[rev_slider alias="inline"]

Main News

Don't Miss

Entertainment

കൽക്കിയിലെ പ്രഭാസിനെ ‘ജോക്കർ’ എന്ന് വിളിച്ച സംഭവം;  പറഞ്ഞതിൽ ഉറച്ചു നില്‍ക്കുന്നുവെന്ന് അർഷാദ് വാർസി

അബുദാബി: കല്‍ക്കി 2898 എഡി എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രഭാസിനെ 'ജോക്കർ' എന്ന് വിളിച്ച നടൻ അർഷാദ് വാർസിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. കല്‍ക്കി സംവിധായകന്‍ നാഗ് അശ്വിന്‍ തന്നെ നേരിട്ട് അര്‍ഷാദിനെതിരെ രംഗത്ത് വന്നു. അതേ...

സാരി മോഡൽ ആരാധ്യയുടെ പിറന്നാൾ ആഘോഷമാക്കി രാംഗോപാൽ വർമ്മയും സംഘവും; കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ആഘോഷം

മുംബൈ: മലയാളി മോഡലും നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. സോഷ്യൽ മീഡിയയിലൂടെ ആരാധ്യ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ചത്. കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ഡാൻസ് കളിച്ചുമെല്ലാം ആർജിവി ആരാധ്യയുടെ...

സംവിധായകൻ ബാലചന്ദ്രമേനോന്റെ പരാതി; യൂട്യൂബർമാർക്കെതിരെ കേസ് എടുത്ത് പൊലീസ് 

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തു. ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ  ലൈം​ഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് പരാതികളാണ് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി സിറ്റി പൊലീസ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

സ്വന്തം വീട് കുത്തിത്തുറന്ന് മോഷണം ; തെറ്റിദ്ധരിപ്പിക്കാൻ മുറികളിൽ മുളക് പൊടി വിതറി ; മാവൂരിൽ യുവാവിനെ വലയിലാക്കി പൊലീസ്

കോഴിക്കോട്: മാവൂരില്‍ സ്വന്തം വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച യുവാവ് പിടിയില്‍. പുനത്തില്‍ പ്രകാശന്റെ വീട്ടിലാണ് മോഷണം നടന്നത്. പ്രകാശന്റെ മകന്‍ സിനീഷാണ് പൊലീസിന്റെ പിടിയിലായത്.വെള്ളിയാഴ്ച വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു മോഷണം....

പരുത്തുംപാറ കന്യാക്കോണിൽ ഷാജി ഫീലിപ്പോസ്

പരുത്തുംപാറ : കന്യാക്കോണിൽ ഷാജി ഫീലിപ്പോസ് (48) അന്തരിച്ചു. ഭാര്യ: ആലപ്പുഴ വണ്ടാനം വട്ടത്തിൽ ഗ്രേസി . പരേതനായ തോമസ് പീലി (തങ്കച്ചൻ)യുടെയും മോളിയുടെയും മകനാണ്. മക്കൾ : സ്റ്റെഫി ഷാജി ,...

ഏറ്റുമാനൂർ നഗരസഭയിലെ കണ്ടിജെൻസി ജീവനക്കാരിയെ പിരിച്ച് വിടാനുള്ള തീരുമാനം പിൻവലിച്ച് നഗരസഭ; തീരുമാനം പിൻവലിച്ചത് നഗരസഭ കൗൺസിൽ യോഗം; സിന്ധുകുഞ്ഞിന് സഹായമായത് ജാഗ്രതാ ന്യൂസ് ലൈവ് വാർത്ത

ഏറ്റുമാനൂരിൽ നിന്നുംകെ.മഹാദേവൻജാഗ്രതാ ന്യൂസ് ലൈവ്ഏറ്റുമാനൂർ: നഗരസഭയിലെ കണ്ടിജെൻസി ജീവനക്കാരിയെ പിരിച്ച് വിടാനുള്ള തീരുമാനം പിൻവലിച്ച് നഗരസഭ. അറുപത് വയസ് പൂർത്തിയായെന്ന കാരണം ചൂണ്ടിക്കാട്ടി കണ്ടിജൻസി ജീവനക്കാരിയായ സിന്ധുകുഞ്ഞിനെ പിരിച്ച് വിടാനുള്ള നീക്കമാണ് നഗരസഭ...

അതിരമ്പുഴ സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനചാരണം നടത്തി

അതിരമ്പുഴ : അതിരമ്പുഴ സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ പഞ്ചായത്ത് അംഗം ശ്രീമതി ബേബിനാസ് അജാസ് വൃക്ഷത്തൈ നട്ട് ലോക പരിസ്ഥിതി ദിനചാരണ ഉദ്ഘാടനം നിർവഹിച്ചു. സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ലിജി മാത്യു,...

പരിസ്ഥിതി പ്രവർത്തകൻ ബിനു കോട്ടയത്തിന് പുരസ്കാരം

കോട്ടയം : മാതൃകാ പരിസ്ഥിതി പ്രവർത്തകനുള്ള കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ഉപഹാരം പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ ബിനു കോട്ടയം കരസ്ഥമാക്കി.

Hot Topics

spot_imgspot_img