Main News
Don't Miss
Entertainment
Cinema
“എന്റെ കുഞ്ഞിന്റെ അച്ഛനല്ലേ? അതെനിക്ക് മറക്കാൻ പറ്റുമോ?എനിക്കും സുജിത്തിനും മനസമധാനം തരുന്ന തീരുമാനമായിരുന്നു അത്” ; മഞ്ജു പിള്ള
മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട കലാകാരിയാണ് മഞ്ജു പിള്ള. അടുത്തിടെയാണ് മഞ്ജു പിള്ളയും സുജിത്ത് വാസുദേവും വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത പുറത്തുവന്നത്. ലൂസിഫര്‍, എമ്പുരാന്‍ തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹകനും ജയിംസ് ആൻഡ് ആലീസ്...
Entertainment
നായിക അഭിനയ വിവാഹിതയാവുന്നു; വരൻ ബാല്യകാല സുഹൃത്ത്
കൊച്ചി: ജോജു ജോർജ് ചിത്രം പണിയിലെ നായിക അഭിനയ വിവാഹിതയാവുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം താരം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ്. മണികള്‍ മുഴങ്ങട്ടെ, അനുഗ്രഹങ്ങള്‍ എണ്ണാം, എന്നെന്നേക്കുമായുള്ള യാത്ര ഇന്ന് ആരംഭിക്കുന്നു'- എന്നാണ് പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്...
Entertainment
ആറ്റുകാല്‍ ക്ഷേത്രത്തിൽ മേളപ്രമാണിയാകാൻ കഴിഞ്ഞത് മഹാഭാഗ്യം; ക്ഷേത്രമുറ്റത്ത് കൊട്ടിക്കയറി ജയറാം
തിരുവനന്തപുരം നഗരവും നഗരവാസികളും ആറ്റുകാല്‍ പൊങ്കാലയ്ക്കായുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ്. ഉത്സവം തുടങ്ങിയതോടെ രാവിലെയും വൈകീട്ടും ക്ഷേത്രത്തില്‍ ഭക്തരുടെ വലിയ തിരക്കാണ്. ക്ഷേത്രത്തിന് മുന്നില്‍ അണിനിരന്ന നൂറുകണക്കിന് ചെണ്ട, കുഴല്‍, കൊമ്പ്, ചേങ്ങില കലാകാരന്മാരുടെ നാഥനായി കൊട്ടിക്കയറി...
Politics
Religion
Sports
Latest Articles
Local
സംസ്ഥാനത്തെ എട്ട് ഇൻസ്‌പെക്ടർമാർ ഡിവൈ.എസ്.പിമാരായി; ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം ലഭിച്ചത് ഇവർക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ഇൻസ്‌പെക്ടർമാർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം. എസ്.ബിനു, സി.ജയകുമാർ, ജെ.ടി അനീഷ് ലാൽ, വി.എസ് പ്രദീപ്കുമാർ, പ്രദീപൻ കന്നിപ്പൊയ്യിൽ, ബിനു ശ്രീധർ, അബ്ദുൾ മജീദ് പി, വി.എസ് ഷാജു എന്നിവർക്കാണ് സ്ഥാനക്കയറ്റം...
Crime
നാലു ഡിവൈ.എസ്.പിമാർ എസ്.പിമാരാകും; ഉത്തരവ് പുറത്തിറക്കി ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ഡിവൈ.എസ്.പിമാർക്ക് എസ്.പിമാരായി സ്ഥാനക്കയറ്റം. നാലു പേരെയും ഐ.പി.എസ് ഇല്ലാത്ത എസ്.പിമാരായാണ് നിയമിച്ചിരിക്കുന്നത്. എന്നാൽ, ഇവരുടെ നിയമനം സംബന്ധിച്ചുള്ള ഉത്തരവ് ഇനിയും പുറത്തിറങ്ങിയിട്ടില്ല. ഡിവൈ.എസ്.പിമാരായിരുന്ന എ.നസിം, എം.പി മോഹനചന്ദ്രൻ, ബി.കൃഷ്ണകുമാർ...
Cricket
പ്ലേ ഓഫിസിലേയ്ക്ക് എത്തി നോക്കി രാജസ്ഥാൻ: വിജയം പിടിച്ചു വാങ്ങിയത് ചെന്നൈയിൽ നിന്നും
യുഎഇ: തലയുടെയും പിള്ളേരുടെയും തലയ്ക്കടിച്ച് വിജയം പിടിച്ചു വാങ്ങി. ഋതുരാജ് ഗെയ്ദ് വാഗിന്റെ സെഞ്ച്വറിയിലൂടെ ചെന്നൈ ഉയർത്തിയ പടുകൂറ്റൻ വിജയലക്ഷ്യം അനായാസം അടിച്ചെടുത്ത് രാജസ്ഥാൻ. 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടമാക്കി ചെന്നൈ...
Crime
വൈക്കം സ്വദേശിയെ ചേർത്തലയിൽ എത്തിച്ചു ഹണിട്രാപ്പിൽ കുടുക്കി; വയോധികന്റെ നഗ്നചിത്രം പകർത്തിയത് കാസർകോട് സ്വദേശിയായ യുവതി അടക്കം മൂന്നു പേർ ചേർന്ന്; പ്രധാന പ്രതിയെ കുടുക്കി വൈക്കം പൊലീസ്
വൈക്കം: വൈക്കം സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കി ചേർത്തലയിലെ ലോഡ്ജിൽ എത്തിച്ച് നഗ്നചിത്രം പകർത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിലെ ഒരു പ്രതി പിടിയിൽ. വൈക്കം സ്വദേശിയായ 55 കാരനെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ എറണാകുളം...
Crime
പാലായിൽ യുവതി കൊല്ലപ്പെട്ടതിന്റെ ഞെട്ടൽമാറും മുൻപ് കോട്ടയത്ത് വീണ്ടും പ്രണയപ്പക..! പ്രണയം നിരസിച്ച യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ യുവാവ് അയർക്കുന്നത്ത് പിടിയിൽ
കോട്ടയം: പാലായിൽ പ്രണയം നിരസിച്ച പെൺകുട്ടിയെ അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടൽമാറും മുൻപ് മറ്റൊരു കൊലപാതക ശ്രമവും കത്തികാട്ടി ഭീഷണിയും. പ്രേമാഭ്യർത്ഥന നിരസിച്ചതിന് 16കാരിയായ പെൺകുട്ടിയെ ആയുധംകാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു....