[rev_slider alias="inline"]

Main News

Don't Miss

Entertainment

ആരോഗ്യനില തൃപ്തികരം; എ.ആര്‍ റഹ്മാൻ ആശുപത്രി വിട്ടു

ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച എആര്‍ റഹ്മാൻ ആശുപത്രി വിട്ടു. ഉച്ചയ്ക്ക് 12ഓടെയാണ് എആര്‍ റഹ്മാനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. പതിവ് പരിശോധനകള്‍ക്കു ശേഷം എആര്‍ റഹ്മാനെ ഡിസ്ചാര്‍ജ്...

ചെകുത്താൻ അവതരിക്കുന്ന സമയം, ആരാധകരുടെ ചോദ്യങ്ങൾക്ക് ഒടുവിൽ മറുപടി; ‘എമ്പുരാൻ’ ആദ്യ ഷോ സമയം പുറത്ത്

സിനിമ ഡസ്ക് : മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസിന് തയ്യാറെടുക്കുകയാണ് എമ്പുരാൻ. റിലീസ് അനിശ്ചിതത്വങ്ങൾക്ക് വിരാമം കുറിച്ച് മാർച്ച് 27ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന ഔദ്യോഗിക അറിയിപ്പ് വന്നതോടെ സിനിമയുടെ ഹൈപ്പും പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്....

ഇന്നേയ്ക്ക് നാലാം ദിനം സ്റ്റീഫന്‍ നെടുമ്പള്ളിയുടെ രണ്ടാം വരവ്; റീ റിലീസ് ട്രെയ്‍ലര്‍ പുറത്തിറക്കി ടീം ‘ലൂസിഫര്‍’ 

പ്രേക്ഷകരില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ സീക്വലുകളുടെ റിലീസിന് മുന്‍പ് ആദ്യ ഭാഗത്തിന്‍റെ റീ റിലീസ് ഇന്ത്യന്‍ സിനിമയില്‍ ഒരു സമീപകാല ട്രെന്‍ഡ് ആണ്. ഇപ്പോഴിതാ ആ ട്രെന്‍ഡിനൊപ്പം നീങ്ങുകയാണ് മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ എമ്പുരാനും. എമ്പുരാന്‍...

Politics

Religion

Sports

Latest Articles

കേരളത്തിലേയ്ക്കു വീര്യം കൂടിയ ലഹരി മരുന്നുകൾ ഒഴുകുന്നു: ഒഴുകിയെത്തുന്നത് എം.ഡി.എം.എ പോലുള്ള വീര്യം കൂടിയ ലഹരി മരുന്നുകൾ; കഞ്ചാവും ലഹരിയും യുവാക്കളെ മയക്കുമ്പോൾ കേരളത്തിൽ നിന്നും മാഫിയ സംഘം വാരുന്നത് കോടികൾ

തൃശൂർ: കഞ്ചാവും മയക്കുമരുന്നും അടക്കമുള്ള വീര്യം കൂടിയ ലഹരി മരുന്നുകൾ കേരളത്തിലേയ്ക്ക് എത്തിച്ച് യുവാക്കളെ മയക്കാൻ മാഫിയ സംഘം. ഓരോ ദിവസവും സംസ്ഥാനത്തു നിന്നും പിടികൂടുന്നത് വീര്യം കൂടിയ പല വിധത്തിലുള്ള ലഹരി...

നിയമസഭ കയ്യാങ്കളി കേസ് : പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ സമർപ്പിക്കപ്പെട്ട തടസ്സ ഹർജി കോടതി തള്ളി

തിരുവനന്തപുരം സിജെഎം കോടതിയാണ് ഹർജി തള്ളിയത്.പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ...

ശാന്തിഗിരിയിൽ നവപൂജിതം ആഘോഷങ്ങൾ: ഗവർണ്ണർ ഉദ്ഘാടനം ചെയ്യും

ശാന്തിഗിരിയിൽ നവപൂജിതം ആഘോഷങ്ങൾ സെപ്തംബർ 11ന് ശനിയാഴ്ച കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 95-ാംജന്മദിനമാണ് നവപൂജിതമായി ആഘോഷിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും...

എൽഎൽ.ബി., എൽഎൽ.എം. പ്രവേശനം

തിരുവനന്തപുരം: ത്രിവത്സര എൽഎൽ.ബി., ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി./എൽഎൽ.എം. കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ നൽകിയവർക്ക് ന്യൂനതകൾ പരിഹരിക്കാൻ അവസരം. അപേക്ഷയിൽ ന്യൂനതകളുള്ളവർക്കും ഓൺലൈൻ പോർട്ടലിൽ മെമ്മോ ലഭിച്ചിട്ടുള്ളവർക്കും അവ പരിഹരിക്കാൻ രേഖകൾ ഓൺലൈനായി അപ്ലോഡ്...

പട്ടം എസ് യു ടി ആശുപത്രിയിൽ ‘കോവിഡ് ഫ്രണ്ട്‌ലൈൻ വർക്കർ കോഴ്‌സുകൾ’ ആരംഭിച്ചു

തിരുവനന്തപുരം: പട്ടം എസ് യു ടി ആശുപത്രിയിൽ എൻ എസ് ഡി സി (നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ), എച്ച് എസ് ഡി സി (ഹെൽത്ത് കെയർ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ) എന്നീ...

Hot Topics

spot_imgspot_img