[rev_slider alias="inline"]

Main News

Don't Miss

Entertainment

എമ്പുരാൻ നിർമ്മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇഡി റെയ്ഡ് : പരിശോധന ചെന്നൈ ഓഫിസിൽ

ചെന്നൈ : ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്.ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ സ്ഥാപനത്തിലാണ് ഇ...

ദേശസ്നേഹ സിനിമകളുടെ സംവിധായകന്‍; ബോളിവുഡിലെ മുതിര്‍ന്ന നടനും സംവിധായകനുമായ മനോജ് കുമാര്‍ അന്തരിച്ചു

മുംബൈ: നടനും സംവിധായകനുമായി പേരെടുത്ത ബോളിവുഡിലെ മുതിര്‍ന്ന ചലച്ചിത്രകാരന്‍ മനോജ് കുമാര്‍ അന്തരിച്ചു. 87 വയസ് ആയിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖ ബാധിതനായിരുന്നു. സംവിധായകന്‍ അശോക് പണ്ഡിറ്റ് ആണ്...

ബസൂക്കയുടെ റിലീസ് : കിടിലം ലുക്കിൽ മമ്മൂട്ടി : ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

കൊച്ചി : നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ബസൂക്ക ഏപ്രില്‍ 10നാണ് റിലീസ് ചെയ്യുന്നത്. വിഷു റിലീസായെത്തുന്ന ചിത്രത്തിനായി മമ്മൂട്ടിയുടെ ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുമ്ബ്...

Politics

Religion

Sports

Latest Articles

കേരളത്തിൽ ഇന്ന് 7124 പേര്‍ക്ക് കോവിഡ് ; രോഗമുക്തി നേടിയവര്‍ 7488 ; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂര്‍ 726, കോഴിക്കോട് 722, കൊല്ലം 622, കോട്ടയം 517, കണ്ണൂര്‍ 388, ഇടുക്കി 384, വയനാട് 322,...

പത്തനംതിട്ടയിൽ ഇന്ന് 318 പേര്‍ക്ക് കോവിഡ് ; രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക് അറിയാം

പത്തനംതിട്ട :ജില്ലയില്‍  ഇന്ന് 318  പേര്‍ക്ക് കോവിഡ്-  19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:1 അടൂര്‍   82...

നോട്ടു നിരോധന ദുരന്തത്തിന്റെ അഞ്ചാം വാർഷികം ; കോട്ടയത്തെ ബാങ്ക് ജീവനക്കാർ പിന്നോട്ട് നടന്ന് പ്രതിഷേധിക്കും

കോട്ടയം :ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർത്തെറിഞ്ഞ  നോട്ടു നിരോധന ദുരന്തത്തിന്റെ അഞ്ചാം വാർഷിക ദിനമായ നവംമ്പർ 8 ന് (നാളെ) വൈകുന്നേരം 5 മണിക്ക് ബി.ഇ.എഫ്.ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാങ്ക്...

പാചകവാതക വില വർദ്ധനവിനെതിരെ മഹിള കോൺഗ്രസ് പ്രതിഷേധം ; കോട്ടാങ്ങൽ മണ്ഡലം കമ്മറ്റി അടുപ്പ് കൂട്ടി പ്രതിഷേധിച്ചു

മല്ലപ്പള്ളി : പാചകവാതക വില വർദ്ധനവിനെതിരെ മഹിള കോൺഗ്രസ് കോട്ടാങ്ങൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചുങ്കപ്പാറ ടൗണിൽ അടുപ്പ് കൂട്ടി സമരം നടത്തി പ്രതിഷേധിച്ചു. മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജെസ്സി...

കോട്ടയം ജില്ലയിൽ ഇന്ന് 517 പേര്‍ക്ക് കോവിഡ് ; 644 പേർക്ക് രോഗമുക്തി

കോട്ടയം:ജില്ലയില്‍ 517 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 506 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയുമുള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 11 പേര്‍ രോഗബാധിതരായി. 644 പേര്‍ രോഗമുക്തരായി....

Hot Topics

spot_imgspot_img