Main News
Don't Miss
Entertainment
Cinema
ഞാൻ പാതി വസ്ത്രം ധരിച്ചിരിക്കെ ഞങ്ങളുടെ ബെഡ്റൂമിലേക്ക് മറ്റൊരാള്‍ കടന്നെത്തി : ബാല ബെഡ്റൂമിലേക്ക് മറ്റൊരാളെ ക്ഷണിച്ചെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് വിട്ട് എലിസബത്ത്
കൊച്ചി : ബാല തനിക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെ തന്റെ ആരോപണങ്ങളുടെ തെളിവ് പുറത്ത് വിട്ട് എലിസബത്ത് ഉദയൻ. ബാല ബെഡ്റൂമിലേക്ക് മറ്റൊരാളെ ക്ഷണിച്ചെന്ന് തെളിയിക്കുന്ന ശബ്ദരേഖയാണ് എലിസബത്ത് പുറത്ത് വിട്ടത്.ബാല ബെഡ്റൂമിലേക്ക് കയറ്റിയ ആളോട് എലിസബത്ത്...
Cinema
ദേഹാസ്വാസ്ഥ്യം; എ ആര്‍ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ: എ ആര്‍ റഹ്മാനെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ നെഞ്ചുവേദനയെ തുടര്‍ന്നാണ് എ ആര്‍ റഹ്മാനെ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ന് രാവിലെ...
Cinema
കാത്തിരിപ്പിന് അവസാനം റിലീസിൽ മാറ്റമില്ല..! എമ്പുരാനുമായി കൈ കോർത്ത് ഗോകുലം മൂവീസ്; ഗോകുലം ഗോപാലന് നന്ദി പറഞ്ഞ് എമ്പുരാൻ ടീം
സിനിമ ഡസ്ക് : മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ സിനിമയുടെ നിർമാണ പങ്കാളിയായി ഗോകുലം മൂവീസും. സിനിമയുടെ ഭാഗമായതിലും ടീമിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചതിനും ഗോകുലം ഗോപാലന് നന്ദി അറിയിച്ച് സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ച്...
Politics
Religion
Sports
Latest Articles
Local
കവിയൂർ പഞ്ചായത്ത് ഒ.ഡി.എഫ് പ്ലസാകുന്നു: പ്രഖ്യാപനം ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ദിവ്യ എസ്.അയ്യർ എത്തും
കവിയൂർ: ഭാരത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവവും, ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപനവും ഹരിത കർമ്മ സേനാ അംഗങ്ങളെ ആദരിക്കലും ഒക്ടോബർ രണ്ടിന് കവിയൂർ പഞ്ചായത്തിൽ നടക്കും....
Crime
പാലായില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തിന് കുത്തിക്കൊലപ്പെടുത്തിയത് കൂത്താട്ടുകുളം കോയിപ്പള്ളി സ്വദേശി; പലതവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടും നിരസിച്ചത് പകയ്ക്ക് കാരണമായി; രക്തം തെറിച്ച വസ്ത്രങ്ങളുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടിയത് നാട്ടുകാര്‍
പാലാ: പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിനുള്ളില്‍ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി കൂത്താട്ടുകുളം കോയിപ്പള്ളി സ്വദേശി. എറണാകുളം കൂത്താട്ടുകുളം കോയിപ്പള്ളി ഉപ്പനായില്‍പുത്തന്‍പുറയില്‍ അഭിഷേക് ബൈജു (20)വാണ് സഹപാഠിയെ കുത്തിക്കൊലപ്പെടുത്തിയത്. കോളേജിലെ...
Crime
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു: കുത്തിക്കൊലപ്പെടുത്തിയത് പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനിയെ
പാലാ: സെന്റ് തോമസ് കോളേജില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ തലയോലപ്പറമ്പ് കളപ്പുറയ്ക്കല്‍ നിധിനാമോളാണ് (22) കുത്തിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ കൂത്താട്ടുകുളം സ്വദേശി അഭിഷേകിനെ പൊലീസ് അറസ്റ്റ് ചെയ്തു....
Uncategorized
മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ അന്തരിച്ചു
തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായിരുന്ന സി.പി. നായര്‍(81)അന്തരിച്ചു. 1982-87ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സി.പി നായര്‍ ചീഫ് സെക്രട്ടറിയായിരുന്നത്. തിരുവനന്തപുരം ജില്ലാ കളക്ടര്‍, ഒറ്റപ്പാലം സബ് കളക്ടര്‍, ആസൂത്രണ വകുപ്പ് ഡെപ്യൂട്ടി...
Local
സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളുടെ ആഴം കൂട്ടുമെന്ന് മുഖ്യമന്ത്രി
കൊച്ചി: സംസ്ഥാനത്തെ നിലവിലുള്ള നാല് ചെറുകിട തുറമുഖങ്ങളുടെ ആഴം കൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 7 മീറ്ററും രണ്ടാംഘട്ടത്തില്‍ 11 മീറ്ററുമാണ് ആഴം കൂട്ടുകയെന്നും അദ്ദേഹം പറഞ്ഞു. കേരള മാരിടൈം ബോര്‍ഡിന്റെയും...