Main News
Don't Miss
Entertainment
Cinema
“26 വര്‍ഷം സ്റ്റീഫന്‍ എവിടെയായിരുന്നു?” ആ സസ്‌പെൻസ് പുറത്ത് വിട്ട് ടീം എമ്പുരാൻ
വിവാദങ്ങൾക്ക് നടുവിലും മലയാളത്തിൽ ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിൽ എത്തിയ ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാൻ. ചിത്രം റിലീസിന് എത്തും മുന്നേ തന്നെ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തികൊണ്ടുള്ള പോസ്റ്ററുകൾ സിനിമയുടെ അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. എന്നാൽ ആ പരിചയപ്പെടുത്തിയ...
Cinema
“നമ്മൾ ശ്രദ്ധിക്കുന്നത് പുറമേയ്ക്ക് ഉള്ള കാര്യങ്ങളിൽ; ബോളിവുഡ് സിനിമകളുടെ പരാജയ കാരണം ഇത്”; ജോണ്‍ എബ്രഹാം
ഹോളിവുഡ് കഴിഞ്ഞാല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായമാണ് ബോളിവുഡ്. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ഹിന്ദി സിനിമകളുടെ കാര്യം അത്ര ശുഭകരമല്ല. സൂപ്പര്‍ താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ പോലും തിയറ്ററില്‍ അടിമുടി തകരുന്നു. അതേസമയം...
Cinema
വേറിട്ട പ്രകടനവുമായി വിനീത് ശ്രീനിവാസൻ; ‘ഒരു ജാതി ജാതകം’ ഒടിടിയില്‍; രണ്ട് പ്ലാറ്റ്‍ഫോമുകളില്‍ സ്ട്രീമിംഗ് ആരംഭിച്ചു
ഒടിടിയിലേക്ക് മറ്റൊരു മലയാള ചിത്രം കൂടി എത്തി. വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്ത ഒരു ജാതി ജാതകം എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തിയിരിക്കുന്നത്. തിയറ്റര്‍ റിലീസിന് ശേഷമാണ്...
Politics
Religion
Sports
Latest Articles
Cricket
പച്ചപ്പടക്കുതിരയുടെ പടയോട്ടം: ലോകവേദിയിൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ ആദ്യ തോൽവി
യുഎഇ: ലോകക്രിക്കറ്റ് വേദിയിൽ പാക്കിസ്ഥാന് എതിരെ ഇന്ത്യയ്ക്ക് ആദ്യ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 151 റണ്ണെന്ന വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ പാക്കിസ്ഥാൻ മറികടന്നു. പാക്കിസ്ഥാനു വേണ്ടി...
Cricket
ഒടുവിൽ ഇന്ത്യ 150 കടന്നു: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് മാന്യമായ ടോട്ടൽ
യു.എ.ഇ: പാക്കിസ്ഥാനെതിരായ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് മാന്യമായ സ്‌കോർ. ആറു റണ്ണിന് രണ്ടു വിക്കറ്റ് എന്ന നിലയിൽ നിന്നും വളരെ മാന്യമായ സ്‌കോറിലേയ്ക്ക് ഇന്ത്യൻ ടീം എത്തി. ക്യാപ്റ്റൻ കോഹ്ലിയുടെ അർദ്ധ സെഞ്ച്വറിയും...
Football
കോട്ടയം കൊല്ലാട് സ്വദേശി വിനോജ് ജോർജ് സന്തോഷ് ട്രോഫി സിലക്ഷൻ കമ്മിറ്റിയിലേയ്ക്ക്; നാടിന് അഭിമാന നിമിഷം
കോട്ടയം: സന്തോഷ് ട്രോഫി കേരള ടീമിനെ തെരെഞ്ഞെടുക്കുവാനുള്ള സെലക്ഷൻ കമ്മിറ്റിയിലേക്ക് വിനോജ് കെ ജോർജി(കോട്ടയം)നെ തെരഞ്ഞെടുത്തു. എംജി യൂണിവേഴ്സിറ്റി, കൊൽക്കത്ത ജോർജ് ടെലിഗ്രാഫ്, ജംഷഡ്പൂർ റ്റാറ്റ തുടങ്ങി ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.നിലവിൽ കേരള...
Cricket
ട്വന്റി ട്വന്റി ലോകകപ്പ് : ഇന്ത്യയ്ക്ക് ബാറ്റിങ്ങ് : രണ്ടു വിക്കറ്റ് നഷ്ടം
യു എ ഇ : ട്വൻറി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ബാറ്റിങ്ങ് . പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ കെ.എൽ രാഹുലും രോഹിത് ശർമ്മയുമാണ് മടങ്ങിയത്. ആറ് റൺ...
Local
പ്ലസ് വൺ പ്രവേശനം അനിശ്ചിത്വം അവസാനിപ്പിക്കണം: പി.ജെ.ജോസഫ്
കോട്ടയം: പത്താം ക്ലാസ് പാസായ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത സാഹചര്യം മൂലം സംസ്ഥാനത്ത് നിലനിൽക്കുന്ന അനിശ്ചിതത്വം അവസാനിപ്പിക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ...