[rev_slider alias="inline"]

Main News

Don't Miss

Entertainment

കൽക്കിയിലെ പ്രഭാസിനെ ‘ജോക്കർ’ എന്ന് വിളിച്ച സംഭവം;  പറഞ്ഞതിൽ ഉറച്ചു നില്‍ക്കുന്നുവെന്ന് അർഷാദ് വാർസി

അബുദാബി: കല്‍ക്കി 2898 എഡി എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രഭാസിനെ 'ജോക്കർ' എന്ന് വിളിച്ച നടൻ അർഷാദ് വാർസിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. കല്‍ക്കി സംവിധായകന്‍ നാഗ് അശ്വിന്‍ തന്നെ നേരിട്ട് അര്‍ഷാദിനെതിരെ രംഗത്ത് വന്നു. അതേ...

സാരി മോഡൽ ആരാധ്യയുടെ പിറന്നാൾ ആഘോഷമാക്കി രാംഗോപാൽ വർമ്മയും സംഘവും; കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ആഘോഷം

മുംബൈ: മലയാളി മോഡലും നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. സോഷ്യൽ മീഡിയയിലൂടെ ആരാധ്യ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ചത്. കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ഡാൻസ് കളിച്ചുമെല്ലാം ആർജിവി ആരാധ്യയുടെ...

സംവിധായകൻ ബാലചന്ദ്രമേനോന്റെ പരാതി; യൂട്യൂബർമാർക്കെതിരെ കേസ് എടുത്ത് പൊലീസ് 

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തു. ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ  ലൈം​ഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് പരാതികളാണ് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി സിറ്റി പൊലീസ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ദളിതനായ വിനായകനോടുള്ള ചോദ്യങ്ങളൊന്നും നായരായ പൃഥ്വിരാജിനോടില്ല; എന്തേ മാധ്യമങ്ങളെ നിങ്ങൾക്ക് ലഹരിമാഫിയയെപ്പറ്റി ചോദിക്കേണ്ടേ; ചോദ്യവുമായി ഹരീഷ് പേരടി

കൊച്ചി: സിനിമ പ്രൊമോഷനായി ബന്ധപ്പെട്ട അഭിമുഖത്തിൽ നടൻ വിനായകനോട് വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ച് വിവാദമാക്കിയ സംഭവത്തിൽ മാധ്യമ പ്രവർത്തകർക്കെതിരെ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. സിനിമയുടെ പ്രൊമോഷനു വരുമ്‌ബോൾ ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട...

ട്രാക്കിലോടിയ കെ റെയിൽ സമരത്തെ പാളം തെറ്റിച്ച് കോൺഗ്രസിലെ ഗ്രൂപ്പ് പോര്; വിവാദ പരാമർശങ്ങളിൽ വലഞ്ഞ് കോൺഗ്രസും യു.ഡി.എഫും; സമരത്തിന്റെ രണ്ടാം ഘട്ടത്തിലേയ്ക്കു കടക്കാനൊരുങ്ങി യു.ഡി.എഫ്

തിരുവനന്തപുരം: കോൺഗ്രസിന്റെ കെ റെയിൽ വിരുദ്ധ സമരത്തിന്റെ മുനയൊടിച്ചു പാർട്ടിയിലെ ഗ്രൂപ്പു പോരും ഡി.സി.സി. പ്രസിഡന്റിന്റെ വിവാദ പരാമർശവും. കെ.റെയിൽ വിരുദ്ധ സമരത്തിന്, അതുവരെ സജീവമാകാൻ കഴിയാതിരുന്ന കോൺഗ്രസിന് ഇടിച്ചുകയറാൻ അവസരമൊരുക്കിയതു മാടപ്പള്ളിയിലെ...

വിവാദ വഴിയിൽ വിട്ടു വീഴ്ചയ്ക്കില്ലാതെ സർക്കാർ; കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ അവസാന വണ്ടി 11 ന്; കെ സ്വിഫ്റ്റ് നിരത്തിലിറങ്ങുന്നു

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് 11ന് നിരത്തിലിറങ്ങും. കേരള സർക്കാർ പുതുതായി രൂപീകരിച്ച സ്വിഫ്റ്റിന്റെ ആദ്യ സർവീസ് വൈകിട്ട് 5.30ന് തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ലാഗ് ഓഫ് ചെയ്യും....

എന്റെ മകൾ കഴിഞ്ഞ ഒരു വർഷം ആ വീട്ടിൽ അനുഭവിച്ചത് കൊടിയ പീഡനം; പ്രസവിച്ച് കിടന്ന മകൾ ഭക്ഷണവും വെള്ളവും കഴിക്കുന്നില്ല; നിങ്ങൾ കണ്ടത് ഒരു വശം മാത്രം; 28 കെട്ടിന്റെ ദിവസം...

കൊല്ലം : തെന്മലയിൽ കഴിഞ്ഞ ദിവസം ഒരു കുഞ്ഞിന്റെ പേരിടീൽ ചടങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായ കൂട്ടത്തല്ലിന്റെ വീഡിയോ വൈറലായിരുന്നു. പിതാവ് കുഞ്ഞിന്റെ ചെവിയിൽ പേര് വിളിക്കുമ്പോൾ ആ പേര് ഇഷ്ടപ്പെടാതെ മാതാവ് കുഞ്ഞിനെ...

ആവേശക്കൊടുങ്കാറ്റ്…! അവസാന ഓവർ ഹോൾഡ് ചെയ്ത് ഹോൾഡർ ; ഹൈദരാബാദിൽ സൂര്യനുദിച്ചില്ല , ലക്‌നൗവിന് ആവേശ ജയം

മുംബൈ: നവി മുംബൈയിലെ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ ആഞ്ഞടിച്ചത് ഒരു ആവേശക്കൊടുങ്കാറ്റായിരുന്നു. ആ ആവേശക്കൊടുങ്കാറ്റിൽ ഹൈദരാബാദ് വീണ്ടും കടപുഴകി. കാൽ വഴുതി തോൽവിയുടെയും പോയിന്റ് ടേബിളിന്റെയും അടിത്തട്ടിലേയ്ക്കാണ് കെയിൻ വില്യംസണും സംഘവും വീണത്....

Hot Topics

spot_imgspot_img