Main News
Don't Miss
Entertainment
Cinema
“തേജോവധം ചെയുന്നത് കപ്പിത്താനെ ഉന്നം വെച്ച്; രാജു ഇതിനു മുമ്പും അവഗണനകൾ നേരിട്ടതല്ലേ? ഇത് ഒന്നും ഒരു പുതുമയുള്ള കാര്യമല്ല” ; പിന്തുണച്ച് ലിസ്റ്റിൻ സ്റ്റീഫൻ
എമ്പുരാൻ വിവാദത്തില്‍ സംവിധായകൻ പൃഥ്വിരാജിന് പിന്തുണയുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. മികച്ചൊരു ടീമിൻ്റെ പരിശ്രമത്തെ സല്യൂട്ടടിച്ച് അഭിനന്ദിക്കേണ്ട നേരത്ത്, അതിൻ്റെ കപ്പിത്താനെ ഉന്നം വെച്ച് തേജോവധം ചെയ്യുന്നത് ആ വ്യക്തിയെയും സിനിമാ ഇൻഡസ്ട്രിയെയും ദോഷമായി ബാധിക്കുമെന്ന് ലിസ്റ്റിൻ...
Cinema
എമ്പുരാൻ വിവാദം നിർഭാഗ്യകരം; “വിമർശനം വ്യക്തി അധിക്ഷേപവും, ഭീഷണിയും, ചാപ്പ കുത്തലുമാവരുത്”; പ്രതികരിച്ച് ഫെഫ്ക
കൊച്ചി: മോഹൻലാൽ ചിത്രം എമ്പുരാൻ വിവാദത്തിൽ മൗനം വെടിഞ്ഞ് ഫെഫ്ക. എമ്പുരാൻ വിവാദം നിർഭാഗ്യകരമാണെന്നും മോഹൻലാലിനും പൃഥിരാജിനുമെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വിമർശനം പ്രതിഷേധാർഹമാണെന്നും സംഘടന പറഞ്ഞു. സിനിമയെ വിമർശിക്കുന്നത് സ്വാഗതം ചെയ്യുന്നു. എന്നാൽ അത് വ്യക്തി അധിക്ഷേപവും,...
Cinema
രണ്ട് ദിവസങ്ങള്‍ക്കുള്ളിൽ 100 കോടി ക്ലബ്ബില്‍; വെറും അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബ്ബില്‍; ആഗോള ബോക്സ് ഓഫീസിനെ അമ്പരപ്പിച്ച് എമ്പുരാന്‍റെ പടയോട്ടം
മലയാള സിനിമയുടെ ബോക്സ് ഓഫീസില്‍ എമ്പുരാനോളം അതിവേഗം കുതിച്ച ചിത്രങ്ങള്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. വെറും രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. ആദ്യ വാരാന്ത്യ കളക്ഷന്‍ എത്തിയപ്പോള്‍ ചിത്രം ഈ വര്‍ഷത്തെ ഇന്ത്യന്‍...
Politics
Religion
Sports
Latest Articles
News
അച്ചന്‍കോവിലാര്‍ കരകവിഞ്ഞു; പന്തളത്ത് വിവിധയിടങ്ങളില്‍ വെള്ളക്കെട്ട്
പന്തളം: അച്ചന്‍കോവിലാര്‍ കരകവിഞ്ഞു. നാല്പതോളം വീടുകളിലേക്കാണ് വെള്ളം കയറിയിട്ടുള്ളത്. പന്തളത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ റവന്യൂവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.ജലനിരപ്പു ക്രമാതീതമായി ഉയര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ബോട്ടുകള്‍ കൊല്ലത്തുനിന്ന്...
Local
ആലപ്പുഴ തലവടിയില്‍ വെള്ളക്കെട്ടില്‍ താലികെട്ട്; വധുവും വരനും എത്തിയത് ചെമ്പിനുള്ളില്‍ കയറി
ആലപ്പുഴ: മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം മുടങ്ങാതിരിക്കാന്‍ വെള്ളക്കെട്ടില്‍ താലികെട്ട് നടത്തി. ആലപ്പുഴ തലവടി സ്വദേശികളായ ആകാശിന്റെയും ഐശ്വര്യയുടെയും വിവാഹമാണ് വെള്ളക്കെട്ടില്‍ വച്ച് നടത്തിയത്.ഇരുവരും ചെമ്പില്‍ കയറിയാണ് കല്യാണപ്പന്തലില്‍ എത്തിയത്. മണ്ഡപം മാത്രം അല്പം...
Local
വെണ്ണിക്കുളം കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു; ഗതാഗതം തടസപ്പെട്ടു; അപകട ഭീതിയൊഴിയാതെ നാട്; വീഡിയോ റിപ്പോർട്ട് കാണാം
തിരുവല്ല: തുടർച്ചയായി പെയ്യുന്ന പെരുമഴയിൽ നാട് മുങ്ങിയതോടെ പ്രളയ ഭീതിയിൽ നാട്ടുകാർ. മൂന്നു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ മണിമലയാർ നിറഞ്ഞ് കവിഞ്ഞതോടെ വെണ്ണിക്കുളത്ത് കരകവിഞ്ഞൊഴുകുന്ന മണിമലയാർ തകർത്തത് കോമളം പാലത്തിന്റെ അപ്രോച്ച്...
Local
അച്ചൻകോവിലാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു; മലയാലപ്പുഴ റോഡിലെ ഗതാഗതം തടസപ്പെട്ടു
പത്തനംതിട്ട: അച്ചൻ കോവിലാറിലെ ജലനിരപ്പ് ക്രമാതീതമായി കൂടിയതു മൂലം കുമ്പഴ മലയാലപ്പുഴ റോഡിലെ ഗതാഗതം തടസപ്പെട്ടു. വനമേഖലയിലെ രാത്രിയിലെ മഴയാവണം ജലനിരപ്പ് ഉയരാൻ കാരണമെന്ന് കരുതുന്നു. ഉരുൾ പൊട്ടലുണ്ടാതായി ഇതു വരെ റിപ്പോർട്ട്...
Politics
ശക്തമായ മഴ കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം: മന്ത്രി കെ.രാജന്‍
പത്തനംതിട്ട: ശക്തമായ മഴതുടരുന്നത് കണക്കിലെടുത്ത് നദീതീരത്ത് ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ റാന്നി റസ്റ്റ് ഹൗസില്‍ നടത്തിയ യോഗത്തില്‍ അധ്യക്ഷതവഹിച്ചു...