[rev_slider alias="inline"]

Main News

Don't Miss

Entertainment

“ഞാൻ ഇത് ഉറപ്പായും ഫോളോ ചെയ്യും; ആട് 3 യിൽ നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു ജോണർ ഉണ്ടാകുമെന്ന് മിഥുൻ മാനുവൽ തോമസ്; ആട് 3 യും ഐമാക്‌സിൽ?

മലയാളത്തിലെ ആദ്യ ഐമാക്സ് ചിത്രമായി എമ്പുരാൻ എത്തുന്നു എന്ന പൃഥ്വിരാജിന്റെ അനൗൺസ്‌മെന്റ് സമൂഹ മാധ്യമങ്ങളിൽ ആഘോഷമായിരിക്കുകയാണ്. നിരവധിപ്പേർ പൃഥ്വിയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. ഇത്തരത്തിൽ പൃഥ്വിയുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് മിഥുൻ മാനുവൽ തോമസ് പങ്കുവെച്ച...

എനര്‍ജറ്റിക്ക് ലുക്കിൽ പുതിയ സ്റ്റൈലിഷ് ഫോട്ടോയുമായി മമ്മൂക്ക; സ്നേഹത്തിൽ പൊതിഞ്ഞു ആരാധകർ 

മലയാളത്തിന്റെ മമ്മൂട്ടി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നത്. ബസൂക്കയിലെ എനര്‍ജറ്റിക് ലുക്കിലുള്ള ഒരു ഫോട്ടോ മമ്മൂട്ടി ഫേസ്‍ബുക്കിന്റെ കവറാക്കി റിലീസ് തിയ്യതി ഏപ്രില്‍ 10...

രാജ്യത്തെ ഏറ്റവും സമ്പന്നനായ സിനിമാ താരം വരെ രണ്ടാം സ്ഥാനത്ത്; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതിയടച്ചത് ഈ താരം 

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും അധികം നികുതി അടച്ച നടൻ ഷാരൂഖ് ഖാനല്ല. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സിനിമാ താരം രണ്ടാം സ്ഥാനത്താണ്. എണ്‍പത്തിരണ്ടുകാരനായ അമിതാഭ് ബച്ചനാണ് ഇന്ത്യൻ താരങ്ങളില്‍ ഒന്നാമത് എത്തിയത്. അമിതാഭ് ബച്ചൻ...

Politics

Religion

Sports

Latest Articles

അനധികൃതമായ ഒരിടപെടലും നടത്തിയിട്ടില്ല; കെപിസിസി ഭാരവാഹി പട്ടിക തര്‍ക്കത്തില്‍ പ്രതികരണവുമായി കെ സി വേണുഗോപാല്‍

ന്യൂഡെല്‍ഹി: കെപിസിസി ഭാരവാഹി പട്ടിക വൈകാന്‍ കാരണം തന്റെ നിലപാടാണെന്ന റിപോര്‍ട്ടുകള്‍ തള്ളി കെ.സി വേണുഗോപാല്‍. കേരളത്തില്‍ തീരുമാനിക്കുന്ന പട്ടികയും മാനദണ്ഡവും ഹൈകമാന്‍ഡ് അംഗീകരിക്കുമെന്നും, തനിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമാണെന്നും, പല കാര്യങ്ങളും തന്റെ...

ചങ്ങനാശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ അടഞ്ഞു കിടന്ന തട്ടുകടയിലേക്ക് ഇടിച്ചു മറിഞ്ഞു

ചങ്ങനാശ്ശേരി: നിയന്ത്രണം വിട്ട കാര്‍ അടഞ്ഞുകിടന്നിരുന്ന തട്ടുകടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞു. ഇന്നലെ രാത്രി 11 ഓടെ ചങ്ങനാശ്ശേരി പെരുമ്പനച്ചി പൂവത്തുംമൂട് ആണ് സംഭവം. അപകടത്തില്‍ മാടപ്പളളി സ്വദേശി കളായ രണ്ട് പേര്‍ക്ക്...

ഡിവൈഎഫ്‌ഐ നേതൃ തലത്തില്‍ മാറ്റം വന്നേക്കും; എ എ റഹിം ദേശീയ പ്രസിഡന്റായേക്കും

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതൃ തലത്തില്‍ മാറ്റം വന്നേക്കും. എ എ റഹിം ദേശീയ പ്രസിഡന്റായേക്കും. മന്ത്രി സ്ഥാനത്തെത്തിയ പി.എ. മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിയും. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ....

കാതോലിക്കാ ബാവയുടെ തിരഞ്ഞെടുപ്പ്, പരുമലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; യോഗസ്ഥലത്തേക്ക് പ്രവേശനം അനുവദിക്കുക 250 പേര്‍ക്ക് മാത്രം

പരുമല: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കാ ബാവയെ തിരഞ്ഞെടുക്കുന്നതിനുള്ള മലങ്കര അസോസിയേഷന്‍ യോഗത്തിന് പരുമല സെമിനാരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കാതോലിക്കാ സ്ഥാനത്തേക്ക് സഭാ മാനേജിങ് കമ്മിറ്റി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്...

ബൂസ്റ്റര്‍ ഡോസ് വേണ്ടിവരും; പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് നിര്‍ദ്ദേശം; കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,49,39,899), 43.7 ശതമാനം പേര്‍ക്ക് രണ്ട്...

Hot Topics

spot_imgspot_img