[rev_slider alias="inline"]

Main News

Don't Miss

Entertainment

“തേജോവധം ചെയുന്നത് കപ്പിത്താനെ ഉന്നം വെച്ച്; രാജു ഇതിനു മുമ്പും അവഗണനകൾ നേരിട്ടതല്ലേ? ഇത് ഒന്നും ഒരു പുതുമയുള്ള കാര്യമല്ല” ; പിന്തുണച്ച് ലിസ്റ്റിൻ സ്റ്റീഫൻ

എമ്പുരാൻ വിവാദത്തില്‍ സംവിധായകൻ പൃഥ്വിരാജിന് പിന്തുണയുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. മികച്ചൊരു ടീമിൻ്റെ പരിശ്രമത്തെ സല്യൂട്ടടിച്ച് അഭിനന്ദിക്കേണ്ട നേരത്ത്, അതിൻ്റെ കപ്പിത്താനെ ഉന്നം വെച്ച് തേജോവധം ചെയ്യുന്നത് ആ വ്യക്തിയെയും സിനിമാ ഇൻഡസ്ട്രിയെയും ദോഷമായി ബാധിക്കുമെന്ന് ലിസ്റ്റിൻ...

എമ്പുരാൻ വിവാദം നിർഭാഗ്യകരം; “വിമർശനം വ്യക്തി അധിക്ഷേപവും, ഭീഷണിയും, ചാപ്പ കുത്തലുമാവരുത്”; പ്രതികരിച്ച് ഫെഫ്ക

കൊച്ചി: മോഹൻലാൽ ചിത്രം എമ്പുരാൻ വിവാദത്തിൽ മൗനം വെടിഞ്ഞ് ഫെഫ്ക. എമ്പുരാൻ വിവാദം നിർഭാ​ഗ്യകരമാണെന്നും മോഹൻലാലിനും പൃഥിരാജിനുമെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വിമർശനം പ്രതിഷേധാർഹമാണെന്നും സംഘടന പറഞ്ഞു. സിനിമയെ വിമർശിക്കുന്നത് സ്വാഗതം ചെയ്യുന്നു. എന്നാൽ അത് വ്യക്തി അധിക്ഷേപവും,...

രണ്ട് ദിവസങ്ങള്‍ക്കുള്ളിൽ 100 കോടി ക്ലബ്ബില്‍; വെറും അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബ്ബില്‍; ആഗോള ബോക്സ് ഓഫീസിനെ അമ്പരപ്പിച്ച് എമ്പുരാന്‍റെ പടയോട്ടം

മലയാള സിനിമയുടെ ബോക്സ് ഓഫീസില്‍ എമ്പുരാനോളം അതിവേഗം കുതിച്ച ചിത്രങ്ങള്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. വെറും രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. ആദ്യ വാരാന്ത്യ കളക്ഷന്‍ എത്തിയപ്പോള്‍ ചിത്രം ഈ വര്‍ഷത്തെ ഇന്ത്യന്‍...

Politics

Religion

Sports

Latest Articles

സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യമ്പുകള്‍; കോട്ടയത്ത് ഉള്‍പ്പെടെ രക്ഷാപ്രവനര്‍ത്തനത്തില്‍ സജീവമായി ഇന്ത്യന്‍ ആര്‍മി; അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി

പത്തംതിട്ട: മഴ നിലയ്ക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. അപകട സാഹചര്യങ്ങളില്‍ പെടാതിരിക്കാനുള്ള മുന്‍കരുതലുണ്ടാകണം. വേണ്ടിവന്നാല്‍ മാറി താമസിക്കാനും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും അനാവശ്യ യാത്രകള്‍...

ക്യാമ്പുകളില്‍ ആളുകള്‍ കൂട്ടംകൂടരുത്, സാമൂഹിക അകലം പാലിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതിയുടെ സഹചര്യത്തില്‍ പ്രശ്നബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചതായും ക്യാമ്പുകള്‍ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.ആവശ്യമായ ശാരീരിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ക്യാമ്പുകളില്‍ കഴിയുന്നവര്‍...

പ്ലസ് വണ്‍ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ് നടക്കാനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷ ബോര്‍ഡാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. അവസാന...

എനിക്ക് തന്നതെല്ലാം ഞാൻ ഭദ്രമായി തിരികെ നൽകിയിട്ടുണ്ട്..! പ്രളയ ജലം ഒഴുകിയെത്തിയ സ്ഥലങ്ങളിൽ വന്നടിഞ്ഞത് ടൺ കണക്കിന് മാലിന്യം; പ്രകൃതി തിരികെ നൽകിയത് മനുഷ്യർ പുഴകളിൽ തള്ളിയ മാലിന്യങ്ങൾ

തിരുവല്ല: എനിക്ക് തന്നതെല്ലാം ഞാൻ ഭദ്രമായി തിരികെ നൽകിയിട്ടുണ്ട്. പ്രളയജലം ഒഴുകിയിറങ്ങിയ സ്ഥലങ്ങളിൽ വന്നടിഞ്ഞത് ടൺകണക്കിന് മാലിന്യം. തോടിന്റെ കരകളിലും ആറ്റിറമ്പിലും പാലങ്ങളിലും വന്നടിഞ്ഞിരിക്കുന്നത് ടൺകണക്കിന് മാലിന്യമാണ്. രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന...

ന്യൂനമര്‍ദം ദുര്‍ബലമായി, മഴയുടെ തീവ്രത കുറയുന്നു; ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ന്യൂനമര്‍ദം ദുര്‍ബലമായതോടെ രണ്ട് ദിവസമായി സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ തീവ്രത കുറയുന്നു. ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂന മര്‍ദം ദുര്‍ബലമായതോടെ അറബികടലില്‍ കാറ്റിന്റെ...

Hot Topics

spot_imgspot_img