Main News
Don't Miss
Entertainment
Cinema
“26 വര്‍ഷം സ്റ്റീഫന്‍ എവിടെയായിരുന്നു?” ആ സസ്‌പെൻസ് പുറത്ത് വിട്ട് ടീം എമ്പുരാൻ
വിവാദങ്ങൾക്ക് നടുവിലും മലയാളത്തിൽ ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിൽ എത്തിയ ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാൻ. ചിത്രം റിലീസിന് എത്തും മുന്നേ തന്നെ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തികൊണ്ടുള്ള പോസ്റ്ററുകൾ സിനിമയുടെ അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. എന്നാൽ ആ പരിചയപ്പെടുത്തിയ...
Cinema
“നമ്മൾ ശ്രദ്ധിക്കുന്നത് പുറമേയ്ക്ക് ഉള്ള കാര്യങ്ങളിൽ; ബോളിവുഡ് സിനിമകളുടെ പരാജയ കാരണം ഇത്”; ജോണ്‍ എബ്രഹാം
ഹോളിവുഡ് കഴിഞ്ഞാല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായമാണ് ബോളിവുഡ്. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ഹിന്ദി സിനിമകളുടെ കാര്യം അത്ര ശുഭകരമല്ല. സൂപ്പര്‍ താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ പോലും തിയറ്ററില്‍ അടിമുടി തകരുന്നു. അതേസമയം...
Cinema
വേറിട്ട പ്രകടനവുമായി വിനീത് ശ്രീനിവാസൻ; ‘ഒരു ജാതി ജാതകം’ ഒടിടിയില്‍; രണ്ട് പ്ലാറ്റ്‍ഫോമുകളില്‍ സ്ട്രീമിംഗ് ആരംഭിച്ചു
ഒടിടിയിലേക്ക് മറ്റൊരു മലയാള ചിത്രം കൂടി എത്തി. വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്ത ഒരു ജാതി ജാതകം എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തിയിരിക്കുന്നത്. തിയറ്റര്‍ റിലീസിന് ശേഷമാണ്...
Politics
Religion
Sports
Latest Articles
Cinema
കൊവിഡിന് ശേഷം തീയറ്ററുകൾ തുറക്കുന്നു: കാത്തിരിക്കുന്നത് ഒരു പിടി അന്യഭാഷാ ചിത്രങ്ങൾ
കൊച്ചി : കൊവിഡ് വരുത്തിയ വലിയ ഇടവേളക്ക് ശേഷം തുറക്കുന്ന തിയറ്ററുകളിൽ ആദ്യദിവസമെത്തുക ഒരുപിടി അന്യഭാഷാ ചിത്രങ്ങൾ. 29ആം തിയതി ജോജു ജോർജ്ജ് ചിത്രം സ്റ്റാറിൽ തുടങ്ങുന്ന മലയാളം റിലീസ് നവംബർ 12...
Local
സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി: 110 കടന്ന് പെട്രോൾ വില
കൊച്ചി : ഇന്ധനവില ഇന്നും കൂട്ടിയതോടെ പെട്രോൾ വില 110 രൂപ കടന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണു കൂട്ടിയത്. ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 7.75 രൂപയും പെട്രോളിന്...
Local
സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി; പെട്രോൾ വില 110 രൂപ കടന്നു.
സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടിയതോടെ പെട്രോൾ വില 110 രൂപ കടന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണു കൂട്ടിയത്. ഒരു മാസത്തിനിടെ ഡീസലിന് കൂടിയത്...
Football
കവിയൂരിൽ നിന്നും കാൽപ്പന്തിന്റെ കരുത്തുമായി സുബിൻ ബ്ലാസ്റ്റേഴ്‌സിലേയ്ക്ക്; ബ്ലാസ്റ്റേഴ്‌സിനു വേണ്ടി സുബിൻ ബൂട്ട് കെട്ടിത്തുടങ്ങി
തിരുവല്ല: കവിയൂരിൽ നിന്നും കാൽപ്പന്തിന്റെ കരുത്തുമായി സുബിൻ ഇനി ബ്ലാസ്റ്റേഴ്‌സിലേയ്ക്ക്. കവിയൂർ എൻ.എസ്.എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥി കവിയൂർ മത്തിമല കരിപ്പേലിൽ തുണ്ടിയിൽ സുബിൻ സുനിലിന്റെ കാൽപ്പന്തിന്റെ കളരിയിൽ നിന്നാണ് ബ്ലാസ്‌റ്റേഴ്‌സിലേയ്ക്കു കയറുന്നത്....
Cricket
ട്വന്റി ട്വന്റി ലോകകപ്പിന് ആവേശോജ്വലമായ തുടക്കം: ആസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും വിജയത്തുടക്കം
യു.എ.ഇ: ട്വന്റി ട്വന്റി ലോകകപ്പിന് ആവേശോജ്വലമായ തുടക്കം. യു.എ.ഇയിലെ വേദിയിൽ അത്യന്തം ആവേശത്തിൽ രണ്ടാം റൗണ്ടിലേയ്ക്കു കടന്ന മത്സരത്തിൽ ആസ്‌ട്രേലിയയും, ഇംഗ്ലണ്ടും വിജയിച്ചു. നിർഭാഗ്യവാന്മാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് ദക്ഷിണ ആഫ്രിക്കയെ അഞ്ചു വിക്കറ്റിന്...