Main News
Don't Miss
Entertainment
Cinema
ദിലീപിന് ഒപ്പം അഭിനയിക്കുമോ ? ചോദ്യത്തിന് മറുപടിയുമായി മഞ്ജു വാര്യർ
കൊച്ചി : ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞിട്ട് ഒരു പതിറ്റാണ്ടിലേറെ ആയി എങ്കിലും ഇരുവരുടെയും വിവാഹ മോചനത്തിന്റെ കാരണം ചികഞ്ഞ് പോയവര്‍ക്ക് അതിന് വ്യക്തമായ ഒരു ഉത്തരം ലഭിച്ചിരുന്നില്ല.വേര്‍പിരിഞ്ഞതിന് ശേഷവും ദിലീപിന്റെ പേര് പറഞ്ഞു പോകുമായിരുന്ന ചില...
Cinema
സിനിമ ഉള്ള കാലം അത്രയും എം ടിയും മനസിൽ ഉണ്ടാകും :കവിയൂർ ശിവപ്രസാദ്
കോട്ടയം:മലയാള സിനിമയും സാഹിത്യം ഉള്ള കാലം എന്നും മലയാളി കളുടെ ഉള്ളിൽ എം ടി ഉണ്ടാകുമെന്ന് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃ ത്തുമായ കവിയൂർ ശിവപ്രസാദ് പറഞ്ഞു. "കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള'യിൽ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം എം...
Cinema
ആദ്യ ഷെഡ്യൂള്‍ പൂർത്തിയാക്കി സത്യന്‍ അന്തിക്കാടിന്റെ ‘ഹൃദയപൂര്‍വ്വം’ ; മോഹന്‍ലാല്‍ ഇനി ‘എമ്പുരാന്‍’ പ്രൊമോഷനിലേക്ക്
മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഇനി എമ്പുരാന്‍ പ്രൊമോഷന്‍ പരിപാടികള്‍ക്കായി സമയം നീക്കിവച്ചിരിക്കുകയാണ് മോഹന്‍ലാല്‍ എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നും എപ്പോഴും എന്ന ചിത്രത്തിന്...
Politics
Religion
Sports
Latest Articles
Local
കാർട്ടൂൺ കുലപതി, യേശുദാസനു വിട! കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു
കൊച്ചി: രാജ്യം കണ്ട ഏറ്റവും മികച്ച കാർട്ടൂണിസ്റ്റുകളിൽ ഒരാളായ യേശുദാസൻ (83) വിടവാങ്ങി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടിലേറെയായി വരയിലൂടെ രാജ്യത്തെ...
Local
പെട്രോളും ഡീസലും പൊള്ളിക്കുന്നു: ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്
ന്യൂഡൽഹി : ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 105.18 ആയി വില. ഡീസലിന് 98 രൂപ 38 പൈസയാണ്...
News
താനൂരില്‍ ടാങ്കര്‍ ലോറി അപകടത്തെ തുടര്‍ന്ന് പെട്രോള്‍ ചോരുന്നു; പ്രദേശത്ത് ആളുകളെ ഒഴിപ്പിക്കുന്നു ; വീഡിയോ കാണാം
മലപ്പുറം: താനൂരില്‍ ടാങ്കര്‍ ലോറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം. പെട്രോളുമായി പോയ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് പെട്രോള്‍ ചോര്‍ച്ച തുടരുകയാണ്. ചൊവ്വാഴ്ച വൈകിട്ടോടെ താനൂര്‍ ടൗണിലാണ് ടാങ്കര്‍ അപകടത്തില്‍...
Local
കേന്ദ്ര സർക്കാരിന്റെ ജനങ്ങളോടുള്ള ക്രൂരത ബ്രിട്ടീഷുകാരെ പോലും തോൽപ്പിക്കും: നാട്ടകം സുരേഷ്
കോട്ടയം: ജനങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ ക്രൂരത ബ്രിട്ടീഷുകാരെ പോലും തോൽപ്പിക്കുന്നതാണെന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്. കർഷകരോടുള്ള ക്രൂരതയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തംകൊളുത്തി...
Local
ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്ന ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി കേരള എൻ.ജി.ഒ അസോസിയേഷൻ
കോട്ടയം: ഉത്തർപ്രദേശിൽ കർഷകരെ കൂട്ടക്കുരുതി ചെയ്തതിലും, പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിൽ പ്രതിഷേധ യോഗം നടത്തി.എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്...