക്കുറവും, മറ്റ് ഓഫറുകളും കസ്റ്റമേഴ്‌സിന് ലഭിക്കുന്നതാണ്. ഈ സെയിലിനോട് അനുബന്ധിച്ച് സമ്മാന പെരുമഴയാണ് ഒരുക്കിയിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട സ്മാർട്ട് ഫോണുകൾക്കൊപ്പം ഹോം തിയേറ്റർ, എയർ ഫ്രയർ, ബ്ലൂടൂത്ത് സ്പീക്കർ നെക്ക് ബാൻഡ്, മൈക്രോവേവ്ഓവൻ,എന്നിവയാണ് സമ്മാനമായി നൽകുക. തെരഞ്ഞെടുക്കപ്പെടുന്ന മോഡലുകളിലുള്ള എൽ ഇ ഡി ടെലിവിഷനുകൾക്കൊപ്പം, സ്മാർട്ട് ഫോൺ, മിക്‌സർ ഗ്രൈൻഡർ, ഇയർ ബഡ്‌സ് എന്നിവ സമ്മാനങ്ങളായി നൽകുന്നതാണ്.. ലാപ്‌ടോപ്പുകളിലെ തെരഞ്ഞെടുക്കപ്പെടുന്ന മോഡലുകൾ ക്ക് സ്മാർട്ട് വാച്ച്,സൗണ്ട് ബാർ, പവർ ബാങ്ക്, എന്നിവ ഉൾപ്പെടെഇരുപതിനായിരം രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങൾ ആണ് നൽകുക. ചില മോഡൽ വാഷിംഗ് മെഷീൻ വാങ്ങുമ്പോൾ സൗജന്യമായി മിക്‌സർ ഗ്രൈൻഡർ ഇൻഡക്ഷൻ കുക്കർ എന്നിവർ സമ്മാനമായി ലഭിക്കുന്നു.. റഫ്രിജറേറ്ററുകളിൽ പ്രത്യേക മോഡലുകൾക്ക് എയർ ഫ്രയർ വാട്ടർ പ്യൂരിഫയർ, മൈക്രോവേവ് ഓവൻ എന്നിവർ സമ്മാനമായി ലഭിക്കും. 999 രൂപ മുതൽ മിക്‌സി, 349 രൂപ മുതൽ അയൺ ബോക്‌സുകൾ, 499 രൂപ മുതൽ പ്രഷർ കുക്കറുകൾ, 1290 രൂപ മുതൽ ഇൻഡക്ഷൻ കുക്കർ, എന്നിവ 48 4 മണിക്കൂർ സെയിലിൽ ഓക്‌സിജൻ നിന്നും കുറഞ്ഞ വിലയിൽ വാങ്ങാവുന്നതാണ് . മൊബൈൽ ആക്‌സസറീസുകൾക്കും, മറ്റ് ഗാഡ്ഗറ്റുകൾക്കും വമ്പിച്ച വിലക്കുറവിൽ ആണ് ഈ ദിനങ്ങളിൽ വിൽപ്പന നടത്തുന്നത്. വിശദവിവരങ്ങൾക്ക് 9020100100

Advertisements

Hot Topics

Related Articles