[rev_slider alias="inline"]

Main News

Don't Miss

Entertainment

ഇനി തീയറ്ററില്‍ കാണാം; രജനി-ലോകേഷ് ചിത്രം കൂലിയ്ക്ക് പാക്ക് അപ്പ്

ചെന്നൈ: കരിയറില്‍ ആദ്യമായി രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലിയുടെ ചിത്രീകരണം പൂര്‍ത്തിയായി. ലോകേഷും രജനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ കോളിവുഡില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായ...

മലയാളത്തിൻ്റെ മഹാനടൻ മമ്മുട്ടി ചെന്നൈയിൽ ചികിത്സയിൽ : ആശങ്കപ്പെടേണ്ടെന്ന് അധികൃതർ

ചെന്നൈ: മലയാളത്തിന്‍റെ പ്രിയനടന്‍ മമ്മൂട്ടി ഷൂട്ടിംഗിന് അവധി നൽകി വിശ്രമത്തില്‍. മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി ഷൂട്ടിംഗിന് അവധി നൽകി വിശ്രമത്തില്‍.ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ഇന്ന് മുതൽ അദ്ദേഹം ചികിത്സയ്ക്കു വിധേയനായി തുടങ്ങും. അഞ്ചു ദിവസത്തെ പ്രോട്ടോണ്‍ തെറാപ്പിയാണ്...

ദിലീപിന് ഒപ്പം അഭിനയിക്കുമോ ? ചോദ്യത്തിന് മറുപടിയുമായി മഞ്ജു വാര്യർ

കൊച്ചി : ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞിട്ട് ഒരു പതിറ്റാണ്ടിലേറെ ആയി എങ്കിലും ഇരുവരുടെയും വിവാഹ മോചനത്തിന്റെ കാരണം ചികഞ്ഞ് പോയവര്‍ക്ക് അതിന് വ്യക്തമായ ഒരു ഉത്തരം ലഭിച്ചിരുന്നില്ല.വേര്‍പിരിഞ്ഞതിന് ശേഷവും ദിലീപിന്റെ പേര് പറഞ്ഞു പോകുമായിരുന്ന ചില...

Politics

Religion

Sports

Latest Articles

ഇന്റർനെറ്റ് സേവനങ്ങൾ രാജ്യത്തെ ജനങ്ങൾക്കും എത്തിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ: രാജ്യം മുഴുവൻ ഒറ്റ ഇന്റർനെറ്റ് സംവിധാനം

ന്യൂഡൽഹി: രാജ്യത്തെ മുഴുൻ ജനങ്ങൾക്കും ഇൻറർനെറ്റ് ലഭ്യമാക്കാനും, കൂടുതൽ സർക്കാർ സേവനങ്ങൾ ഡിജിറ്റിലാക്കാനും ആയിരം ദിവസത്തെ പദ്ധതിയുമായി ഐടി മന്ത്രാലയം. വിഷൻ തൌസൻറ് ഡെയ്‌സ് എന്ന പേരിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യയെ...

ഐ.പി.എല്ലിൽ ഇന്ന് വിധി ദിനം! മുംബൈയുടെ ഭാവി ഇന്നറിയാം; അകത്താര് പുറത്താര് എന്നറിയാൻ കാത്തിരിക്കേണ്ടത് വൈകിട്ട് വരെ; അവസാന കളികളിൽ പഞ്ചാബിനും കൊൽക്കത്തയ്ക്കും വിജയം

യുഎഇ: ഇന്ത്യൻ പ്രീമിയർ ലീഗ് അവസാന ഘട്ടത്തിലേയ്ക്കു കടക്കുമ്പോൾ ഇന്ന് വിധി ദിനം. നിർണ്ണായകമായ രണ്ടു മത്സരങ്ങളാണ് ഇന്ന് ഐ.പി.എല്ലിൽ നടക്കുന്നത്. പ്ലേ ഓഫ് സാധ്യതകൾ നിർണ്ണയിക്കുന്ന ഹൈദരാബാദ്, മുംബൈ മത്സരവും, പോയിന്റ്...

പെട്രോളിനൊപ്പം ഓടിയെത്താൻ കൊതിച്ച് ഡീസലും: രാജ്യത്ത് ഡീസൽ വിലയും നൂറിലേയ്ക്ക്; ഇന്നും ഇന്ധന വില വർദ്ധിച്ചു

ന്യൂഡൽഹി: സംസ്ഥാനത്ത് ഡീസൽവില നൂറു രൂപയ്ക്ക് തൊട്ടടുത്തെത്തി. ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 10 പൈസയായി. തിരുവനന്തപുരത്ത് പെട്രോൾ വില...

ഇനി കേരളത്തിന്റെ പരാതികൾ നടക്കില്ല: ജി.എസ്.ടി വരുമാനം ഇടിഞ്ഞെന്ന പരാതിയിൽ പരിഹാരമായി; സംസ്ഥാനങ്ങൾക്ക് 40000 കോടി രൂപയുടെ വായ്പയുമായി കേന്ദ്രം

ന്യൂഡൽഹി: ജി.എസ്.ടി വരുമാനം ഇടിഞ്ഞതായുള്ള സംസ്ഥാനങ്ങളുടെ പരാതിയ്ക്ക് പരിഹാരവുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ സംസ്ഥാനങ്ങൾക്ക് 40000 കോടി വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ ഇതിലൂടെ സംസ്ഥാനങ്ങളുടെ പരാതികൾക്കാണ് പരിഹാരം കാണാൻ ശ്രമിക്കുന്നത്.ജിഎസ്ടി വരുമാനം...

തിരുവല്ല താലൂക്ക് ആശുപത്രിയിൽ മരങ്ങൾ വെട്ടിമാറ്റുന്നതിന് പുനർലേലം 18 ന്

തിരുവല്ല: താലൂക്ക് ആശുപത്രിയിലെ മരങ്ങൾ വെട്ടിമാറ്റുന്നതിനുള്ള പുനർലേലം 18 ന് നടക്കും. തിരുവല്ല താലൂക്ക് ആശുപത്രി വളപ്പിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മഴ മരം, ബദാം, കണിക്കൊന്ന എന്നീ മൂന്നു മരങ്ങൾ മുറിച്ചു മാറ്റുന്നതിനും...

Hot Topics

spot_imgspot_img