Main News
Don't Miss
Entertainment
Cinema
“26 വര്‍ഷം സ്റ്റീഫന്‍ എവിടെയായിരുന്നു?” ആ സസ്‌പെൻസ് പുറത്ത് വിട്ട് ടീം എമ്പുരാൻ
വിവാദങ്ങൾക്ക് നടുവിലും മലയാളത്തിൽ ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിൽ എത്തിയ ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാൻ. ചിത്രം റിലീസിന് എത്തും മുന്നേ തന്നെ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തികൊണ്ടുള്ള പോസ്റ്ററുകൾ സിനിമയുടെ അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. എന്നാൽ ആ പരിചയപ്പെടുത്തിയ...
Cinema
“നമ്മൾ ശ്രദ്ധിക്കുന്നത് പുറമേയ്ക്ക് ഉള്ള കാര്യങ്ങളിൽ; ബോളിവുഡ് സിനിമകളുടെ പരാജയ കാരണം ഇത്”; ജോണ്‍ എബ്രഹാം
ഹോളിവുഡ് കഴിഞ്ഞാല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായമാണ് ബോളിവുഡ്. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ഹിന്ദി സിനിമകളുടെ കാര്യം അത്ര ശുഭകരമല്ല. സൂപ്പര്‍ താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ പോലും തിയറ്ററില്‍ അടിമുടി തകരുന്നു. അതേസമയം...
Cinema
വേറിട്ട പ്രകടനവുമായി വിനീത് ശ്രീനിവാസൻ; ‘ഒരു ജാതി ജാതകം’ ഒടിടിയില്‍; രണ്ട് പ്ലാറ്റ്‍ഫോമുകളില്‍ സ്ട്രീമിംഗ് ആരംഭിച്ചു
ഒടിടിയിലേക്ക് മറ്റൊരു മലയാള ചിത്രം കൂടി എത്തി. വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്ത ഒരു ജാതി ജാതകം എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തിയിരിക്കുന്നത്. തിയറ്റര്‍ റിലീസിന് ശേഷമാണ്...
Politics
Religion
Sports
Latest Articles
Local
പിന്മടക്കമില്ലാത്ത പോരാട്ടങ്ങളുടെ സമര നേതൃത്വമായിരുന്നു പി ബിജു ; ജെയ്ക്ക് സി തോമസ്
കോട്ടയം :പിന്മടക്കമില്ലാത്ത പോരാട്ടങ്ങളുടെ സമര നേതൃത്വമായിരുന്നു പി ബിജുവെന്ന് എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ്. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും സിപിഐഎം നേതാവുമായിരുന്ന പി ബിജുവിന്റെ ഒന്നാം അനുസ്മരണ...
Obit
ജനസംഘത്തിന്റെ ആദ്യകാല സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.കെ വിഷ്ണുനമ്പൂതിരി അന്തരിച്ചു
തിരുവല്ല: ജനസംഘത്തിന്റെ ആദ്യകാല നേതാവും സംസ്ഥാന പ്രസിഡന്റുമായിരുന്ന തിരുവല്ല പൊടിയാടി മാലിക്കൽ മഠത്തിൽ അഡ്വ.പി.കെ വിഷ്ണു നമ്പൂതിരി (93) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. സംസ്‌കാരം നാളെ രാവിലെ 10.30...
Live
ജോജു സമരത്തെ തടസപ്പെടുത്തിയെങ്കിലും ഫലം കണ്ടത് കോൺഗ്രസിന്റെ പ്രതിഷേധം: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച കോൺഗ്രസിന്റെ സമരം വിജയം; കോട്ടയത്ത് മധുരം വിതരണം ചെയ്ത് യൂത്ത് കോൺഗ്രസ്; വീഡിയോ കാണാം
കോട്ടയം: കോൺഗ്രസിന്റെ സമരത്തിനിടയിലേയ്ക്കു നടൻ ജോജു ജോർജ് പ്രതിഷേധവുമായി എത്തിയതിനു പിന്നാലെ ശ്രദ്ധേയമായ കോൺഗ്രസിന്റെ ഇന്ധന വില വർദ്ധന സമരത്തിന് പിന്നാലെ കേന്ദ്ര സർക്കാർ ഇന്ധന വില കുറച്ചിതിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്‌ളാദത്തിൽ.കേന്ദ്രത്തിലും,കേരളത്തിലും...
Local
ശബരിമല റോഡുകൾ വിലയിരുത്താൻ പ്രത്യേകസംഘവും, ഉന്നതതലയോഗവും ഞായറാഴ്ച പത്തനംതിട്ടയിൽ; മന്ത്രി പി എ മുഹമ്മദ് റിയാസ്
പത്തനംതിട്ട : കാലവർഷക്കെടുതി മൂലം ശബരിമല റോഡുകൾക്കുണ്ടായ നാശനഷ്ടം പരിശോധിക്കാനും ശബരിമല റോഡുകളുടെ പ്രവൃത്തി നിർമ്മാണപുരോഗതി പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ചു. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന...
Live
കങ്ങഴയിൽ വാഹനാപകടം: വിവാഹ സംഘം സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് രണ്ടു പേർക്കു പരിക്ക്; അപകടം ബസിന് സൈഡ് കൊടുക്കുന്നതിനിടെ; വീഡിയോ റിപ്പോർട്ട് കാണാം
കോട്ടയം: കങ്ങഴയിൽ വിവാഹ സംഘം സഞ്ചരിച്ച ഓട്ടോറിക്ഷ കുഴിയിലേയ്ക്കു മറിഞ്ഞ് രണ്ടു യുവാക്കൾക്കു പരിക്ക്. കങ്ങഴ പത്തനാട് ഇളങ്കാട് ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. പത്തനാട് ഭാഗത്തേയ്ക്കു പോകുകയായിരുന്ന ഓട്ടോറിക്ഷ, എതിരെ വന്ന ബസിന്...