[rev_slider alias="inline"]

Main News

Don't Miss

Entertainment

“സംവിധായകൻ വളരെ തിരക്കിൽ; ഒന്ന് ഫ്രീ ആവട്ടെ”; ബ്രഹ്മാസ്ത്രയ്ക്ക് രണ്ടാം ഭാഗം തീർച്ചയായും ഉണ്ടാകും; രണ്‍ബീര്‍ കപൂർ

വിഷ്വൽ എഫക്ടസുകളാൽ വിസ്മയം തീർത്ത ബോളിവുഡ് ചിത്രമായിരുന്നു ബ്രഹ്മാസ്ത്ര പാർട്ട് 1. രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അയാൻ മുഖർജി ഒരുക്കിയ ബ്രഹ്മാസ്ത്ര ഒരു ഫാന്റസി ആക്ഷൻ ചിത്രമായിരുന്നു. ഇപ്പോഴിതാ...

“ഷാരൂഖ് ഖാൻ ചിത്രം ജവാനിലേക്ക് വിളിച്ചു; ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രമായതിനാൽ അത് ഒഴിവാക്കി”; നീരജ് മാധവ്

അറ്റ്‌ലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാൻ നായകനായി 2023ല്‍ പുറത്തിറങ്ങിയ ഹിന്ദി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ജവാന്‍. 1150 കോടിക്ക് മുകളിലായിരുന്നു ജവാന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ദീപിക പദുക്കോണ്‍, നയന്‍താര, വിജയ് സേതുപതി, പ്രിയാമണി, സന്യ...

“നീ ഡേറ്റ് ചെയ്യാത്ത ആരെങ്കിലും ഇൻഡസ്ട്രിയിൽ ഉണ്ടോ?”; ശ്രീലീല ബന്ധം പുറത്തായതിന് പിന്നാലെ കാര്‍ത്തിക് ആര്യന് ട്രോളി നോറ 

മുംബൈ: ശ്രീലീലയുമായുള്ള കാർത്തിക് ആര്യന്റെ ഡേറ്റിംഗ് അഭ്യൂഹ വാര്‍ത്ത ബോളിവുഡില്‍ പടരുന്നതിനിടെ ഐഐഎഫ്എ അവാർഡ് ദാന ചടങ്ങിൽ നോറ ഫത്തേഹി കാര്‍ത്തിക് ആര്യനെ ട്രോളിയത് വൈറലാകുകയാണ്. ഷോയുടെ അവതാരകനായ കരൺ ജോഹർ കാര്‍ത്തിക്കിനൊപ്പം ഫസ്റ്റ്ക്ലാസ് വിമാന ടിക്കറ്റില്‍...

Politics

Religion

Sports

Latest Articles

പത്തനംതിട്ട ജില്ലയില്‍ ഇന്നും നാളെയും മോപ് അപ് സര്‍വേ; വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്തവരെ കണ്ടെത്തും

പത്തനംതിട്ട: കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായുള്ള മോപ് അപ് സര്‍വേക്ക് തുടക്കമായി. ജില്ലയിലെ എല്ലാവരും വാക്സീന്‍ സ്വീകരിച്ചെന്ന് ഉറപ്പ് വരുത്തുന്നതിനായാണു സര്‍വേ സംഘടിപ്പിച്ചിരിക്കുന്നത്. ഐസിഡിഎസ് പ്രതിനിധികള്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ്...

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കള്‍ ധനസഹായത്തിന് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ലഭിക്കുന്ന അപേക്ഷ ജില്ലാ തലത്തില്‍ അഞ്ചംഗ കമ്മിറ്റി പരിശോധിച്ച് 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും. 50,000 രൂപയാണ് ധനസഹായമായി നല്‍കുന്നത്.അപേക്ഷ നല്‍കേണ്ട...

മോൻസണ്ണിൻ്റെ ആഡംബര കാറുകൾക്ക് രേഖയില്ല: എട്ടും വാഹനങ്ങളും ഓടിയത് മതിയായ രേഖയില്ലാതെ എന്ന് മോട്ടോർ വാഹന വകുപ്പ്

കൊച്ചി : മോൻസൻ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന ആഡംബരക്കാറുകൾക്കൊന്നും രേഖകളില്ലെന്ന് മോട്ടോർ വാഹനവകുപ്പ്. എട്ട് വാഹനങ്ങളാണ് എംവിഡി പരിശോധിച്ചത്. ഇതിൽ ഒരു വാഹനം പോലും മോൻസൻ്റെ പേരിലുള്ളതല്ലെന്നാണ് കണ്ടെത്തൽ.രണ്ടു വാഹനങ്ങള്‍ രൂപമാറ്റം വരുത്തി പോര്‍ഷെയാക്കിയതായാണ്....

കൊടകര കുഴൽപ്പണക്കേസ്: ഇ.ഡിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി : കൊടകര കുഴൽപ്പണ കേസ് ഇഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജനതാദൾ നേതാവ് സലീം മടവൂർ ആണ് ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.ഹർജിയിൽ നേരത്തെ ഹൈക്കോടതി...

തിരുവല്ല സ്വദേശിനിയായ എട്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്: രണ്ടു പ്രതികള്‍ക്ക് മുപ്പതു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

പത്തനംതിട്ട: തിരുവല്ല സ്വദേശിനിയും എട്ടാം ക്ലാസുകാരിയുമായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ രണ്ടു പ്രതികള്‍ക്ക് മുപ്പതു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചങ്ങനാശ്ശേരി പായിപ്പാട്...

Hot Topics

spot_imgspot_img