[rev_slider alias="inline"]

Main News

Don't Miss

Entertainment

സംവിധായകൻ ബാലചന്ദ്രമേനോന്റെ പരാതി; യൂട്യൂബർമാർക്കെതിരെ കേസ് എടുത്ത് പൊലീസ് 

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തു. ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ  ലൈം​ഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് പരാതികളാണ് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി സിറ്റി പൊലീസ്...

അഞ്ചാം ദിവസവും പിടി തരാതെ സിദ്ദിഖ് ; മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

കൊച്ചി: ബലാത്സം​ഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി അഞ്ചാം ദിവസവും സിദ്ദിഖ് കാണാമറയത്ത്. സിദ്ദിഖ് ഒളിവിൽ കഴിയുന്നതിൽ ഉന്നതരുടെ പങ്ക് തള്ളാതെ അന്വേഷണ സംഘം. സിദ്ദിഖിന് ഒളിവിൽ കഴിയാൻ കൊച്ചിയിലെ പല ഉന്നതരും തണലൊരുക്കിയെന്ന് കാര്യം നാളെ...

സ്വന്തം ഇൻസ്റ്റ്ഗ്രാം പാസ് വേഡ് പോലും ഭാര്യയുടെ കയ്യിൽ..! അക്കൗണ്ടിലെ പണം ഉപയോഗിച്ചാൽ ഉടൻ വിളിച്ച് ചോദിക്കും; ജയം രവിയുടെ വിവാഹ മോചനത്തിന് പിന്നിൽ ഭാര്യയുടെ അമിത നിയന്ത്രണം

ചെന്നൈ: തമിഴ് നടൻ ജയം രവിയും ഭാര്യയും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. താൻ വിവാഹ മോചനം നേടുന്നുവെന്ന ജയം രവിയുടെ പ്രഖ്യാപനവും അതിനു പിന്നാലെ ആർതിയുടെ പ്രതികരണവുമെല്ലാം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ഈ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ലോക പരിസ്ഥിതി ദിനത്തിൽ മഞ്ഞാടി ഓൺലൈൻ കമ്മ്യൂണിറ്റി യുടെ നേതൃത്വത്തിൽ വൃക്ഷതൈ നട്ടു

തിരുവല്ല : ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു മഞ്ഞാടി ഓൺലൈൻ കമ്മ്യൂണിറ്റി യുടെ നേതൃത്വത്തിൽവരൂ നമുക്ക് ഒരു തൈ നടാം തണലിനായ് എന്ന പദ്ധതിയുടെ ഭാഗമായിഅംഗങ്ങൾ ചേർന്ന് വൃക്ഷതൈ നട്ടു .നമുക്കായ് നമ്മുടെ...

ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ആയി കെ. എം.ഫൗസിയ ചുമതലയേറ്റു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ആയി കെ. എം.ഫൗസിയ ബീവി ചുമതലയേറ്റു. സ്കൂളിൽ മാനേജർ പ്രൊഫ. എം. കെ. ഫരീദി ന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മുൻ...

അടിമാലിയിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി

അടിമാലി പഞ്ചായത്തിൽപ്രസിഡണ്ടിനെതിരായ യു.ഡി.എഫിന്റെ അവിശ്വാസപ്രമേയം പാസ്സായി.അടിമാലി പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. 2 1 അംഗങ്ങളിൽ 11 പേർ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.ഇടതു മുന്നണി അംഗങ്ങൾ പങ്കെടുത്തില്ല.യു.ഡി.എഫ് പ്രമേയത്തെഒരു...

കോട്ടയം വൈക്കം ബ്രഹ്മമംഗത്ത് കെ എസ് ആർ ടി സി മുൻ എം പാനൽ ജീവനക്കാരൻ ജീവനൊടുക്കി : ജീവനൊടുക്കിയത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് സൂചന

കോട്ടയം : വൈക്കത്ത് കെ എസ് ആർ ടി സി മുൻ എം പാനൽ ജീവനക്കാരൻ ജീവനൊടുക്കി. കോട്ടയം ബ്രഹ്മമംഗലം സ്വദേശി എം.കെ ഷിബുവിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലാ ഡിപ്പോയിലെ...

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മാലിന്യത്തിൽ കുഞ്ഞിന്റെ മൃതദേഹം കണ്ട സംഭവം : മൃതദേഹം സംസ്കരിച്ചതിൽ ദുരൂഹത; വിമർശനവുമായി ഡോ.പി.എസ് ജിനേഷ്

കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം നിറച്ച കൂടിനുള്ളിൽ ദി വസങ്ങൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത....

Hot Topics

spot_imgspot_img