ഓക്സിജൻ സ്റ്റോക്ക് കാലിയാക്കുന്നു , നമുക്ക് വീട് നിറയ്ക്കാം ! ഓക്സിജനിൽ സാമ്പത്തിക വർഷാവസാന സ്റ്റോക്ക് കാലിയാക്കൽ വിൽപ്പന നാളെ മുതൽ

കോട്ടയം : മാർച്ച് 29, 30, 31 തീയതികളിൽ കേരളത്തിലെ എല്ലാ ഓക്സിജൻ ദി ഡിജിറ്റൽ എക്ഷ്പെര്ട് ഷോറൂമുകളിലും സാമ്പത്തിക വർഷാവസാനം പ്രാമാണിച്ച് വമ്പിച്ച സ്റ്റോക് കാലിയാക്കാൻ വിൽപ്പന നടക്കുന്നു.
സ്മാർട്ട്ഫോണുകൾക്ക് വിലക്കുറവും EMI ഓഫറുകളും, ഐഫോൺ 13 കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ ക്യാഷ്ബാക്ക് ഉൾപ്പെടെ ₹39999 രൂപയ്ക്കു ഇപ്പോൾ വാങ്ങാൻ അവസരം. സ്മാർട്ട്ഫോൺ പർച്ചേസുകൾക്കൊപ്പം പ്രഷർ കുക്കർ, മിക്സർ ഗ്രൈന്ഡർ, ഗ്യാസ് സ്റ്റോവ്, ട്രോളി ബാഗ് തുടങ്ങിയ സമ്മാനങ്ങൾ നൽകുന്നു.സാംസങ് S25 അൾട്രാ വാങ്ങാൻ ₹15000 രൂപ വരെ പ്രതേക അപ്ഗ്രേഡ് എക്സ്ചേഞ്ച് ബോണസ് നൽകുന്നു. ₹26900 രൂപക്ക് 1 ടൺ 3 സ്റ്റാർ ഇൻവെർട്ടർ ഏ.സി വാങ്ങുമ്പോൾ ഇൻസ്റ്റലേഷനും സ്റ്റെബിലൈസറും സൗജന്യമായി നൽകുന്നു.ഏ.സി വാങ്ങുമ്പോൾ നറുക്കെടുപ്പിലൂടെ ഐഫോൺ 16ഈ സ്വന്തമാക്കാൻ മാർച്ച് 31 വരെ അവസരമുണ്ട്.32 ഇഞ്ച് വരുന്ന എൽ.ഈ.ഡി ടീവിയും സെമി ഓട്ടോമാറ്റിക് വാഷിങ്‌മെഷീനും ₹6666 രൂപയ്ക്ക് മാത്രം, റെഫ്രിജറേറ്ററുകൾ ₹9999 രൂപയ്ക്ക് സ്വന്തമാക്കാം. ഐ.പീ.എൽ പ്രാമാണിച്ച് തിരഞ്ഞെടുക്കപ്പെട്ട 55 ഇഞ്ച് മുതലുള്ള സ്മാർട്ട് ടിവികൾക്കൊപ്പം ₹10000 രൂപ വിലയുള്ള സൗണ്ട് ബാർ സമ്മാനം. അടുക്കള ഉപകരണങ്ങൾ വിലക്കുറവിൽ വാങ്ങാൻ ഏറ്റവും മികച്ച അവസരം ഇപ്പോളാണ്.

