[rev_slider alias="inline"]

Main News

Don't Miss

Entertainment

കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ്‌ പാസ്‌ വിതരണം ആരംഭിച്ചു

കോട്ടയം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന "കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള'യുടെ ഡലിഗേറ്റ്‌ പാസ്‌ വിതരണം ആരംഭിച്ചു. ആദ്യ ഡെലിഗേറ്റ് പാസ് മേളയുടെ ജന റൽ കൺവീനർ പ്രദീപ്...

ആരാധകർക്കൊപ്പം സെൽഫിയും; ആറ്റുകാൽ ക്ഷേത്രത്തിലെത്തി സുരേഷ് ഗോപിയും ഭാര്യ രാധികയും

തിരുവനന്തപുരം: സുരേഷ് ഗോപിയും ഭാര്യ രാധികയും ആറ്റുകാലില്‍. ആറ്റുകാലില്‍ എത്തിയ ഇരുവരും മറ്റ് ഭക്തർക്കൊപ്പം സെല്‍ഫിയുമെടുത്ത ശേഷമാണ് മടങ്ങിയത്. അതിനിടെ കുടല്‍ മാണിക്യം വിഷയത്തിലെ അഭിപ്രായമാരാഞ്ഞ മാധ്യമ പ്രവർത്തകരോട്, 'ഇതിനിടയ്ക്ക് വിഷം ഉണ്ടല്ലോ'യെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം....

താന്‍ ഇതുവരെ ഒരു സിനിമ കണ്ടിട്ട് നന്നാകുകയോ മോശമാകുകയോ ചെയ്തിട്ടില്ല; ഒരു സിനിമയും ജീവിതത്തെ സ്വദീനിക്കാറില്ലെന്ന് ദിലീഷ് പോത്തന്‍

കൊച്ചി: സിനിമയിലെ വയലന്‍സ് സമൂഹത്തെ ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരവുമായി സിനിമ സംവിധായകനും നടനും നിര്‍മ്മാതാവുമായ ദിലീഷ് പോത്തന്‍. ഒരു സിനിമയും സിനിമ എന്നതിനപ്പുറം ജീവിതത്തെ സ്വദീനിക്കാറില്ലെന്നതാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായം എന്ന് ദിലീഷ് പറയുന്നു. താന്‍...

Politics

Religion

Sports

Latest Articles

സ്വർണ്ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിനെതിരെ ചുമത്തിയ കോഫേ പോസെ റദ്ദാക്കി; സ്വപ്‌നയ്ക്ക് ഉടൻ ജാമ്യം ലഭിച്ചേക്കും

കൊച്ചി: വിവാദമാകുകയും, മാസങ്ങളോളം ചർച്ചയാകുകയും ചെയ്ത തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണ സംഘത്തിന് വൻ തിരിച്ചടി. കേസിലെ പ്രധാന പ്രതിയായ സ്വപ്‌ന സുരേഷിനെതിരെ ചുമത്തിയിരുന്ന കോഫെപോസെ ഹൈക്കോടതി റദ്ദാക്കി.സ്വപ്ന സുരേഷിനെതിരെ ചുമത്തിയ കോഫേപോസ...

വ്യാജ സമ്മതപത്രത്തെ തുടർന്നു ജോലി നഷ്ടമായ ശ്രീജയ്ക്ക് സർക്കാരിന്റെ ആശ്വാസം: ശ്രീജയ്ക്ക് ജോലി നൽകാൻ തീരുമാനമായി; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

പത്തനംതിട്ട: വ്യാജ സമ്മതപത്രം മറ്റാരോ നൽകിയതിനെ തുടർന്നു ജോലി നഷ്ടമായ ശ്രീജയ്ക്ക് സമാശ്വാസവുമായി സംസ്ഥാന സർക്കാർ. ശ്രീജയ്ക്ക് ജോലി നൽകാൻ തീരുമാനിച്ച സർക്കാർ, വ്യാജ സമ്മതപത്രം നൽകിയ വിഷയം കേസാക്കി അന്വേഷണം നടത്തുന്നതിനും...

വാളകം സ്വദേശിനി മുംബൈയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു: മകളെ കൊലപ്പെടുത്തിയത് എന്ന പരാതിയുമായി മാതാപിതാക്കൾ: ഭർത്താവ് അറസ്റ്റിൽ

മുംബൈ: കൊട്ടാരക്കര വാളകം സ്വദേശിയായ യുവതിയെ മുംബൈയിലെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ഭർത്താവിൻറെ പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്നും, ആത്മഹത്യയല്ല കൊലപാതകം നടന്നതെന്ന്...

അടൂരില്‍ സിപിഎം- സിപിഐ സംഘര്‍ഷം; തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചെന്ന് പരാതി; തൊഴിലാളി യൂണിയനുകള്‍ തമ്മിലുള്ള തര്‍ക്കം ഇരു പാര്‍ട്ടിയുടെയും പ്രാദേശിക നേതൃത്വം ഏറ്റെടുത്തു

പത്തനംതിട്ട: അടൂരില്‍ സിപിഎം- സിപിഐ സംഘര്‍ഷം. എ.ഐ.ടി.യു.സി, സി.ഐ.ടി.യു ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്‌കൂള്‍ ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. ചുമട്ട് തൊഴിലാളികളായ ഏതാനും ആളുകള്‍ സി.ഐ.ടി.യു വിട്ട് എ.ഐ.ടി.യു.സി യില്‍ ചേര്‍ന്ന്...

ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യങ്ങൾക്ക് കൂടുതൽ പ്രചാരം വേണം

ഇരിങ്ങാലക്കുട: വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങി വിവിധ മേഖലകളിൽ സർക്കാർ ഭിന്നശേഷിക്കാർക്ക് നൽകി വരുന്ന ആനുകൂല്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ സമയബന്ധിതമായി ഗുണഭോക്താകളിൽ എത്തുന്നില്ലെന്ന് കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ സ്റ്റേറ്റ് കോഡിനേറ്റർ മുജീബ് റഹ്മാൻ...

Hot Topics

spot_imgspot_img