Main News
Don't Miss
Entertainment
Cinema
“കൂലിയിൽ നായക കഥാപാത്രത്തോട് ഒപ്പമോ അതോ എതിർ ചേരിയോ?” ആമിറിനോട് ആരാധകർ ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി ലോകേഷിൻ്റെ പോസ്റ്റ് ർ
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് കൂലി. ചിത്രത്തിന്റെ വര്‍ക്കുകള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചില ലൊക്കേഷന്‍ ചിത്രങ്ങളും മറ്റ് അഭിനേതാക്കള്‍ പങ്കുവെച്ച വീഡിയോകളും ആമിര്‍ ഖാന്‍...
Cinema
തിയേറ്ററിൽ മികച്ച പ്രതികരണം; ഒരേ സമയം കൗതുകവും ആകാംക്ഷയും നിറച്ച ‘പ്രാവിൻകൂട് ഷാപ്പ് ഒടിടിയിലേക്ക്; എവിടെ എപ്പോൾ കാണാം?
മലയാള സിനിമയിൽ തന്നെ ഒട്ടേറെ പുതുമകളുമായി എത്തിയ ചിത്രമായിരുന്നു സൗബിൻ ഷാഹിർ, ബേസിൽ ജോസഫ് ചിത്രം 'പ്രാവിൻകൂട് ഷാപ്പ്'. ഒരേ സമയം കൗതുകവും ആകാംക്ഷയും പ്രേക്ഷകരിൽ നിറച്ച ചിത്രം മികച്ച പ്രതികരണം നേടിയാണ് തിയേറ്റർ വിട്ടത്. ഇപ്പോഴിതാ...
Cinema
മറ്റൊരു പ്ലാറ്റ്‍ഫോമിലും സ്ട്രീമിംഗ് ആരംഭിച്ച് ‘രേഖാചിത്രം’; ചിത്രം ഇനി എത്തുക കൂടുതൽ തെലുങ്ക് പ്രേക്ഷകരിലേക്ക്
മലയാള സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ആണ് ആസിഫ് അലിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം. തിയറ്റര്‍ റണ്ണിന് പിന്നാലെ അടുത്തിടെ ഒടിടിയില്‍ എത്തിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം വീണ്ടും...
Politics
Religion
Sports
Latest Articles
Local
സകലമതങ്ങള്‍ക്കും ഒരു മതവും ഇല്ലാത്തവര്‍ക്കും സ്വീകാര്യനായ വ്യക്തിയാണു ഇന്ത്യയുടെ രാഷ്ട്രപിതാവ്: ജസ്റ്റിസ് കെ.ടി. തോമസ്
കോട്ടയം: സകലമതങ്ങള്‍ക്കും ഒരു മതവും ഇല്ലാത്തവര്‍ക്കും സ്വീകാര്യനായ വ്യക്തിയാണു ഇന്ത്യയുടെ രാഷ്ട്രപിതാവായി മറ്റപ്പെട്ടിരിക്കുന്നതെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. സബ് റീജിയന്റെയും കോട്ടയം വൈഎംസിഎയുടെയും നേതൃത്വത്തില്‍ ഗാന്ധി സ്മൃതി മതേതര സദസ് 'ഒന്നല്ലോ നാം...
News
മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വിവിധ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ മരുന്നെന്ന രീതിയില്‍ ചികിത്സക്ക് വരുന്നവര്‍ക്ക് നല്‍കിയിട്ടുണ്ട്; ആകെ പഠിച്ചത് ബ്യൂട്ടീഷന്‍ കോഴ്‌സ്; ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി മോണ്‍സന്‍ മാവുങ്കല്‍
കൊച്ചി: മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വിവിധ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ മരുന്നെന്ന രീതിയില്‍ ചികിത്സക്ക് വരുന്നവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഇതുവെച്ചിട്ടാണ് ചികിത്സ നടത്തിയിരുന്നതെന്നും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി പുരാവസ്തു തട്ടിപ്പില്‍ പിടിയിലായ മോണ്‍സന്‍ മാവുങ്കല്‍.ആകെ പഠിച്ചത്...
News
ഒ.ഐ.സി.സി കുവൈറ്റ്-കാസറഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബി.ഡി.കെയുമായി സഹകരിച്ച് ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഒക്ടോബര്‍ 1 വെള്ളിയാഴ്ച അദാന്‍ ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ്: ഗാന്ധിജയന്തി യോട് അനുബന്ധിച്ചും ഇന്ത്യ - കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60ാം വാര്‍ഷികാഘോഷത്തിന്റെയും ഭാഗമായി ഒഐസിസി കുവൈറ്റ് കാസറഗോഡ് ജില്ലാകമ്മിറ്റി , ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റു ചാപ്റ്ററുമായി സഹകരിച്ചു നടത്തിയ...
Local
ന്യൂ ഇന്ത്യ @ 75 രക്തദാന ബോധവല്‍ക്കരണ കാമ്പയിന്റെ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി
പത്തനംതിട്ട: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടേയും നേതൃത്വത്തില്‍ നടന്നു വന്ന ന്യൂ ഇന്ത്യ @ 75 രക്തദാന ബോധവല്‍ക്കരണ കാമ്പയിനിന്റെ ഭാഗമായി കോളേജ് റെഡ് റിബണ്‍ ക്ലബുകള്‍ക്കു വേണ്ടി നടത്തിയ...
News
മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താന്‍ സര്‍വ്വേ; സെന്‍സസ് മാതൃക സ്വീകരിക്കണം; മൊബൈല്‍ ആപ് ഉപയോഗിച്ചുള്ള സര്‍ക്കാര്‍ സര്‍വ്വേയില്‍ എതിര്‍പ്പുമായി എന്‍എസ്എസ് രംഗത്ത്
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വ്വേയില്‍ എന്‍എസ്എസിന് എതിര്‍പ്പ്. മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താന്‍ നടത്തുന്ന സാമൂഹിക- സാമ്പത്തിക സര്‍വ്വേയിലാണ് എന്‍എസ്എസ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. ആര്‍ക്കോ വേണ്ടി സര്‍വ്വേ നടത്തരുതെന്നും ആധികാരികമായി സെന്‍സസ് മാതൃകയില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച്...