[rev_slider alias="inline"]

Main News

Don't Miss

Entertainment

കൽക്കിയിലെ പ്രഭാസിനെ ‘ജോക്കർ’ എന്ന് വിളിച്ച സംഭവം;  പറഞ്ഞതിൽ ഉറച്ചു നില്‍ക്കുന്നുവെന്ന് അർഷാദ് വാർസി

അബുദാബി: കല്‍ക്കി 2898 എഡി എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രഭാസിനെ 'ജോക്കർ' എന്ന് വിളിച്ച നടൻ അർഷാദ് വാർസിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. കല്‍ക്കി സംവിധായകന്‍ നാഗ് അശ്വിന്‍ തന്നെ നേരിട്ട് അര്‍ഷാദിനെതിരെ രംഗത്ത് വന്നു. അതേ...

സാരി മോഡൽ ആരാധ്യയുടെ പിറന്നാൾ ആഘോഷമാക്കി രാംഗോപാൽ വർമ്മയും സംഘവും; കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ആഘോഷം

മുംബൈ: മലയാളി മോഡലും നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. സോഷ്യൽ മീഡിയയിലൂടെ ആരാധ്യ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ചത്. കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ഡാൻസ് കളിച്ചുമെല്ലാം ആർജിവി ആരാധ്യയുടെ...

സംവിധായകൻ ബാലചന്ദ്രമേനോന്റെ പരാതി; യൂട്യൂബർമാർക്കെതിരെ കേസ് എടുത്ത് പൊലീസ് 

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തു. ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ  ലൈം​ഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് പരാതികളാണ് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി സിറ്റി പൊലീസ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

‘താനൊരു തീവ്രവാദിയൊന്നുമല്ല!’കേസ് നിയമപരമായി നേരിടുമെന്ന് ശബരിനാഥ്‌: മുഖ്യമന്ത്രി ഭീരുവെന്ന് പരിഹാസവും

തിരുവനന്തപുരം : വിമാനത്തിലെ വധശ്രമ കേസിൽ അറസ്റ്റിലായ ശബരിനാഥ്‌ മുഖ്യമന്ത്രിക്കെതിരെ രംഗത്ത്. മുഖ്യമന്ത്രി ഭീരുവാണെന്നും കേസ് നിയമപരമായി നേരിടുമെന്നും ശബരിനാഥ്‌ മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി ജനറാൾ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴാണ് ശബരീനാഥ്‌ മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രിക്കെതിരെ...

അമൃത ഹൈസ്കൂളിൽ വായന മാസാചരണം സമാപിച്ചു

മൂലവട്ടം: അമൃത എച്ച്.എസി ൽ ഒരു മാസം നീണ്ടു നിന്ന വായന മാസാചരണ പരിപാടികൾ ഇന്ന് അവസാനിച്ചു. പ്രസിദ്ധ ചിതകാരൻ ആർട്ടിസ്റ്റ് അശോകൻ വിശിഷ്ടാതിഥിയായി. മലയാളം - ഇംഗ്ലീഷ് ഹിന്ദി - സംസ്കൃതം...

അമൃത എച്ച്. എസ്ൽ, വായന മാസാചരണ പരിപാടികൾ ഇന്ന് അവസാനിച്ചു

മൂലവട്ടം: അമൃത എച്ച്.എസി ൽ ഒരു മാസം നീണ്ടു നിന്ന വായന മാസാചരണ പരിപാടികൾ ഇന്ന് അവസാനിച്ചു. പ്രസിദ്ധ ചിതകാരൻ ആർട്ടിസ്റ്റ് അശോകൻ വിശിഷ്ടാതിഥിയായി. മലയാളം - ഇംഗ്ലീഷ് ഹിന്ദി - സംസ്കൃതം...

പൊലീസിലെ പോപ്പുലർ ഫ്രണ്ട് ബന്ധം : കാഞ്ഞിരപ്പള്ളിയിലെ വനിതാ എഎസ്ഐക്ക് സസ്പെൻഷൻ ; സസ്പെൻഡ് ചെയ്ത് കാഞ്ഞിരപ്പള്ളി ഡി വൈ .എസ്.പിയുടെ റിപ്പോർട്ടിനെ തുടർന്നു

കോട്ടയം : പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക് പോസ്റ്റ്‌ ഷെയർ ചെയ്ത സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ എഎസ്ഐ റംല ഇസ്മയിനെ സസ്പെൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽമധ്യമേഖലാ...

ശക്തമായ മഴയിൽ മണ്ണിടിച്ചിൽ; ഉപ്പുതറയിൽ വീട് തകർന്നു

ഉപ്പുതറ:ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് ഉപ്പുതറയിൽ ഒരു വീടിൻ്റെ അടുക്കള പൂർണ്ണമായും തകർന്നു. ആശുപത്രിപ്പടി കൊച്ചു തുണ്ടിൽ ലീലാമണിയമ്മ ശിവദാസൻ്റെ വീടിൻ്റെ അടുക്കളയാണ് മണ്ണിടിഞ്ഞ് തകർന്നത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് വീടിൻ്റെ പിൻ...

Hot Topics

spot_imgspot_img