ഓക്സിജനിൽ ഓണം ഓഫറുകളുടെ കലാശക്കൊട്ട് : തിരഞ്ഞെടുത്ത എൽ ഇ ഡി ടി വി കൾക്ക് പകുതി വിലയിൽ വാങ്ങാം 

 ഇക്കൊല്ലം ഏറ്റവും വലിയ ഓണം സെയിൽ കാഴ്ചവെച്ച ഓക്സിജൻ ഓണം ഓഫറുകളുടെ കലാശക്കൊട്ടിലേക്ക്. ഓണം കഴിഞ്ഞും ഓഫറുകൾ ഒരുക്കിയാണ് ഓക്സിജൻ പുതിയ കാമ്പയിന് തുടക്കമിടുന്നത്. ഓക്സിജൻ നടപ്പാക്കിയിരുന്ന ഓണം ഓഫറുകൾ സെപ്റ്റംബർ 23 വരെ തുടരാനാണു പദ്ധതി. ഓണം തെരക്കിനിടയിൽ, പർച്ചേസ് ചെയ്യാൻസാധിക്കാതെ യിരുന്ന, ഉപഭോക്താക്കൾക്ക് ഓണ കാലയളവിലെ അതേ വിലയിലും ഓഫറുകലോടെയും പർച്ചേസ് ചെയ്യാൻ കഴിയുമെന്നതാണ്  ഏറ്റവും വലിയ ഗുണം. സ്മാർട്ട്ഫോണുകൾ 7777 രൂപ മുതൽ. തിരഞ്ഞെടുത്ത സ്മാർട്ഫോണുകൾക്ക് 12000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകൾ.  സ്മാർട്ട് എൽ ഇ ഡി ടി വി കൽ 6444 രൂപ മുതൽ. തിരഞ്ഞെടുത്ത എൽ ഇ ഡി ടി വി കൾക്ക് പകുതി വിലയിൽ വാങ്ങാവുന്നതാണ്. എൽ ഇ ഡി ടി വി കൾക്ക് 3 വര്ഷം വരെ വാറൻറ്റി. ലാപ്ടോപ്പുകൾ 14990 രൂപ മുതൽ. കൂടാതെ മറ്റു പല ലാപ്ടോപ്പുകൾക്കും 50% വരെ വിലക്കുറവും ഉണ്ടായിരിക്കുന്നതാണ്. ഫ്രിഡ്‌ജുകൾക്ക് 8000 രൂപ വരെ ക്യാഷ്ബാക്ക് . കൂടാതെ 994 രൂപ മുതൽ ഇ എം ഐ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. തിരഞ്ഞെടുത്ത വാഷിംഗ് മെഷീനുകൾ പകുതി വിലക്ക് സ്വന്തമാക്കാം. എയർ കണ്ടീഷണറുകൾക്ക് 50% വരെ വിലക്കുറവും ഉണ്ടായിരിക്കുന്നതാണ്. വീട്ടിലേക്കുള്ള ഇലക്ട്രോണിക്സ് കിച്ചൺ അപ്ലയൻസസ് പ്രൊഡക്ടുകൾ 60% വരെ വിലക്കുറവിൽ വാങ്ങാവുന്നതാണ്. ഇൻവെർട്ടർ ബാറ്ററികൾ 13999 രൂപ മുതൽ. മൊബൈൽ ആക്സസറികൾക്ക് 70% വരെ വിലക്കുറവും ഉണ്ടായിരിക്കുന്നതാണ്. ഓക്സിജൻ പ്രഖ്യാപിച്ച ഓണം 25 കാറുകളുടെ സൗജന്യ സമ്മാന പദ്ധതി ഈ ഈ സീസണിൽ തുടരുകയാണ്..

Advertisements

Hot Topics

Related Articles