[rev_slider alias="inline"]

Main News

Don't Miss

Entertainment

ഇത് ബേസിൽ കാലം; തിയേറ്റർ ഹിറ്റിനു ശേഷം ഹോട്ട്സ്റ്റാറിനും നമ്പര്‍ വണ്ണായി ബേസിൽ ചിത്രം ‘പൊൻമാൻ’

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് പൊൻമാൻ. തിയേറ്ററുകളിൽ ഹിറ്റടിച്ച ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. ഒടിടിയിൽ എത്തിയതിന് പിന്നാലെ ചിത്രം ഹോട്സ്റ്റാറിലും ട്രെന്‍ഡിങ്ങില്‍...

“സിനിമയുടെ കഥ ആദ്യം കേട്ടപ്പോള്‍ ആദ്യം കാര്യമായൊന്നും മനസിലായില്ല; ‘വിക്രം’ എന്ന പേര് കേട്ടതും  ഞാൻ ഫ്ലാറ്റ്” ; സുരാജ്

വിക്രം ഫാൻസ്‌ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വീര ധീര സൂരന്‍. വിക്രത്തിന് പുറമെ മലയാളികളുടെ പ്രിയനടന്‍ സുരാജ് വെഞ്ഞാറമൂടും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെ ആദ്യ തമിഴ് ചിത്രമാണ് വീര ധീര സൂരന്‍. 'ചിത്ത' സിനിമ...

കഴിഞ്ഞ മാസം മലയാളത്തിൽ പുറത്തിറങ്ങിയത് 16 സിനിമകൾ; സിനിമ ബജറ്റും തിയേറ്റർ കളക്ഷനും പുറത്തുവിട്ട് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

കൊച്ചി: ഫെബ്രുവരി മാസത്തെ മലയാളം സിനിമകളുടെ ബജറ്റും തിയേറ്റർ കളക്ഷനും പുറത്തുവിട്ട് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഓരോ സിനിമയുടേയും ബജറ്റും കളക്ഷൻ തുകയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ഈ കണക്കുകൾ പ്രകാരം കഴിഞ്ഞ മാസത്തെ മലയാളം...

Politics

Religion

Sports

Latest Articles

നിയമസഭാ കയ്യാങ്കളിക്കേസ്: പ്രതികളുടെ വിടുതൽ ഹർജി തള്ളി; മന്ത്രി വി.ശിവൻകുട്ടി അടക്കം വിചാരണ നേരിടേണ്ടി വരും

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിലെ പ്രതികളായ രാഷ്ട്രീയ നേതാക്കൾ നൽകിയ വിടുതൽ ഹർജി കോടതി തള്ളി. നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജിയാണ് കോടതി തള്ളിക്കളഞ്ഞത്. നേരത്തെ സുപ്രീം കോടതിയിൽ നിന്ന് അടക്കം...

സൂരജിനെപ്പോലെ ഒരു ക്രിമിനലിനെ ജീവിതത്തില്‍ ആദ്യമായാണ് പരിചയപ്പെടുന്നത്; വധശിക്ഷയ്ക്ക് വേണ്ടി വാദിക്കുന്നത് ആദ്യം, വൈകാരികതയ്ക്കപ്പുറം നിയമപരമായ ബാദ്ധ്യതയാണ് നിറവേറ്റിയത്; അന്തിമ വിധിക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതികരണവുമായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍...

കൊല്ലം : സൂരജിനെപ്പോലെ ഒരു ക്രിമിനലിനെ ജീവിതത്തില്‍ ആദ്യമായാണ് താന്‍ പരിചയപ്പെടുന്നത് എന്നുംഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ വധശിക്ഷയാണ് സമൂഹം ആഗ്രഹിക്കുന്നത് എന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ്. ഉത്രവധക്കേസില്‍ പ്രതി...

നാഗദൈവങ്ങളോട് പ്രത്യേക ആരാധന; ഉത്രയെ ഐസിയുവില്‍ പ്രവേശിപ്പിച്ചപ്പോള്‍ സൂരജ് പുറത്തിരുന്ന് കണ്ടത് പാമ്പുകളുടെ വീഡിയോ; കൊലപാതകത്തിന് തയ്യാറാക്കിയത് വിദഗ്ധമായ പദ്ധതികള്‍

കൊല്ലം: ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് തയ്യാറാക്കിയിരുന്നത് വിദഗ്ധമായ പദ്ധതികള്‍. ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഭാര്യയെ കൊല്ലണമെന്നായിരുന്നു സൂരജിന്റെ ലക്ഷ്യം. ഉത്രയുടെ സ്വത്തെല്ലാം സ്വന്തമാക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു സൂരജിനുണ്ടായിരുന്നത്. ബിരുദ ധാരിയായ...

ലിസ്റ്റ് ചോദിച്ചു, അത് നല്‍കി; കെപിസിസി പട്ടികയില്‍ താനും ഉമ്മന്‍ ചാണ്ടിയും ഒരു സമ്മര്‍ദ്ദവും ചെലുത്തിയില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെപിസിസി പട്ടികയില്‍ താനും ഉമ്മന്‍ ചാണ്ടിയും ഒരു സമ്മര്‍ദ്ദവും ചെലുത്തിയില്ലെന്ന് രമേശ് ചെന്നിത്തല. ഒറ്റക്കെട്ടായി പോകേണ്ട സാഹചര്യമാണ് ഇപ്പോള്‍. ലിസ്റ്റ് ചോദിച്ചു, അത് നല്‍കി. അല്ലാതെ ഞങ്ങളുടെ സമ്മര്‍ദത്തില്‍ പട്ടിക വൈകിയെന്ന...

സംസ്ഥാനത്ത് ഇനി പാമ്പ് കടിച്ചു മരിച്ചാലും അസ്വാഭാവിക മരണം: പാമ്പ് കടിമരണങ്ങൾ അത്രവേഗം സ്വാഭാവികമാണ് എന്നു വിധിക്കേണ്ടെന്നു സംസ്ഥാന പൊലീസ് മേധാവി; നിമിത്തമായത് ഉത്രയുടെ കൊലപാതകം

കൊല്ലം: വിവാദമായ കൊല്ലം അഞ്ചൽ ഉത്രവധക്കേസിനു പിന്നാലെ, പാമ്പ് കടി മരണങ്ങൾ സ്വാഭാവിക മരണങ്ങളുടെ പട്ടികയിൽ പെടുത്തേണ്ടെന്നു സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം. മുൻപ് പാമ്പ് കടിച്ച് ഒരാൾ മരിച്ചാൽ പൊലീസ് സ്വാഭാവിക...

Hot Topics

spot_imgspot_img