[rev_slider alias="inline"]

Main News

Don't Miss

Entertainment

സാരി മോഡൽ ആരാധ്യയുടെ പിറന്നാൾ ആഘോഷമാക്കി രാംഗോപാൽ വർമ്മയും സംഘവും; കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ആഘോഷം

മുംബൈ: മലയാളി മോഡലും നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. സോഷ്യൽ മീഡിയയിലൂടെ ആരാധ്യ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ചത്. കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ഡാൻസ് കളിച്ചുമെല്ലാം ആർജിവി ആരാധ്യയുടെ...

സംവിധായകൻ ബാലചന്ദ്രമേനോന്റെ പരാതി; യൂട്യൂബർമാർക്കെതിരെ കേസ് എടുത്ത് പൊലീസ് 

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തു. ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ  ലൈം​ഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് പരാതികളാണ് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി സിറ്റി പൊലീസ്...

അഞ്ചാം ദിവസവും പിടി തരാതെ സിദ്ദിഖ് ; മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

കൊച്ചി: ബലാത്സം​ഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി അഞ്ചാം ദിവസവും സിദ്ദിഖ് കാണാമറയത്ത്. സിദ്ദിഖ് ഒളിവിൽ കഴിയുന്നതിൽ ഉന്നതരുടെ പങ്ക് തള്ളാതെ അന്വേഷണ സംഘം. സിദ്ദിഖിന് ഒളിവിൽ കഴിയാൻ കൊച്ചിയിലെ പല ഉന്നതരും തണലൊരുക്കിയെന്ന് കാര്യം നാളെ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

തൃശ്ശൂരിൽ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ചു:അപകടം തളിക്കുളം ദേശീയ പാതയിൽ,അപകടത്തിന് പിന്നാലെ റോഡിലെ കുഴി അടച്ചു

തൃശൂര്‍: റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ചു. തൃശൂര്‍ തളിക്കുളം ദേശീയ പാതയിലാണ് അപകടം നടന്നത്. പഴഞ്ഞി അരുവായ് സനു സി ജെയിംസ് (29) ആണ് മരിച്ചത്.ബൈക്കില്‍ യാത്ര ചെയ്യവേ കുഴിയില്‍ വീഴുകയായിരുന്നു....

കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് പായലില്‍ കുരുങ്ങി മുങ്ങി മരിച്ചു:നെയ്യാറ്റിന്‍കര അഗ്‌നിശമന സേനയിലെ മുങ്ങല്‍ വിദഗ്ധരെത്തി മൃതദേഹം കണ്ടെടുത്തു

തിരുവനന്തപുരം: കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് പായലില്‍ കുരുങ്ങി മുങ്ങി മരിച്ചു. നഗരസഭയിലെ പള്ളിവിളാകം വാര്‍ഡിലെ തൊഴുക്കല്‍, കുഴിവിള, ഹാപ്പി വില്ലയില്‍ മണിയന്‍പിള്ളയുടെയും വത്സലയുടെയും മകന്‍ എം സജികുമാര്‍ (39) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ ഏഴരയോടെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ 10 രൂപയുടെ വർദ്ധനവ്: സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ ഗ്രാമിന് 10 രൂപയുടെ വർദ്ധനവ്.സ്വർണ വില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4630പവൻ - 37048

ഇത്തവണയും ഓണത്തിന് 90 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍‍ക്ക് സൗജന്യ ഭക്ഷ്യക്കിറ്റ്!കിറ്റിൽ ഉണ്ടാവുക 13 ഇനങ്ങള്‍:ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തുന്നവ ഈ ഇനങ്ങൾ

തിരുവനന്തപുരം: ഇത്തവണയും ഓണത്തിന് പ്രത്യേക സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കും. കിറ്റ് വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി.13 ഇനങ്ങള്‍ വിതരണം ചെയ്യാനാണ് ആലോചന. സോപ്പ്, ആട്ട തുടങ്ങിയവ ഇത്തവണ ഒഴിവാക്കും. കഴിഞ്ഞ തവണ 15...

സൈൻ ബോർഡ് കാണണമെങ്കിൽ വരൂ തട്ടുകടയിൽ കയറാം..!സ്കൂളിന്റെ മുന്നറിയിപ്പ് ബോര്‍ഡ് കടയ്ക്കുള്ളിലെ നടും തൂൺ:ഗതാഗത തടസം സൃഷ്ടിച്ച്‌ പ്രവർത്തിക്കുന്ന ചായക്കടയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

കൊട്ടാരക്കര: റോഡരികത്തിരിക്കേണ്ട ട്രാഫിക് സിഗ്നല്‍ ബോ‌ര്‍ഡ് ഇരിക്കുന്നത് റോഡരികിലെ തട്ടുകടയ്ക്കുള്ളില്‍.എം.സി റോഡില്‍ കൊട്ടാരക്കര കലയപുരം മാര്‍ ഇവാനിയോസ് സ്കൂളിന് സമീപത്തെ കാഴ്ച്ചയാണിത്. റോഡു വക്കില്‍ ടാര്‍പ്പാ വലിച്ച്‌ കെട്ടി ഗതാഗത തടസം സൃഷ്ടിച്ച്‌...

Hot Topics

spot_imgspot_img