Main News
Don't Miss
Entertainment
Cinema
‘ഒരു അനുജൻ കൂടി എനിക്ക് ഉണ്ടായിരുന്നു; എന്നാൽ ആശുപത്രിക്കാരുടെ പിഴവ് മൂലം അവൻ മരിച്ചു’; ഓർമ്മകൾ പങ്കുവെച്ചു സിന്ധു കൃഷ്ണ
സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ളവരാണ് നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും ഇവരുടെ നാലു മക്കളും. യുട്യൂബ് ചാനലുകളിലും പതിവായി ഇവർ വീഡിയോകൾ പങ്കുവെയ്ക്കാറുണ്ട്. സഹോദരി സിമിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് സിന്ധു കൃഷ്ണ പുതിയ വ്ളോഗിൽ പറയുന്നത്. സഹോദരിയെക്കുറിച്ച് സബ്സ്ക്രൈബേഴ്സിലൊരാളുടെ ചോദ്യത്തോട്...
Cinema
കണ്ടത് പഴയ എന്നെ തന്നെ; ഇപ്പോഴത്തെ മാറ്റത്തിന് കാരണം…; സ്കിൻ സീക്രട്ട് പറഞ്ഞ് നടി അമൃത നായർ
കാലങ്ങളായി മലയാള ടെലിവിഷൻ മേഘലയിൽ സജീവമായി നിൽക്കുന്ന താരമാണ് അമൃത നായർ. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ കരിയർ ബ്രേക്ക് ലഭിച്ച അമൃത, വിവിധ ടെലിവിഷൻ ഷോകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വ്ലോഗിലും സജീവമായ അമൃത തന്റെ ചെറിയ...
Entertainment
കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു
കോട്ടയം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന "കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള'യുടെ ഡലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു. ആദ്യ ഡെലിഗേറ്റ് പാസ് മേളയുടെ ജന റൽ കൺവീനർ പ്രദീപ്...
Politics
Religion
Sports
Latest Articles
Cricket
ദൈവത്തിന്റെ പോരാളികളില്ലാതെ ഐ.പി.എൽ.! പ്ലേ ഓഫിൽ കടക്കാനാവാതെ മുംബൈ പുറത്ത്; ജയിച്ചിട്ടും നേട്ടമില്ലാതെ മുംബൈ; ഐ.പി.എൽ പ്ലേ ഓഫ് ലൈനപ്പായി
യുഎഇ: ജീവൻമരണ പോരാട്ടത്തിന്റെ വേദിയിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ഇറങ്ങിയ മുംബൈ പടുകൂറ്റൻ ടോട്ടൽ പടുത്തുയർത്തിയെങ്കിലും കളി പാതി പിന്നിടും മുൻപ് തന്നെ മുംബൈ ഐ.പി.എല്ലിൽ നിന്നും പുറത്തായി. സൺറൈസേഴ്‌സിനെതിരെ 235 എന്ന...
Local
കീം റാങ്ക് ജേതാവിന് രാജീവ് ഗാന്ധി പുരസ്‌കാരം നൽകി യൂത്ത് കോൺഗ്രസ് അനുമോദനം.
തിരുവല്ല : കീം പ്രവേശന പരീക്ഷയിൽ ഫാർമസി വിഭാഗത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ തിരുവല്ല സ്വദേശിനി അക്ഷര ആനന്ദിന് യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി പുരസ്‌കാരം ഡി.സി.സി...
Local
ടാറ്റ എയർ ഇന്ത്യയെ സ്വന്തമാക്കി
ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യ ടാറ്റ സണ്‍സ് 18,000 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റ സൺസ് എയർ ഇന്ത്യ വാങ്ങിയിരിക്കുന്നത്.എയര്‍ ഇന്ത്യയ്ക്ക് പുറമെ എയര്‍ ഇന്ത്യ എക്സ്പ്രസും...
Crime
കോട്ടയത്ത് സംക്രാന്തിയിൽ ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം; പരസ്പരം അസഭ്യം പറഞ്ഞ് ഏറ്റുമുട്ടി യുവാക്കൾ; വീഡിയോ കാണാം
കോട്ടയം: കഞ്ചാവിന്റെ ലഹരിയിൽ അഴിഞ്ഞാടി അക്രമി സംഘാംഗങ്ങളായ യുവാക്കൾ. വാക്ക് തർക്കത്തിന്റെ പേരിലാണ് രണ്ടു ദിവസം മുൻപ് അക്രമി സംഘം അഴിഞ്ഞാടിയത്. പ്രദേശ വാസികളായ സ്ത്രീകൾ അടക്കമുള്ളവർ വാഹനത്തിൽ കടന്നു പോകുമ്പോഴാണ് അക്രമി...
Local
പത്തനംതിട്ട ജില്ലയിൽ ഇന്ന് 643 പേർക്ക് കൊവിഡ്; രണ്ടു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ; 641 പേർക്കും സമ്പർക്ക രോഗം
തിരുവല്ല: പത്തനംതിട്ട ജില്ലയിൽ ഇന്ന് 643 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 641 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക...