അബുദാബി: കല്‍ക്കി 2898 എഡി എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രഭാസിനെ 'ജോക്കർ' എന്ന് വിളിച്ച നടൻ അർഷാദ് വാർസിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. കല്‍ക്കി സംവിധായകന് നാഗ് അശ്വിന് തന്നെ നേരിട്ട് അര്‍ഷാദിനെതിരെ രംഗത്ത് വന്നു. അതേ...
മുംബൈ: മലയാളി മോഡലും നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. സോഷ്യൽ മീഡിയയിലൂടെ ആരാധ്യ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ചത്. കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ഡാൻസ് കളിച്ചുമെല്ലാം ആർജിവി ആരാധ്യയുടെ...
കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തു. ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ
ലൈംഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് പരാതികളാണ് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി സിറ്റി പൊലീസ്...
കോട്ടയം : നിയമ നിർമ്മാണ സഭകളിൽ സ്ത്രീകളുടെ പങ്കാളിത്തം കുറവാണ് എന്നത് ദുഖകരമായി തുടരുകയാണ് എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു. കേരള ഗസ്റ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ...
കോട്ടയം : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ് പരിസ്ഥിതി കൂട്ടായ്മയായ ഗ്രീൻ ലൈഫിന്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർക്കായി വൃക്ഷ തൈകൾ വിതരണം ചെയ്തു.പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ജോസഫ് സെബാസ്റ്റ്യൻ്റെ അധ്യക്ഷതയിൽ...
കോട്ടയം : കാഞ്ഞിരപ്പള്ളി ഇൻസ്പെക്ടർ റിജോ പി.ജോസഫ് അടക്കം 15 ഇൻസ്പെക്ടർമാർക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവ്. റിജോ പി.ജോസഫ് (കൊച്ചി ട്രാഫിക് രണ്ട് ( ഈസ്റ്റ് ) ,സി.രാജീവ് കുമാർ...
കോട്ടയം : കോട്ടയം അഡീഷണൽ എസ്.പി എസ് . സുരേഷ് കുമാർ അടക്കം എട്ടു പേർക്ക് എസ്.പിമാരായി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവ്. കോട്ടയം അഡീഷണൽ എസ്.പി എസ് . സുരേഷ് കുമാറിനെ...
ഇടുക്കി: വെള്ളയാംകുടിയില്‍ അമിത വേഗതയയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഉയര്‍ന്നുപൊങ്ങി ട്രാന്‍സ്ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ കുടുങ്ങി. ബൈക്ക് യാത്രികന് കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണു പ്രസാദ് കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബൈക്ക് ട്രാസ്ഫോര്‍മറിനുള്ളില്‍ കുടുങ്ങിയെങ്കിലും...