Main News
Don't Miss
Entertainment
Cinema
ആദ്യ ഷെഡ്യൂള്‍ പൂർത്തിയാക്കി സത്യന്‍ അന്തിക്കാടിന്റെ ‘ഹൃദയപൂര്‍വ്വം’ ; മോഹന്‍ലാല്‍ ഇനി ‘എമ്പുരാന്‍’ പ്രൊമോഷനിലേക്ക്
മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഇനി എമ്പുരാന്‍ പ്രൊമോഷന്‍ പരിപാടികള്‍ക്കായി സമയം നീക്കിവച്ചിരിക്കുകയാണ് മോഹന്‍ലാല്‍ എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നും എപ്പോഴും എന്ന ചിത്രത്തിന്...
Cinema
ആരോഗ്യനില തൃപ്തികരം; എ.ആര്‍ റഹ്മാൻ ആശുപത്രി വിട്ടു
ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച എആര്‍ റഹ്മാൻ ആശുപത്രി വിട്ടു. ഉച്ചയ്ക്ക് 12ഓടെയാണ് എആര്‍ റഹ്മാനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. പതിവ് പരിശോധനകള്‍ക്കു ശേഷം എആര്‍ റഹ്മാനെ ഡിസ്ചാര്‍ജ്...
Cinema
ചെകുത്താൻ അവതരിക്കുന്ന സമയം, ആരാധകരുടെ ചോദ്യങ്ങൾക്ക് ഒടുവിൽ മറുപടി; ‘എമ്പുരാൻ’ ആദ്യ ഷോ സമയം പുറത്ത്
സിനിമ ഡസ്ക് : മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസിന് തയ്യാറെടുക്കുകയാണ് എമ്പുരാൻ. റിലീസ് അനിശ്ചിതത്വങ്ങൾക്ക് വിരാമം കുറിച്ച് മാർച്ച് 27ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന ഔദ്യോഗിക അറിയിപ്പ് വന്നതോടെ സിനിമയുടെ ഹൈപ്പും പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്....
Politics
Religion
Sports
Latest Articles
News
കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്; 121 മരണം സ്ഥിരീകരിച്ചു; സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; തിയേറ്ററുകളില്‍ പ്രവേശിക്കാന്‍ വാക്‌സിന്‍ നിര്‍ബന്ധം; കോളേജുകള്‍ പൂര്‍ണ്ണമായി തുറക്കുന്നു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍...
Local
കവിയൂര്‍ പഞ്ചായത്തിനെ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജന വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു
തിരുവല്ല: കവിയൂര്‍ പഞ്ചായത്തിനെ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജന വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. കവിയൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ബഹു. പത്തനംതിട്ട ജില്ലാ കളക്ടര്‍ ശ്രീമതി. ദിവ്യാ എസ് അയ്യര്‍...
News
തോട്ടഭാഗം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി തിരുവല്ല പോലീസ് സ്റ്റേഷനിലെ പോലീസ് സേനാംഗങ്ങള്‍
തിരുവല്ല: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഓരോ പോലീസ് സ്റ്റേഷനിലും ഓരോ ഗവണ്‍മെന്റ് സ്‌കൂളുകള്‍ ഏറ്റെടുത്തു ശുചീകരണം നടത്തുന്നതിന് ഭാഗമായി തിരുവല്ല പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തോട്ടഭാഗം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഇന്ന് രാവിലെ മുതല്‍...
News
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 535 പേര്‍ക്ക് കോവിഡ്; 1053 പേര്‍ രോഗ മുക്തരായി; ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ആറന്മുളയിലും പന്തളത്തും
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 535 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും വന്നതും 533 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു...
Local
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്: തീയറ്ററുകൾ 25 മുതൽ തുറക്കും
തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ തുടർന്ന് തിയേറ്ററുകൾ ഉടൻ തുറക്കും. ഈ മാസം 25 മുതൽ സിനിമാ തിയേറ്ററുകൾ തുറക്കാൻ തീരുമാനം. കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.