[rev_slider alias="inline"]

Main News

Don't Miss

Entertainment

“എന്നെ ചെളിവാരി എറിയുന്നു’: സത്യത്തിന് നിരക്കാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചു” ;  പൊട്ടിത്തെറിച്ച് ഗായിക കൽപ്പന രാഘവേന്ദ്ര 

ചെന്നൈ: മാര്‍ച്ച് 4നാണ് ഗായിക കൽപ്പന രാഘവേന്ദ്രറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൈദരാബാദിലെ നിസാംപേട്ടിലെ വസതിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്നത്. എന്നാൽ ഇത് വാസ്തവിരുദ്ധമാണെന്ന് പറഞ്ഞ് പിന്നീട് കല്‍പ്പനയുടെ ബന്ധുക്കള്‍ തന്നെ രംഗത്ത് എത്തി. അമ്മ ഉറക്ക...

‘ആർട്ടിസ്റ്റ് കാർഡിനായി പൈസ നൽകണം’; ജയിലർ 2 ൽ രജിനികാന്തിന്റെ ഭാര്യാ വേഷത്തിലേക്ക് വ്യാജ കാസ്റ്റിംഗ് കാൾ; വിവരങ്ങൾ പങ്കുവെച്ച് നടി ഷൈനി സാറ

മലയാളത്തിൽ വീണ്ടും കാസ്റ്റിംഗ് കാൾ തട്ടിപ്പ്. ജയിലർ 2 എന്ന ചിത്രത്തിൽ നടൻ രജിനികാന്തിന്റെ ഭാര്യാ വേഷത്തിലേക്ക് കാസ്റ്റ് ചെയ്യാമെന്ന വ്യാജേന ആണ് കാസ്റ്റിംഗ് കാൾ നടന്നത്. നടി ഷൈനി സാറയാണ് വ്യാജ കാസ്റ്റിംഗ് കോളിനെക്കുറിച്ചുള്ള വിവരങ്ങൾ...

‘കാട്ടാളനി’ൽ വയലൻസ് പൂർണമായും ഒഴിവാക്കാനല്ല പറഞ്ഞത്; മാർക്കോ നിർമാതാവിന്റെ വാക്കുകളെ കുറിച്ച് സംവിധായകൻ പോൾ ജോർജ്

മലയാള സിനിമകളിലെ വയലന്‍റ് രംഗങ്ങളും അവയെ അവതരിപ്പിക്കുന്ന രീതിയും സമൂഹത്തെ തെറ്റായി സ്വാധീനിക്കുന്നു എന്ന തരത്തിൽ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. ഇതിൽ പ്രതികരിച്ച് മാർക്കോയുടെ നിർമാതാവ് ഷെരീഫ് മുഹമ്മദ് രംഗത്തെത്തിയിരുന്നു. മാർക്കോ വയലൻസിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത...

Politics

Religion

Sports

Latest Articles

ജില്ലയില്‍ പൊലീസ് സ്പെഷ്യല്‍ ഡ്രൈവ് നടത്തി; 380 ഇടങ്ങളിൽ റെയിഡ് : അഞ്ഞൂറോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു : 44 പേർ പിടിയിൽ

കോട്ടയം : ജില്ലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വില്പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരെയും എസ്. എച്ച്. ഓ മാരെയും...

ലോൺ എടുത്തതിനുശേഷം തിരിച്ചടച്ചില്ല ;  ചോദ്യം ചെയ്യാനെത്തിയവരെ ആക്രമിച്ചു : ഒളിവില്‍ കഴിഞ്ഞിരുന്ന മൂലവട്ടം സ്വദേശി പിടിയിൽ

ചിങ്ങവനം : ലോണെടുത്തശേഷം തിരിച്ചടക്കാതിരിക്കുകയും ഇത് ചോദ്യം ചെയ്യാൻ എത്തിയവരെ ആക്രമിക്കുകയും ചെയ്ത കേസിൽ വാറണ്ടായ ശേഷം  ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽനാട്ടകം മൂലവട്ടം കൈതയിൽ വീട്ടിൽ തങ്കൻ മകൻ സതീഷിനെ(41) യാണ് ...

വൈക്കത്ത് സിനിമാ സെറ്റിൽ മേക്കപ്പ് ആർട്ടിസ്റ്റിനെ ആക്രമിച്ച സംഭവം: രണ്ടു പ്രതികൾ കൂടി പിടിയിലായി

വൈക്കം : സിനിമാ സെറ്റിൽ മേക്കപ്പ് ആർട്ടിസ്റ്റിനെ ആക്രമിച്ച കേസിൽരണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. ചെമ്പ് കാട്ടിക്കുന്ന് ചാലുതറ വീട്ടിൽ കുസുമൻ മകൻ അനന്തു ( 24), വടക്കേമുറി ഇത്തിപ്പുഴ തൂമ്പുങ്കൽ വീട്ടിൽ...

ഇടുക്കി കല്ലാർക്കുടിയ്ക്കു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് റോഡരികിലെ ഓടയിൽ

ഇടുക്കി: കല്ലാർകുട്ടി കല്ലാർകുട്ടിക്കു സമീപം പനംകുട്ടിയിൽ 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. കരിമണൽ പൊലീസ് സ്റ്റേഷൻ ലിമിറ്റിലെ പനംകൂട്ടി ചെക്ക്‌പോസ്റ്റിന് സമീപം റോഡിൻറെ വശത്തെ ഓടയിലാണ് മൃതദേഹം...

വിവാദമായ പത്തനംതിട്ട പുറമറ്റം പഞ്ചായത്ത് ഭരണം എൽ.ഡി.എഫിനു നഷ്ടമായി; വൈസ് പ്രസിഡന്റ് സ്ഥാനവും യു.ഡി.എഫ് പിടിച്ചെടുത്തു

തിരുവല്ല : പുറമറ്റം പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടപ്പെട്ടു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ കെ വി രശ്മിമോൾ തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ ശോശാമ്മ തോമസിനെയാണ് പരാജയപ്പെടുത്തിയത്. യുഡിഎഫിന് ഏഴ് വോട്ടും എൽഡിഎഫിന് ആറ്...

Hot Topics

spot_imgspot_img