Main News
Don't Miss
Entertainment
Cinema
മലയാള സിനിമ വളരട്ടെ; എന്തുകൊണ്ട് മലയാളത്തിൽ 150 കോടിയുടെ സിനമ ഉണ്ടായികൂടാ? റസൂൽ പൂക്കുട്ടി
മലയാള സിനിമയിൽ നിന്ന് ബിഗ് ബജറ്റ് ചിത്രങ്ങൾ ഉണ്ടാകുന്നത് അഭിമാനിക്കേണ്ട കാര്യമാണെന്ന് ഓസ്കർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടി. എന്തുകൊണ്ട് മലയാള സിനിമ വലുതായി ചിന്തിച്ചു കൂടായെന്നും എമ്പുരാൻ പോലൊരു സിനിമ മലയാളത്തിൽ റിലീസ് ചെയ്ത കോടികൾ...
Cinema
ബോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ; ഷാരൂഖ് ഖാനെയും വീഴ്ത്തി വിക്കിയുടെ ഛാവ മുന്നോട്ട്; പട്ടികയിൽ നാലാം സ്ഥാനത്ത്
ഈ വർഷം തുടക്കത്തിലും പരാജയങ്ങൾ ഏറ്റുവാങ്ങിയ മേഖല ആയിരുന്നു ബോളിവുഡ്. എന്നാൽ ബി ടൗണിന് വലിയൊരു ആശ്വാസമായി എത്തിയ സിനിമയാണ് ഛാവ. വിക്കി കൗശൽ നായകനായി എത്തിയ ഈ പിരീഡ് ഡ്രാമ ചിത്രം ആദ്യദിനം മുതൽ പ്രേക്ഷകർ...
Cinema
“രണ്ടാമത്തെ പ്രസവം അത്ര സുഖമുള്ള ഓർമ അല്ല; എന്റെ കയ്യും കാലുമൊന്നും അനങ്ങിയില്ല, മരിച്ച് പോകുമെന്ന് കരുതി”; ദേവിക നമ്പ്യാർ
സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി ദേവിക നമ്പ്യാരും ഗായകൻ വിജയ് മാധവും. അടുത്തിടെയാണ് ഇരുവർക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ പേരും ദേവികയുടെ ഗർഭകാലത്തെ വിശേഷങ്ങളുമെല്ലാം ഇരുവരും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ടായിരുന്നു. ആദ്യത്തെ പ്രസവം പോലെ ആയിരുന്നില്ല രണ്ടാമത്തെ...
Politics
Religion
Sports
Latest Articles
News
വയലാര്‍ അവാര്‍ഡ് ബെന്യാമിന്; പുരസ്‌കാരനേട്ടം സമ്മാനിച്ചത് ‘മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’
പത്തനംതിട്ട: നാല്പ്പത്തിയഞ്ചാമത് വയലാര്‍ പുരസ്‌കാരം ബെന്യാമിന്. 'മാന്തളിരിലെ 20 കമ്മ്യുൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന നോവലിനാണ് പുരസ്‌കാരം. പുരസ്‌കാരം ഈ മാസം ഇരുപത്തിയേഴാം തീയതി തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ കൈമാറും. ഒരു ലക്ഷം...
Local
പത്തനംതിട്ട ജില്ലയിലെ പ്രളയ ദുരിതാശ്വാസ ഫണ്ട് തിരിമറി; തുടര്‍ നടപടിക്ക് തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി വിജിലന്‍സ്
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ തിരിമറി നടത്തിയ സംഭവത്തില്‍ തുടര്‍ നടപടിക്കൊരുങ്ങി വിജിലന്‍സ്. ഇത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി. നിരണം ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടത്തിയ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിന്റെയും മിന്നല്‍...
Local
കോന്നിയില്‍ ലഭിച്ചത് റെക്കോര്‍ഡ് മഴ; പമ്പ, കക്കി ഡാമുകളില്‍ ജലനിരപ്പുയര്‍ന്നു; ജില്ലയില്‍ യെല്ലോ അലര്‍ട്ട്
പത്തനംതിട്ട: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്. കോന്നിയില്‍ കഴിഞ്ഞ ദിവസം റോക്കോര്‍ഡ് മഴ...
News
പുരാണം പറഞ്ഞ് ശോഭാ സുരേന്ദ്രന്‍; കെ.സുരേന്ദ്രനെ പരോക്ഷമായി വിമര്‍ശിച്ചു; തന്നെ പൂജിക്കാത്തവരെ ഭയപ്പെടുത്തിയ ഹിരണ്യകശ്യപുവിന്റെയും സ്വന്തം നിലപാടില്‍ ഉറച്ച് നിന്ന പ്രഹ്ലാദന്റെയും കഥ ഓര്‍മ്മിപ്പിക്കുന്നുവെന്ന് ഫേസ് ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ പരോക്ഷ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍. പുനഃസംഘടനയില്‍ തന്നെ ഒഴിവാക്കിയതിനെതിരെയാണ് ശോഭയുടെ പ്രതിഷേധമെന്നാണ് വിലയിരുത്തല്‍. ശോഭാ സുരേന്ദ്രന്‍ പങ്കുവച്ച ഫേസ് ബുക്ക് കുറിപ്പ് വായിക്കാം;കഴിഞ്ഞ ഒന്ന്...
News
കഞ്ചാവ് റെയ്ഡിനിടെ പൊലീസ് സംഘം ഉള്‍വനത്തില്‍ കുടുങ്ങി; രാത്രി കഴിഞ്ഞത് പാറക്കെട്ടുകളില്‍; തിരികെ എത്തിക്കാന്‍ പ്രത്യേക സംഘം പുറപ്പെട്ടു
പാലക്കാട്: കഞ്ചാവ് റെയ്ഡിനിടെ മലമ്പുഴ വനമേഖലയില്‍ വഴിതെറ്റി ഉള്‍ക്കാട്ടില്‍ കുടുങ്ങിയ പൊലീസ് സംഘത്തെ തിരികെ എത്തിക്കാന്‍ പ്രത്യേക സംഘം രാവിലെ പുറപ്പെട്ടു. ഇന്നലെ വൈകിട്ട് ശക്തമായ മഴയെ തുടര്‍ന്നാണ് കഞ്ചാവ് റെയ്ഡിന് പുറപ്പെട്ട...