Main News
Don't Miss
Entertainment
Cinema
ബസൂക്കയുടെ റിലീസ് : കിടിലം ലുക്കിൽ മമ്മൂട്ടി : ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ
കൊച്ചി : നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ബസൂക്ക ഏപ്രില്‍ 10നാണ് റിലീസ് ചെയ്യുന്നത്. വിഷു റിലീസായെത്തുന്ന ചിത്രത്തിനായി മമ്മൂട്ടിയുടെ ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുമ്ബ്...
Cinema
നീ എന്തുവേണമെങ്കിലും ചെയ്തോ: ആ പ്രതികരണം പൾസറിനെ പ്രകോപിപ്പിച്ചു : ഇപ്പോഴുള്ള തിരിച്ചടി ഇങ്ങനെ
കൊച്ചി : കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സർ സുനി ദിലീപിനെതിരെ വൻവെളിപ്പെടുത്തല്‍ നടത്തിയിരുന്നു.ദിലീപ് ഒന്നരക്കോടി രൂപയ്ക്കാണ് തനിക്ക് ക്വട്ടേഷൻ നല്‍കിയതെന്നും ഇതില്‍ 80 ലക്ഷം കിട്ടാനുണ്ടെന്നും പള്‍സർ സുനി സ്വകാര്യ ചാനലിലോട് പറഞ്ഞു....
Cinema
ടിക്കറ്റ് ബുക്കിങ്ങിലും റെക്കോർഡ് നേട്ടവുമായി എമ്പൂരാൻ : വെട്ടിലും വീഴാതെ കോടികളുടെ കിലുക്കം
ചെന്നൈ : മാർച്ച് 27ന് ആയിരുന്നു മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന എമ്ബുരാൻ റിലീസ് ചെയ്തത്. പൃഥ്വിരാജ്- മോഹൻലാല്‍ കോമ്ബോയിലെത്തിയ ചിത്രം ഏറ്റവും വേഗത്തില്‍ 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമ കൂടി ആയിരിക്കുകയാണ്.ഇതിനിടയില്‍ ചില രംഗങ്ങളുടെ...
Politics
Religion
Sports
Latest Articles
Local
എ കെ പി എ മല്ലപ്പള്ളി വെസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം നടത്തി
മല്ലപ്പള്ളി : എ കെ പി എ മല്ലപ്പള്ളി വെസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം ഇന്ന് നടത്തി. കുന്നന്താനം മലങ്കര കാതോലിക്കപള്ളി ഓഡിറ്റോറിയത്തിൽ യൂണിറ്റ് പ്രസിഡന്റ് വർഗീസ് രൂപകല പതാക ഉയർത്തി. എ...
News
ഹജ് തീര്‍ത്ഥാടകര്‍ക്കുള്ള നടപടികള്‍ പൂര്‍ണ്ണമായും ഡിജിറ്റലാക്കും; യാത്രാനുമതി രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം
തിരുവനന്തപുരം: ഹജ് തീര്‍ഥാടനത്തിനുളള നടപടികള്‍ അടുത്തമാസം ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നടപടികള്‍ പൂര്‍ണമായി ഡിജിറ്റലാക്കുമെന്ന് ന്യൂനപക്ഷകാര്യമന്ത്രാലയം വ്യക്തമാക്കി.രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കാകും അനുമതി നല്‍കുക. ഇന്ത്യയുടെയും സൗദിയുടെയും നിര്‍ദേശങ്ങള്‍ ഉള്‍പെടുത്തി തീര്‍ഥാടന മാര്‍ഗരേഖയും തയാറാക്കും....
News
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന ബിരുദ തല പ്രാഥമിക പരീക്ഷ മാറ്റി വെച്ചു
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന ബിരുദ തല പ്രാഥമിക പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ തീയതി ഉടന്‍ അറിയിക്കും. ഒക്ടോബര്‍ 30 ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷയില്‍...
News
കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്; 99 മരണം സ്ഥിരീകരിച്ചു; ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 11.64 ശതമാനം; വിട്ടുപോയ കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തി, ഇന്ന് ഉള്‍പ്പെടുത്തിയത് 464 മരണങ്ങള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂര്‍ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517, പത്തനംതിട്ട...
News
പത്തനംതിട്ടയില്‍ ഇന്ന് 500 പേര്‍ക്ക് കോവിഡ്; എല്ലാവര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; കൂടുതല്‍ രോഗികള്‍ തിരുവല്ലയില്‍
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 500 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍...