[rev_slider alias="inline"]

Main News

Don't Miss

Entertainment

“കൂലിയിൽ നായക കഥാപാത്രത്തോട് ഒപ്പമോ അതോ എതിർ ചേരിയോ?” ആമിറിനോട് ആരാധകർ ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി ലോകേഷിൻ്റെ പോസ്റ്റ് ർ

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് കൂലി. ചിത്രത്തിന്റെ വര്‍ക്കുകള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചില ലൊക്കേഷന്‍ ചിത്രങ്ങളും മറ്റ് അഭിനേതാക്കള്‍ പങ്കുവെച്ച വീഡിയോകളും ആമിര്‍ ഖാന്‍...

തിയേറ്ററിൽ മികച്ച പ്രതികരണം; ഒരേ സമയം കൗതുകവും ആകാംക്ഷയും നിറച്ച ‘പ്രാവിൻകൂട് ഷാപ്പ് ഒടിടിയിലേക്ക്; എവിടെ എപ്പോൾ കാണാം?

മലയാള സിനിമയിൽ തന്നെ ഒട്ടേറെ പുതുമകളുമായി എത്തിയ ചിത്രമായിരുന്നു സൗബിൻ ഷാഹി‍‍ർ, ബേസിൽ ജോസഫ് ചിത്രം 'പ്രാവിൻകൂട് ഷാപ്പ്'. ഒരേ സമയം കൗതുകവും ആകാംക്ഷയും പ്രേക്ഷകരിൽ നിറച്ച ചിത്രം മികച്ച പ്രതികരണം നേടിയാണ് തിയേറ്റർ വിട്ടത്‌. ഇപ്പോഴിതാ...

മറ്റൊരു പ്ലാറ്റ്‍ഫോമിലും സ്ട്രീമിംഗ് ആരംഭിച്ച് ‘രേഖാചിത്രം’; ചിത്രം ഇനി എത്തുക കൂടുതൽ തെലുങ്ക് പ്രേക്ഷകരിലേക്ക് 

മലയാള സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ആണ് ആസിഫ് അലിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം. തിയറ്റര്‍ റണ്ണിന് പിന്നാലെ അടുത്തിടെ ഒടിടിയില്‍ എത്തിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം വീണ്ടും...

Politics

Religion

Sports

Latest Articles

ആറു മണിക്കൂറോളം തടസപ്പെട്ട ഫെയ്‌സ്ബുക്കിനും വാട്‌സപ്പിനും വേണ്ടി മാപ്പ് പറഞ്ഞ് സുക്കർബർഗ്; ഓഹരിവിപണിയിൽ വൻ ഇടിവ്; ആശങ്കയിൽ ഉപഭോക്താക്കൾ

ലോസാഞ്ചൽസ് : ഫെയ്‌സ്ബുക്കും അവരുടെ ആശയ വിനിമയ പ്‌ളാറ്റ്‌ഫോമുകളായ വാട്‌സാപ്പും ഇൻസ്റ്റഗ്രാമും മണിക്കൂറുകളോളം നിശ്ചലമായതിന് പിന്നാലെ സംഭവത്തിൽ മാപ്പ് പറഞ്ഞ് ഫെയ്‌സ്ബുക്ക് സി.ഇ.ഒ. മാർക്ക് സക്കർബർഗ്. ഇവയുടെ പ്രവർത്തനം ചൊവ്വാഴ്ച സാധാരണ നിലയിലാണെന്നും...

മരുമകനെ കുടുംബാംഗം എന്ന നിലയിൽ കണക്കാക്കാനാവില്ല: ഭാര്യാപിതാവിന്റെ സ്വത്തിൽ മരുമകന് അവകാശമില്ല; ഹൈക്കോടതി

കൊച്ചി: ഭാര്യാപിതാവിന്റെ സ്വത്തിൽ മരുമകന് ഒരവകാശവും ഉന്നയിക്കാനാവില്ലെന്നു ഹൈക്കോടതി. ഭാര്യയുടെ പിതാവിന്റെ സ്വത്തിൽ അവകാശമില്ലെന്ന കീഴ്ക്കോടതി വിധിക്കെതിരെ കണ്ണൂർ സ്വദേശി നൽകിയ അപ്പീലിലാണ് ജസ്റ്റിസ് എൻ അനിൽകുമാറിന്റെ ഉത്തരവ്.തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മരുമകൻ...

സംസ്ഥാനത്ത് നാളെ വരെ കനത്ത മഴയ്ക്ക് സാധ്യത: ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം. ഇടുക്കിയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. എട്ട് ജില്ലകളില്‍ യെല്ലോ...

സിഡിറ്റില്‍ ഓഫ് ലൈന്‍ ഓണ്‍ലൈന്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ തിരുവല്ലം മെയിന്‍ കേന്ദ്രത്തില്‍ ഓഫ്ലൈന്‍ / ഓണ്‍ലൈന്‍ രീതിയില്‍ നടത്തുന്ന വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.ഡിപ്ലോമ ഇന്‍ മോഷന്‍ ഗ്രാഫിക്‌സ് ആന്റ് ഡിജിറ്റല്‍ അനിമേഷന്‍:-...

കോട്ടയം നഗരമധ്യത്തിൽ ചാലുകുന്ന് അറുത്തൂട്ടി ഭാഗത്തു നിന്നും സ്‌കൂട്ടർ മോഷ്ടിച്ചു; മണിക്കൂറുകൾക്കം യുവാവ് പിടിയിൽ

കോട്ടയം: നഗരമധ്യത്തിൽ ചാലുകുന്ന് അറുത്തൂട്ടി ഭാഗത്തു നിന്നും സ്‌കൂട്ടർ മോഷ്ടിച്ച യുവാവിനെ പൊലീസ് പിടികൂടി. മോഷണം നടന്ന് മണിക്കൂറുകൾക്കകം എറണാകുളത്തു നിന്നാണ് പ്രതിയെ വെസ്റ്റ് പൊലീസ് പിടികൂടിയത്. പൊലീസിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ട്...

Hot Topics

spot_imgspot_img