[rev_slider alias="inline"]

Main News

Don't Miss

Entertainment

അരവിന്ദനോർമ്മകളിൽ ഹ്രസ്വ ചിത്രോത്സവത്തിന് തുടക്കം

കോട്ടയം: അരവിന്ദനോർമ്മകളുടെ തമ്പായി മാറിയ അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിന് സിഎംഎസ് കോളജ് കാമ്പസ് തീയറ്ററിൽ തുടക്കം. രാഷ്ട്രീയ വിശകലനങ്ങളോടെ സമൂഹത്തെ സമീപിച്ച ഉത്തരായനത്തോടെയാണ് അരവിന്ദൻ ലോക സിനിമയുടെ അരങ്ങിലേക്ക് മലയാളത്തെ ചേർത്തു നിർത്തിയതെന്ന് അരവിന്ദം...

“സംവിധായകൻ വളരെ തിരക്കിൽ; ഒന്ന് ഫ്രീ ആവട്ടെ”; ബ്രഹ്മാസ്ത്രയ്ക്ക് രണ്ടാം ഭാഗം തീർച്ചയായും ഉണ്ടാകും; രണ്‍ബീര്‍ കപൂർ

വിഷ്വൽ എഫക്ടസുകളാൽ വിസ്മയം തീർത്ത ബോളിവുഡ് ചിത്രമായിരുന്നു ബ്രഹ്മാസ്ത്ര പാർട്ട് 1. രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അയാൻ മുഖർജി ഒരുക്കിയ ബ്രഹ്മാസ്ത്ര ഒരു ഫാന്റസി ആക്ഷൻ ചിത്രമായിരുന്നു. ഇപ്പോഴിതാ...

“ഷാരൂഖ് ഖാൻ ചിത്രം ജവാനിലേക്ക് വിളിച്ചു; ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രമായതിനാൽ അത് ഒഴിവാക്കി”; നീരജ് മാധവ്

അറ്റ്‌ലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാൻ നായകനായി 2023ല്‍ പുറത്തിറങ്ങിയ ഹിന്ദി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ജവാന്‍. 1150 കോടിക്ക് മുകളിലായിരുന്നു ജവാന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ദീപിക പദുക്കോണ്‍, നയന്‍താര, വിജയ് സേതുപതി, പ്രിയാമണി, സന്യ...

Politics

Religion

Sports

Latest Articles

റെജി കുരുവിള പ്രസിഡന്റ്

തിരുവല്ല: വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവല്ല യൂണിറ്റ് പ്രസിഡന്റായി റെജി കുരുവിളയെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേർന്ന സമ്മേളനത്തിലാണ് റെജിയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.

പ്രതിഷേധാഗ്നിയില്‍ എരിഞ്ഞ് യുപി; ലഖിംപുര്‍ സംഘര്‍ഷത്തില്‍ കേന്ദ്രം പ്രതിരോധത്തില്‍; യുപി അതിര്‍ത്തികള്‍ അടച്ചു, ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു; കര്‍ഷക കൂട്ടക്കൊലയില്‍ പ്രതിഷേധം രാജ്യവ്യപകം

ന്യൂഡല്‍ഹി: ഇന്നലെ ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ കര്‍ഷകര്‍ക്ക് നേരെ വാഹനം ഓടിച്ച് കയറ്റിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒമ്പത് പേര്‍ മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. പ്രദേശിക...

ശബരിമല വ്യാജ ചെമ്പോല; പുരാവസ്തു തട്ടിപ്പ്കാരന്‍ മോന്‍സണിന് കുടപിടിച്ചത് സര്‍ക്കാരും സിപിഎമ്മും; ചെമ്പോല ഇറക്കിയത് ശബരിമലയെ തകര്‍ക്കാന്‍; ഗുരുതര ആരോപണങ്ങളുമായി കെ. സുരേന്ദ്രന്‍

പത്തനംതിട്ട: വ്യാജ ചെമ്പോല ഇറക്കിയത് ശബരിമലയെ തകര്‍ക്കാനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന നീക്കമാണ് നടന്നതെന്നും വ്യജ ചെമ്പോല പുറത്തിറക്കാന്‍ സര്‍ക്കാരും സിപിഎമ്മും നേതൃത്വം നല്‍കിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു....

ഉത്രവധക്കേസില്‍ വിധി 11ന്; വിധി പറയുന്നത് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി

കൊല്ലം: ഉത്രവധക്കേസില്‍ കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി അടുത്ത തിങ്കളാഴ്ച വിധി പറയും. കഴിഞ്ഞ വര്‍ഷമാണ് ഉത്രയെ ഭര്‍ത്താവ് സുൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നത്. സൂരജിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കൊലപാതകം, വധ...

സൂപ്പര്‍താരം പ്രഭാസിന്റെ 25-ാം ചിത്രം ഈ മാസം 7-ന് പ്രഖ്യാപിക്കും

ബാഹുബലി സാഹോ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സൂപ്പര്‍താരം പ്രഭാസിന്റെ 25-മത്തെ ചിത്രത്തിന്റെ പ്രഖ്യാപനം ഈ മാസം 7-ന് ഉണ്ടാകും. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണെങ്കിലും താരം ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്നും...

Hot Topics

spot_imgspot_img