[rev_slider alias="inline"]

Main News

Don't Miss

Entertainment

വിജയ്‍യുടെ മകന്‍ ജേസൺ സഞ്ജയ് സംവിധായകനാവുന്ന ആദ്യ ചിത്രത്തിന്റെ ഹീറോയെ പ്രഖ്യാപിച്ചു ; മോഷന്‍ പോസ്റ്റര്‍ പുറത്ത്

ചെന്നൈ : നടൻ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ സുബാസ്കരൻ നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് സന്ദീപ് കിഷൻ ആണ്. ഒരു മോഷൻ...

എവർഗ്രീൻ കോംബോ വീണ്ടും : പുതിയ അപ്ഡേറ്റ് പങ്കിട്ട് മോഹന്‍ലാലിന്‍റെ ‘തുടരും’

കൊച്ചി : തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തിലെ പുതിയ പോസ്റ്ററെത്തി. മോഹന്‍ലാലും ശോഭനയും ഒന്നിച്ചുള്ള പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 'ചില കഥകള്‍ തുടരാനുള്ളതാണ്' എന്ന വാചകത്തോടെയാണ് തരുണ്‍ മൂര്‍ത്തി പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍...

ധനുഷ് നയൻ‌താര പത്തു കോടി തർക്കം; ധനുഷിന് നയൻതാര കൊടുത്ത മറുപടി പുറത്ത്; തൃപ്തനാകാതെ ധനുഷ്

ചെന്നൈ: നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്നേശ് ശിവനും നടന്‍ ധനുഷിന്‍റെ കമ്പനി വക്കീല്‍ നോട്ടീസ് അയച്ചത് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നു. ഇപ്പോള്‍ ധനുഷിന്‍റെ വക്കീല്‍ നോട്ടീസിന് വക്കീല്‍ മുഖേന മറുപടി നല്‍കിയിരിക്കുകയാണ് നയന്‍താര. നയന്‍താരയുടെയും വിഘ്നേഷിന്‍റെയും പ്രണയവും വിവാഹവും...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

അമ്മയും മകളും മാത്രമടങ്ങുന്ന കുടുംബം; സാമൂഹിക സംഘടന വച്ച് നല്‍കിയ വീട് പ്രളയത്തില്‍ തകര്‍ന്നു; അഭിഷേകിന്റെ പ്രണയപ്പകയില്‍ ഒടുങ്ങിയത് രോഗിയായ അമ്മയുടെ പ്രതീക്ഷയായ മകള്‍

കോട്ടയം: നിധിനയുടെ മരണത്തോടെ ഒറ്റപ്പെട്ടത് നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള അമ്മ. ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്ന അമ്മ ഏഴു വര്‍ഷം മുമ്പാണ് നിധിനയോടൊപ്പം തലയോലപറമ്പിലെ പത്താം വാര്‍ഡില്‍ താമസം തുടങ്ങുന്നത്. ഒരു സാമൂഹിക സംഘടന നല്‍കിയ...

കോട്ടയം ജില്ലയിൽ 896 പേർക്ക് കോവിഡ്; 1318 പേർക്ക് രോഗമുക്തി

കോട്ടയം: ജില്ലയിൽ 896 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 880 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 16 പേർ രോഗബാധിതരായി. 1318...

അവള്‍ മരിക്കുമെന്നു കരുതിയിരുന്നില്ല… കൊല്ലണമെന്നു ആഗ്രഹമില്ലായിരുന്നു സാറേ… പെട്ടന്നുണ്ടായ പ്രകോപനത്തില്‍ കുത്തിപ്പോയി…! പൊലീസിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് പ്രതി; സജീവ പ്രവര്‍ത്തകയായ നിധിനയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി ഡിവൈ.എഫ്.ഐ സഹപ്രവര്‍ത്തകര്‍

പാലാ: ഇരുപത്തിരണ്ടുകാരിയായ നിധിനയെ ക്യാമ്പസിലിട്ട് അതിക്രൂരമായി കഴുത്തറിഞ്ഞു കൊലപ്പെടുത്തിയ പ്രതി അഭിഷേക് പൊലീസിന്റെ ചോദ്യം ചെയ്യലിനു മുന്നില്‍ പൊട്ടിക്കരഞ്ഞു. പെട്ടന്നുണ്ടായ പ്രകോപനത്തില്‍ കുത്തിപ്പോയതാണെന്നും അവള്‍ മരിക്കുമെന്നു കരുതിയിരുന്നില്ലെന്നും കൊല്ലണമെന്നു ആഗ്രഹമില്ലായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തി. കേസിലെ...

ആസ്റ്റര്‍ മെഡ്സിറ്റിയിലെ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ന്യൂറോസയന്‍സസ്, ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്സലന്‍സായി വിപുലീകരിച്ചു; ഗ്ലോബല്‍ സെന്റര്‍ കേരളത്തിലെ ആദ്യത്തെ ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍ ഐസിയു ഉള്‍പ്പെടെ നാല് സുപ്രധാന വിഭാഗങ്ങള്‍...

കൊച്ചി: ആസ്റ്റര്‍ മെഡ്സിറ്റിയിലെ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ന്യൂറോസയന്‍സസിനെ ആസ്റ്റര്‍ ന്യൂറോസയന്‍സസ് ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്സലന്‍സായി വിപുലീകരിച്ചു. ഗ്ലോബല്‍ സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. സമയബന്ധിതമായി...

ബീച്ചുകളും പാര്‍ക്കുകളും തിങ്കളാഴ്ച മുതല്‍ തുറക്കും; കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതുഇടങ്ങളില്‍ എത്തരുത്

ആലപ്പുഴ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ആലപ്പുഴ ജില്ലയിലെ ബീച്ചുകളും, പാര്‍ക്കുകളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കും. വിനോദ സഞ്ചാര മേഖലകള്‍ തുറക്കുന്നതിന് അനുമതി നല്‍കിയ സാഹചര്യത്തിലാണ് നടപടി. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരും,...

Hot Topics

spot_imgspot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.