[rev_slider alias="inline"]

Main News

Don't Miss

Entertainment

മമ്മൂട്ടിയുടെ പേരിൽ ശബരിമലയിൽ വഴിപാട് : രസീത് പുറത്തായതിൽ വിശദീകരണവുമായി ദേവസ്വം ബോർഡ് : മറുപടി മോഹൻലാലിനോട്

തിരുവനന്തപുരം: ശബരിമലയിയില്‍ നടൻ മമ്മൂട്ടിയുടെ പേരില്‍ നടത്തിയ വഴിപാട് വിവരങ്ങള്‍ ദേവസ്വം ഉദ്യോഗസ്ഥർ പരസ്യപ്പെടുത്തിയെന്ന മോഹൻലാലിന്റെ പരാമർശത്തില്‍ പ്രതികരിച്ച്‌ തിരുവിതാംകൂർ ദേവസ്വം ബോർഡ്.മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും രസീത് വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് ഉദ്യോഗസ്ഥരല്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു.കഴിഞ്ഞ...

“നയൻ‌താര പ്രഫഷണലായ നടി; സിനിമയുടെ ചിത്രീകരണം നല്ല രീതിയിൽ പോകുന്നു; ഈ അഭ്യൂഹങ്ങളെല്ലാം ‘ദൃഷ്ടി ഏറ്റ മാതിരി”; മൂക്കുത്തി അമ്മൻ വിവാദങ്ങളിൽ പ്രതികരിച്ച് നടി ഖുശ്ബു

മൂക്കുത്തി അമ്മൻ 2 വിന്റെ ചിത്രീകരണവേളയിൽ തർക്കങ്ങൾ സംഭവിച്ചുവെന്ന് അഭ്യൂഹങ്ങളിൽ പ്രതികരിച്ച് സംവിധായകൻ സുന്ദർ സിയുടെ ഭാര്യ കൂടിയായ നടി ഖുശ്ബു. സിനിമയെക്കുറിച്ച് ഏറെ അനാവശ്യമായ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ സിനിമയുടെ ചിത്രീകരണം നല്ല രീതിയിൽ പോകുന്നുണ്ടെന്ന്...

നായകനായി വീണ്ടും ഗിന്നസ് പക്രു; ‘916 കുഞ്ഞൂട്ടൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് 

മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന 916 കുഞ്ഞൂട്ടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തിൽ ടിനി ടോമും, രാകേഷ് സുബ്രമണ്യവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ...

Politics

Religion

Sports

Latest Articles

കവിയൂരില്‍ മൃഗാശുപത്രിക്ക് പുതിയ കെട്ടിടം വേണമെന്ന ആവശ്യം ശക്തമാകുന്നു

കവിയൂര്‍: മൃഗാശുപത്രിക്ക് പുതിയ കെട്ടിടം പണിയണമെന്ന ആവശ്യം ശക്തമാകുന്നു. കവിയൂര്‍ പഞ്ചായത്തോഫീസിനോടുചേര്‍ന്നുള്ള കെട്ടിടത്തിലാണ് നിലവില്‍ മൃഗാശുപത്രിയും പ്രവര്‍ത്തിച്ചുവരുന്നത്. സ്ഥലപരിമിതിയാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം.കന്നുകാലികളെ കൊണ്ടുവരാനോ ഒന്നിലധികം എണ്ണത്തിനെ കൊണ്ടുവന്നുകെട്ടാനോ സൗകര്യങ്ങളില്ല. മാത്രമല്ല, ആള്‍ക്കൂട്ടം...

റാന്നിയിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും; ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍

റാന്നി : ജലജീവന്‍ പദ്ധതിയിലൂടെ 2024-ഓടെ റാന്നിയിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) റാന്നി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അഡ്വ. പ്രമോദ്...

പത്തനംതിട്ടയില്‍ എസ്ഡിപിഐ ബന്ധത്തെ എതിര്‍ത്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍;

പത്തനംതിട്ട: നഗരസഭയിലെ എസ്ഡിപിഐ - സിപിഎം ബന്ധത്തെ പരസ്യമായി എതിര്‍ത്ത ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി. താഴെവെട്ടിപ്രം ബ്രാഞ്ച് സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ വി.ആര്‍.ജോണ്‍സണെ ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.എസ്ഡിപിഐയുമായി ചേര്‍ന്നു...

കൽക്കരി ക്ഷാമം; കേരളം വൈദ്യുതി നിയന്ത്രണത്തിലേക്ക്

തിരുവനന്തപുരം : കൽക്കരി ക്ഷാമം മൂലം സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രികെ. കൃഷ്ണൻ കുട്ടി.കൽക്കരി ക്ഷാമം കേരളത്തെയും ബാധിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഉത്രവധക്കേസില്‍ നാളെ വിധി പറയും; വിധി പറയുക കൊലപാതകക്കേസില്‍ മാത്രം; ഗാര്‍ഹികപീഡനക്കേസും വനംവകുപ്പ് റജിസ്റ്റര്‍ ചെയ്ത കേസും ഇപ്പോഴും കോടതി നടപടികളില്‍

കൊല്ലം: അഞ്ചലിലെ ഉത്ര വധക്കേസില്‍ കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി നാളെ വിധിപറയും. 2020 മെയ് ആറിനാണ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്. ഭാര്യയെ കൊല്ലാന്‍ രണ്ടുതവണ...

Hot Topics

spot_imgspot_img