Main News
Don't Miss
Entertainment
Cinema
കാത്തിരിപ്പിന് അവസാനം റിലീസിൽ മാറ്റമില്ല..! എമ്പുരാനുമായി കൈ കോർത്ത് ഗോകുലം മൂവീസ്; ഗോകുലം ഗോപാലന് നന്ദി പറഞ്ഞ് എമ്പുരാൻ ടീം
സിനിമ ഡസ്ക് : മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ സിനിമയുടെ നിർമാണ പങ്കാളിയായി ഗോകുലം മൂവീസും. സിനിമയുടെ ഭാഗമായതിലും ടീമിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചതിനും ഗോകുലം ഗോപാലന് നന്ദി അറിയിച്ച് സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ച്...
Cinema
മുൻ പങ്കാളി എലിസബത്തിനും ‘ചെകുത്താനു’മെതിരെ പരാതിയുമായി ബാല; മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞു കോകില
കൊച്ചി : മുൻ പങ്കാളി എലിസബത്തിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി നടൻ ബാല. എലിസബത്ത് സമൂഹ മാധ്യമങ്ങൾ വഴി തന്നെ തുടർച്ചയായി അപമാനിക്കുന്നുവെന്നാണ് ആരോപണം. എലിസബത്തിനെതിരെയും യൂട്യൂബർ അജു അലക്സിനെതിരെയും ബാലയുടെ ഭാര്യ...
Cinema
പ്രശ്നങ്ങള്‍ പരിഹരിച്ചു; ‘എമ്പുരാന്‍’ പറഞ്ഞ ദിവസം തന്നെ തിയേറ്ററിൽ എത്തും; ലൈക്കയിൽ നിന്ന് വിതരണം ഗോകുലത്തിലേക്ക്
മലയാളം കണ്ട ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയ സിനിമയായ എമ്പുരാന്‍റെ വരാനിരിക്കുന്ന റിലീസുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചു. ഇതോടെ നേരത്തെ പ്രഖ്യാപിച്ചിരുന്നതു പോലെ ചിത്രം മാര്‍ച്ച് 27 ന് തന്നെ എത്തും. എമ്പുരാന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസും...
Politics
Religion
Sports
Latest Articles
Local
നിയമസഭ കയ്യാങ്കളി കേസ് : പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ സമർപ്പിക്കപ്പെട്ട തടസ്സ ഹർജി കോടതി തള്ളി
തിരുവനന്തപുരം സിജെഎം കോടതിയാണ് ഹർജി തള്ളിയത്.പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ...
Politics
ശാന്തിഗിരിയിൽ നവപൂജിതം ആഘോഷങ്ങൾ: ഗവർണ്ണർ ഉദ്ഘാടനം ചെയ്യും
ശാന്തിഗിരിയിൽ നവപൂജിതം ആഘോഷങ്ങൾ സെപ്തംബർ 11ന് ശനിയാഴ്ച കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 95-ാംജന്മദിനമാണ് നവപൂജിതമായി ആഘോഷിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും...
Entertainment
എൽഎൽ.ബി., എൽഎൽ.എം. പ്രവേശനം
തിരുവനന്തപുരം: ത്രിവത്സര എൽഎൽ.ബി., ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി./എൽഎൽ.എം. കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ നൽകിയവർക്ക് ന്യൂനതകൾ പരിഹരിക്കാൻ അവസരം. അപേക്ഷയിൽ ന്യൂനതകളുള്ളവർക്കും ഓൺലൈൻ പോർട്ടലിൽ മെമ്മോ ലഭിച്ചിട്ടുള്ളവർക്കും അവ പരിഹരിക്കാൻ രേഖകൾ ഓൺലൈനായി അപ്ലോഡ്...
News
പട്ടം എസ് യു ടി ആശുപത്രിയിൽ ‘കോവിഡ് ഫ്രണ്ട്‌ലൈൻ വർക്കർ കോഴ്‌സുകൾ’ ആരംഭിച്ചു
തിരുവനന്തപുരം: പട്ടം എസ് യു ടി ആശുപത്രിയിൽ എൻ എസ് ഡി സി (നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ), എച്ച് എസ് ഡി സി (ഹെൽത്ത് കെയർ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ) എന്നീ...
Cinema
കെ.ടി.ജലീലിനെ മുഖ്യമന്ത്രി വിളിപ്പിച്ചു
സഹകരണ മേഖലയിൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട നിലപാട് പാർട്ടി വിരുദ്ധമെന്ന് മുഖ്യമന്ത്രി ജലീലിനെ ധരിപ്പിച്ചതായാണ് സൂചന.പ്രസ്താവനയിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.കുഞ്ഞാലിക്കുട്ടിക്കെതിരെ ആദായ നികുതി അന്വേഷണമാണ്ഇ.ഡി. അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ജലീലിന്റെ വിശദീകരണം