Advertisements

കാടായി , തവ, ഫ്രൈപാൻ കോംബോ വില ₹799, റീചാർജ് ചെയ്യാവുന്ന ജൂസർ വാങ്ങാം ₹899 മുതൽ. ഹുഡ് ആൻഡ് ഹോബ് കോമ്പോയിൽ 50% വരെ കിഴിവ് ഒപ്പം പെഡസ്റ്റൽ ഫാൻ സൗജന്യം. മൈക്രോവേവ് ഓവൻ 20 ലിറ്റർ വില ₹5490 ഒപ്പം രണ്ട് വർഷത്തെ വാറന്റി. ₹999 മുതൽ സീലിംഗ് ഫാൻ വില ആരംഭിക്കുന്നു.3 ബർണർ ഗ്ലാസ് ടോപ്പ് സ്റ്റൗ ₹2990 രൂപയ്ക്ക് വാങ്ങാം. എയർ കൂളർ വില ആരംഭിക്കുന്നത് ₹3490 ഇൽ.
ലാപ്ടോപ്പ് വാങ്ങുമ്പോൾ വിലക്കുറവും, ഓഫറുകളും, സമ്മാനങ്ങളും കൂടാതെ തിരഞ്ഞെക്കപെട്ട മോഡലുകൾക്ക് 2 വർഷത്തെ അധിക വാറണ്ടിയും. മാക്‌ബുക് എയർ എം 4 കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലക്ക് ₹90490 മാർച്ച് 31 വരെ. ₹25,999 രൂപയ്ക്കു റെയ്സൺ 3 ലാപ്‌ടോപ്പ് വിൽക്കുന്നു.
തിരഞ്ഞെടുത്ത ലാപ്ടോപ്പുകൾക്കൊപ്പം 15,000 രൂപ വിലവരുന്ന ഉറപ്പായ സമ്മാങ്ങൾ 10,000 രൂപവരെ ക്യാഷ്ബാക്ക് (കീബോർഡ് + മൗസ് + സൗണ്ട് ബാർ + ഇന്റർനെറ്റ് സുരക്ഷ + പാർട്ടി സ്പീക്കർ അല്ലെങ്കിൽ ട്രോളി ബാഗ്). ഗെയിമിങ് പിസികൾക്കും പ്രിന്ററുകൾക്കും പ്രത്തേക ഓഫർ
ഗെയിമിങ് പിസി വാങ്ങുമ്പോൾ 2499 രൂപ വിലവരുന്ന ഗെയിമിംഗ് പാഡ് സൗജന്യം.
തിരഞ്ഞെടുക്കപ്പെട്ട പ്രിൻ്ററുകൾക്കൊപ്പം ₹3999 രൂപ വില വരുന്ന നോയ്‌സ് ഇയർബഡുകൾ, ആമസോൺ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി നേടാം.₹21990 രൂപയ്ക്ക് സ്റ്റുഡൻ്റ് പിസി, ഒപ്പം ₹3499 രൂപയുടെ UPS സൗജന്യം.
₹13,999 രൂപ മുതൽ ആരംഭിക്കുന്ന ഇൻവെർട്ടറും ബാറ്ററിയും വാങ്ങാൻ എക്‌സ്ചേഞ്ച്, EMI, സൗജന്യ ഇൻസ്റ്റാളേഷൻ ഓഫറുകൾ.പഴയ ഇൻവെർട്ടർ ബാറ്ററി മികച്ച വിലയിൽ എക്‌സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യം
ഒരുക്കിയിരിക്കുന്നു.മൊബൈൽ ആക്‌സസറീസിന് ഓഫറുകളും 80% വരെ വിലക്കുറവും. 5490 രൂപ വില വരുന്ന 10000 mAh പവർ ബാങ്ക് വെറും 1099 രൂപയ്ക്ക്. 3990 രൂപയുടെ ബോട്ട് കോംബോ ഇപ്പോൾ ₹2999 രൂപയ്ക്കു. ഓ2 കെയർ സ്‌ക്രീൻ റീപ്ലേസ്‌മെന്റ്, റിപെയർ തുടങ്ങിയ സർവീസുകൾക്ക് ആകർഷകമായ ഓഫർ.1 വർഷത്തെ വാറണ്ടിയിൽ ലാപ്ടോപ്പ് സ്ക്രീൻ മാറ്റിനൽകുന്നു.5 വർഷത്തെ വാറണ്ടിയിൽ വെറും ₹1499* രൂപക്ക് എസ്.എസ്.ഡി മാറ്റിനൽകുന്നു.മൊബൈൽ ഫോൺ സർവീസ് ചാർജിൽ 50% കുറവ് നൽകുന്നു.
കൂടുതൽ വിരങ്ങൾക്ക് വിളിക്കുക 9020100100.

Hot Topics

Related Articles