അബുദാബി: കല്‍ക്കി 2898 എഡി എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രഭാസിനെ 'ജോക്കർ' എന്ന് വിളിച്ച നടൻ അർഷാദ് വാർസിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. കല്‍ക്കി സംവിധായകന് നാഗ് അശ്വിന് തന്നെ നേരിട്ട് അര്‍ഷാദിനെതിരെ രംഗത്ത് വന്നു. അതേ...
മുംബൈ: മലയാളി മോഡലും നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. സോഷ്യൽ മീഡിയയിലൂടെ ആരാധ്യ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ചത്. കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ഡാൻസ് കളിച്ചുമെല്ലാം ആർജിവി ആരാധ്യയുടെ...
കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തു. ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ
ലൈംഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് പരാതികളാണ് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി സിറ്റി പൊലീസ്...
ചേര്‍ത്തല: ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ നവവധു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മകള്‍ എപ്പോഴും വീട്ടില്‍ തനിച്ചിരുന്നു മടുക്കുകയാണെന്ന് മനസ്സിലാക്കിയാണ് അച്ഛന് എസ്.പ്രേംകുമാര്‍ ബിസിനസ് തുടങ്ങാന്‍ തീരുമാനിച്ചത്. 9 വര്‍ഷങ്ങള്‍ക്ക്...
പീരുമേട് : ജൂൺ നാല് പരിസ്ഥിതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് സിവിൽ സ്റ്റേഷൻ വളപ്പിൽ മാവിൻ തൈ നട്ടു. ജോയ്ന്റ് കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ പീരുമേട് എം എൽ എ വാഴൂർ സോമൻ മാവിൻ...
തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ അസം സ്വദേശി അറസ്റ്റില്‍. ഷാരൂഖാന് എന്നു വിളിക്കുന്ന റിബുന്‍ അഹമ്മദിനെയാണ് വിളപ്പില്‍ശാല പൊലീസ് അറസ്റ്റു ചെയ്തത്. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്തതോടെയാണ് സംഭവം...
തിരുവനന്തപുരം: ബ്രിട്ടനിലെ പ്രശസ്തമായ മെംബര്‍ഷിപ്പ് ഓഫ് റോയല്‍ കോളേജസ് ഓഫ് ഫിസിഷ്യന്‍സ് (എംആര്‍സിപി) ലഭിക്കുന്നതിനുള്ള അന്തിമ പരീക്ഷയായ പ്രാക്ടിക്കല്‍ അസസ്മെന്റ് ഓഫ് ക്ലിനിക്കല്‍ എക്സാമിനേഷന് സ്കില്‍സ് (പേസസ്) നടത്തുന്നതിന് തിരുവനന്തപുരം കിംസ്ഹെല്‍ത്തിനെ തിരഞ്ഞെടുത്തു....
തിരുവനന്തപുരം : സ്കൂളുകളിലേതിന് സമാനമായി സര്‍ക്കാര്‍ കോളേജുകളിലേക്കും സൗജന്യ ഉച്ചഭക്ഷണ പദ്ധതി വ്യാപിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍. സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാന്റീന് വഴി സൗജന്യമായി...