[rev_slider alias="inline"]

Main News

Don't Miss

Entertainment

വീണ്ടും ഒരു വിക്രം തരംഗം; തിയേറ്ററുകളിൽ മികച്ച അഭിപ്രായവുമായി വീര ധീര സൂരൻ; ചിയാന്റെ ഗംഭീര കംബാക്ക് എന്ന് റിപ്പോർട്ട്‌ 

ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് വീര ധീര സൂരൻ. വിക്രമിന്റെ കഴിഞ്ഞ ഏതാനും റിലീസുകൾക്ക് തിയേറ്ററുകളിൽ വലിയ വിജയം നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് വിക്രം ആരാധകർ...

“ചന്ദ്രന്‍ എന്നെ വീടെന്ന് വിളിക്കുന്നു; നക്ഷത്രങ്ങളാണ് എന്‍റെ വഴികാട്ടികൾ”; പുതിയ പോസ്റ്റുമായി ജൂഹി റുസ്തഗി

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ജൂഹി റുസ്തഗി. പകുതി മലയാളിയും പകുതി രാജസ്ഥാനിയുമായ ജൂഹി മലയാളികൾക്ക് തങ്ങളുടെ പ്രിയപ്പെട്ട ലച്ചുവാണ്. ഒരിടവേളയ്ക്ക് ശേഷം ജൂഹി പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റും ആരാധകർ...

റിലീസ് ദിനത്തില്‍ തന്നെ ‘എമ്പുരാന്‍റെ’ വ്യാജ പതിപ്പും; സിനിമയുടെ ഭാഗങ്ങൾ നീക്കം ചെയ്ത് പൊലിസ് ; ഡൗൺലോഡ് ചെയ്തവരെയും കണ്ടെത്തി

ഇന്ന് തിയറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുമായി സൈബര്‍ പൊലീസ്. ചില വെബ്സൈറ്റുകളിൽ എമ്പുരാന്‍ സിനിമയുടെ ചില ഭാഗങ്ങൾ പൊലിസ് നീക്കം ചെയ്തു. ഇവ ഡൗൺലോഡ് ചെയ്തവരെയും കണ്ടെത്തി. പരാതി ലഭിച്ചാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ...

Politics

Religion

Sports

Latest Articles

കേരള പോലീസിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സര്‍ക്കാർ; പൊലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കരുത്

പോലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കപ്പെടരുത് വ്യക്തമാക്കി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍.ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പോലീസ് മേധാവി അനില്‍കാന്ത് പുറത്തിറക്കി.പോലീസുദ്യോഗസ്ഥര്‍ ജനങ്ങളോട് മാന്യമായി പെരുമാറണം.എസ്എച്ച്ഒ മുതലുള്ള എല്ലാം...

ഇന്ന് വിജയദശമി; സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും.

സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ വിജയദശമി ദിനമായ ഇന്ന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും.ദേവീക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജയും മറ്റ് ചടങ്ങുകളും ഉണ്ടാകും.വിജയ ദശമി ദിവസമാണ് കേരളത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച്‌ അറിവിന്റെ ലോകത്തേക്ക് കടക്കുന്നത്. എഴുത്തിനിരുത്ത്...

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂട്ടി

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. കോഴിക്കോട് പെട്രോൾ വില 105.57 ഉം ഡീസലിന് 99.26 ഉം ആണ് വില.കൊച്ചിയിൽ  പെട്രോൾ വില 105.45...

2020ലെ ​കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ങ്ങ​ൾ നാളെ പ്ര​ഖ്യാ​പി​ക്കും

2020ലെ ​കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ങ്ങ​ൾ ശനിയാഴ്ച പ്ര​ഖ്യാ​പി​ക്കും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ക. ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ സു​ഹാ​സി​നി​യാ​ണ് ജൂ​റി ചെ​യ​ർ​പേ​ഴ്സ​ൺ. അ​ന്തി​മ ജൂ​റി​യി​ൽ ഏ​ഴ് അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്.എ​ൻ​ട്രി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ധി​നി​ർ​ണ​യ...

നിങ്ങൾ സുരക്ഷിതമെന്നു കരുതി ഷോറൂമുകളിൽ നൽകുന്ന വാഹനങ്ങൾക്ക് സംഭവിക്കുന്നത് എന്ത്..! എം.സി റോഡിൽ സിമന്റ് കവലയിൽ അപകടത്തിൽപ്പെട്ടത് ഹുണ്ടായ് ഷോറൂമിൽ അറ്റകുറ്റപണിയ്ക്കായി നൽകിയ വാഹനം; ഉടമ അറിയാതെ വണ്ടിയോടിച്ചത് ഷോറൂമിലെ ജീവനക്കാരൻ

കോട്ടയം: സ്വകാര്യ വാഹന ഡീലർമാരുടെ വർക്ക്‌ഷോപ്പുകളിൽ സർവീസിനായി നൽകുന്ന വാഹനങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്ന് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ..? ഇല്ലെങ്കിൽ വ്യാഴാഴ്ച രാത്രി എട്ടരയ്ക്ക് എം.സി റോഡിൽ സിമന്റ് കവല ജംഗ്ഷനിലുണ്ടായ അപകടത്തെപ്പറ്റി ഒന്ന്...

Hot Topics

spot_imgspot_img