Main News
Don't Miss
Entertainment
Cinema
തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു
ചെന്നൈ: തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് വൈകിട്ടാണ് അന്ത്യം. ഒരാഴ്ച മുന്‍പ് മനോജ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പതിനെട്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിലെ പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ...
Cinema
താൻ ഏറ്റവും കൂടുതല്‍ മനുഷ്യത്വം കണ്ടത് സുരേഷ് ഗോപിയില്‍ : തുറന്ന് പറഞ്ഞ് ടിനി ടോം
കൊച്ചി : താൻ ഏറ്റവും കൂടുതല്‍ മനുഷ്യത്വം കണ്ടത് സുരേഷ് ഗോപിയില്‍ ആണെന്ന് നടൻ ടിനി ടോം. മറ്റുള്ളവർ മോശമെന്നല്ല പറഞ്ഞതെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.'പുള്ളിക്ക് ഒരു ലക്ഷൂറിയസ് ലൈഫ് ആസ്വദിക്കാം....
Cinema
ജീവിതത്തില്‍ താൻ ഒരു നടനെ തല്ലിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി സന്തോഷ് കെ നായർ : സുരേഷ് ഗോപി രാഷ്ട്രപതിയാകും : പ്രതീക്ഷകൾ പങ്ക് വച്ച് സന്തോഷ് കെ നായർ
കൊച്ചി : നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് സന്തോഷ് കെ നായർ. സിനിമാ ജീവിതത്തില്‍ താൻ ഒരു നടനെ തല്ലിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍.ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സന്തോഷ്. 'ഞാൻ ആരെയും...
Politics
Religion
Sports
Latest Articles
News
കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്; 141 മരണം സ്ഥിരീകരിച്ചു; 15,808 പേര്‍ രോഗമുക്തി നേടി; ടിപിആര്‍ 12.37 ശതമാനം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1839, തൃശൂര്‍ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട്...
News
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 643 പേര്‍ക്ക് കോവിഡ്; അഞ്ച് മരണം സ്ഥിരീകരിച്ചു; ഏറ്റവുമധികം രോഗികള്‍ വെച്ചൂച്ചിറയിലും തിരുവല്ലയിലും
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 641 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം...
News
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക; കറുകച്ചാലില്‍ ഗുണ്ടാസംഘത്തലവനായ യുവാവിനെ വെട്ടിക്കൊന്നു; കാലുകള്‍ വെട്ടിയെടുത്ത് പൊതുസ്ഥലത്ത് പ്രദര്‍ശനത്തിന് വച്ചു; ഗുണ്ടാസംഘാംഗങ്ങളായ രണ്ട് പ്രതികള്‍ കസ്റ്റഡിയില്‍
കോട്ടയം: കഞ്ചാവ് മാഫിയ- ഗുണ്ടാ സംഘാംഗങ്ങള്‍ തമ്മിലുള്ള കുടിപ്പകയെത്തുടര്‍ന്ന് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഗുണ്ടാ സംഘത്തലവനുമായ യുവാവിനെ വെട്ടിക്കൊന്നു. അതിക്രൂരമായ കൊലപാതകം നടത്തിയ ശേഷം, മൃതദേഹത്തില്‍ നിന്നും കാലുകള്‍ അറുത്ത് മാറ്റിയ...
Crime
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ 2021 ഒക്‌ടോബര്‍ 14-ന് പരുമലയില്‍
കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയെ തെരഞ്ഞെടുക്കുവാനായി സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം പരുമല സെമിനാരി അങ്കണത്തിൽ ഒക്‌ടോബര്‍ 14...
Local
മഞ്ഞാടിയില്‍ പ്രവര്‍ത്തിച്ചിരുന്ന പോസ്റ്റ് ഓഫിസ് മാറ്റി
തിരുവല്ല : മഞ്ഞാടി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയ്ക്കു സമീപം പ്രവർത്തിച്ചിരുന്നപോസ്റ്റ് ഓഫീസ് മാറ്റി. സമീപത്ത് തന്നെയുള്ള കോയിക്കമണ്ണില്‍ ബില്‍ഡിംഗിലേക്കാണ് പോസ്റ്റ് ഓഫിസ് മാറ്റിയിരിക്കുന്നത്.