Main News
Don't Miss
Entertainment
Cinema
ആരെങ്കിലും കത്രിക കാണിക്കുമ്ബോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമാണോയെന്ന് മോഹൻലാല്‍ സ്വയം ചിന്തിക്കണം : ബിനോയ് വിശ്വം
തിരുവനന്തപുരം: ആരെങ്കിലും കത്രിക കാണിക്കുമ്ബോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമാണോയെന്ന് മോഹൻലാല്‍ സ്വയം ചിന്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എമ്ബുരാൻ സിനിമാ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ചരിത്രവും സത്യവും ആർക്കും കത്രിക കൊണ്ടോ വാളുകൊണ്ടോ വെട്ടിമാറ്റാൻ പറ്റില്ല....
Cinema
മൂന്ന് മിനിറ്റ് വെട്ടിമാറ്റി; എമ്പുരാൻ റീ എഡിറ്റഡ് ഇന്ന് തിയേറ്ററുകളിലേക്ക്
തിരുവനന്തപുരം: വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റിയ എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്‍റെ പ്രദര്‍ശനം. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ബജ്റംഗിയെന്ന വില്ലന്‍റെ...
Cinema
പൃഥ്വിരാജ് എന്ന സംവിധായകൻ ആരെയും ചതിച്ചിട്ടില്ല : പൃഥ്വിരാജിനെ ബലിയാടാക്കാന്‍ ശ്രമം: എമ്പുരാൻ വിവാദത്തിൽ മല്ലിക സുകുമാരന്‍
തിരുവനന്തപുരം: എമ്പുരാന്‍ സിനിമ വിവാദത്തില്‍ പൃഥ്വിരാജിനെ ബലിയാടാക്കാന്‍ ശ്രമം എന്ന് ആരോപിച്ച് സംവിധായകന്‍ പൃഥ്വിരാജിന്‍റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍. മോഹന്‍ലാലിന്‍റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ എന്‍റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതില്‍ അതീവ ദുഃഖം ഉണ്ട്. പൃഥ്വിരാജ്...
Politics
Religion
Sports
Latest Articles
Cinema
തിയറ്ററുകള്‍ തുറക്കല്‍ ; ഫിയോകിന്റെ അടിയന്തര ജനറല്‍ ബോഡി ഇന്ന് ചേരും.
തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ അടിയന്തര ജനറല്‍ ബോഡി തിയറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് കൊച്ചിയിൽ ചേരും.കുടിശ്ശികയുള്ള തീയറ്ററുകള്‍ക്ക് സിനിമ നല്‍കേണ്ട എന്ന നിലപാടിലാണ് വിതരണക്കാര്‍.എന്നാല്‍ തിയറ്റര്‍...
News
സംസ്ഥാനത്ത് ഇന്നും കനത്തമഴ; ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ...
Local
അടൂർ കന്നിമലയിലെ ജനങ്ങൾ ഭീതിയിൽ; ജിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യയും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്ദ്ധ സമിതിയും ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതാ നിർദ്ദേശം
അടൂര്‍ : അടൂർ താലൂക്കില്‍ കന്നിമലയില്‍ ജിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യയും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്ദ്ധ സമിതിയും ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശം...
Local
സംസ്ഥാനത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചു; കഴിഞ്ഞ പത്ത് ദിവസത്തിനിടെ എട്ടാം തവണയാണ് പെട്രോള്‍ വില കൂട്ടിയത്
സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വില വർധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്.കൊച്ചിയില്‍ ഡീസലില്‍ ലിറ്ററിന് 101.32 രൂപയും പെട്രോളിന് 107.55...
Crime
മല്ലപ്പള്ളിയിൽ നിന്നും പിക്കപ്പ് വാൻ മോഷ്ടിച്ച സംഭവം: തിരുവനന്തപുരം സ്വദേശിയായ പ്രതി പിടിയിൽ; പിടിയിലായത് സിസിടിവി ക്യാമറ പരിശോധിച്ചതോടെ; വീഡിയോ ഇവിടെ കാണാം
മല്ലപ്പള്ളി: വർക്ക്‌ഷോപ്പിൽ നിന്നും പിക്കപ്പ് വാൻ മോഷ്ടിച്ചെടുത്ത സംഭവത്തിലെ പ്രതിയെ തിരുവനന്തപുരത്തു നിന്നും പൊലീസ് പിടികൂടി. തിരുവനന്തപുരം തിരുവല്ലം മേനിലത്ത് കിഴേപാലറക്കുന്ന് വീട്ടിൽ ഉണ്ണികൃഷ്ണൻ (തിരുവല്ലം ഉണ്ണി -48)യെയാണ് മല്ലപ്പള്ളി പൊലീസ് പിടികൂടിയത്....