[rev_slider alias="inline"]

Main News

Don't Miss

Entertainment

“റീൽ കണ്ട് തമിഴ് സിനിമയിലേക്കും ക്ഷണം; മറ്റു കാര്യങ്ങൾ ഉടൻ തീരുമാനിക്കും”; സിനിമ വിശേഷങ്ങൾ പങ്കുവെച്ച് രേണു സുധിയും ദാസേട്ടൻ കോഴിക്കോടും 

രേണു സുധിയും ദാസേട്ടൻ കോഴിക്കോടും ഒന്നിച്ചുള്ള റീൽ അടുത്തിടെ സോഷ്യൽ മീ‍ഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഇൻസ്റ്റഗ്രാം റീലിന് ലക്ഷക്കണക്കിനാണ് വ്യൂസ് ആണ് ലഭിച്ചത്. ചാന്തുപൊട്ട് എന്ന സിനിമയിലെ 'ചാന്തുകുട‌ഞ്ഞൊരു സൂര്യൻ മാനത്ത്...' എന്ന...

‘എന്നോടു സ്നേഹമുള്ള ഏതോ ചേട്ടനോ ചേച്ചിയോ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‍തു’: ബാലതാരം ദേവനന്ദ

ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്ന് ബാലതാരം ദേവനന്ദ. ദേവനന്ദ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ബ്ലോക്ക് ചെയ്തെന്ന് പലരും വിചാരിച്ചെന്നും സത്യത്തിൽ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താരം പറയുന്നു. രാജഗിരി സ്‍കൂളിൽ പഠിക്കുന്ന ദേവനന്ദക്ക് ഇപ്പോൾ പരീക്ഷാ...

ഈ യുവ ഹിറ്റ് സംവിധായകനുമായി ഇനി നാനി കൈകോർക്കില്ല; ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് നാനി. തമിഴിലെ യുവ ഹിറ്റ് സംവിധായകൻ സിബി ചക്രവര്‍ത്തിയും നാനിയും ഒന്നിക്കുന്നു എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മറ്റ് തിരക്കുകളും സാമ്പത്തിക പ്രതിസന്ധികളെയും തുടര്‍ന്ന് ആ പ്രൊജക്റ്റ് ഒഴിവാക്കിയെന്നാണ് പുതിയ...

Politics

Religion

Sports

Latest Articles

താനൂരില്‍ ടാങ്കര്‍ ലോറി അപകടത്തെ തുടര്‍ന്ന് പെട്രോള്‍ ചോരുന്നു; പ്രദേശത്ത് ആളുകളെ ഒഴിപ്പിക്കുന്നു ; വീഡിയോ കാണാം

മലപ്പുറം: താനൂരില്‍ ടാങ്കര്‍ ലോറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം. പെട്രോളുമായി പോയ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് പെട്രോള്‍ ചോര്‍ച്ച തുടരുകയാണ്. ചൊവ്വാഴ്ച വൈകിട്ടോടെ താനൂര്‍ ടൗണിലാണ് ടാങ്കര്‍ അപകടത്തില്‍...

കേന്ദ്ര സർക്കാരിന്റെ ജനങ്ങളോടുള്ള ക്രൂരത ബ്രിട്ടീഷുകാരെ പോലും തോൽപ്പിക്കും: നാട്ടകം സുരേഷ്

കോട്ടയം: ജനങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ ക്രൂരത ബ്രിട്ടീഷുകാരെ പോലും തോൽപ്പിക്കുന്നതാണെന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്. കർഷകരോടുള്ള ക്രൂരതയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തംകൊളുത്തി...

ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്ന ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി കേരള എൻ.ജി.ഒ അസോസിയേഷൻ

കോട്ടയം: ഉത്തർപ്രദേശിൽ കർഷകരെ കൂട്ടക്കുരുതി ചെയ്തതിലും, പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിൽ പ്രതിഷേധ യോഗം നടത്തി.എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്...

പത്തനംതിട്ട ജില്ലയിലെ 26 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം; അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ 7.00 മണി മുതല്‍ വൈകിട്ട് 7.00 മണി വരെ; നിയന്ത്രണമുള്ള മേഖലകള്‍ വിശദമായി

പത്തനംതിട്ട: ജില്ലയിലെ 26 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം. കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍) 10 ന് മുകളിലുള്ള പത്തനംതിട്ട ജില്ലയിലെ 18 പഞ്ചായത്തുകളിലെ 23 വാര്‍ഡുകളിലും,...

കർഷകവേട്ടയിൽ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധിച്ചു

കോട്ടയം: ഉത്തർപ്രദേശിലെ കർഷകവേട്ടയ്‌ക്കെതിരെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധപ്രകടനവും യോഗവും നടത്തി. ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചത്. അടിച്ചമർത്താനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ...

Hot Topics

spot_imgspot_img