[rev_slider alias="inline"]

Main News

Don't Miss

Entertainment

തേരോട്ടം 250 കോടിയിലേക്കോ? എമ്പുരാൻറെ റീ എഡിറ്റ് പതിപ്പ് കളക്ഷനെ ബാധിച്ചു? എട്ടാം ദിനം കളക്ഷനിൽ ഇടിവ്

മലയാള സിനിമയ്ക്ക് പുത്തൻ മാനം നൽകിയ ചിത്രമാണ് എമ്പുരാൻ. റിലീസിന് മുൻപ് തന്നെ വൻ പ്രതീക്ഷ ഉണർത്തിയ ചിത്രം ഹൈപ്പിനൊത്ത് തന്നെ ഉയർന്നു. ഇതോടെ ബോക്സ് ഓഫീസിൽ വൻ വേട്ടയായിരുന്നു പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ എമ്പുരാൻ നടത്തിയത്....

എമ്പുരാൻ നിർമ്മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇഡി റെയ്ഡ് : പരിശോധന ചെന്നൈ ഓഫിസിൽ

ചെന്നൈ : ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്.ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ സ്ഥാപനത്തിലാണ് ഇ...

ദേശസ്നേഹ സിനിമകളുടെ സംവിധായകന്‍; ബോളിവുഡിലെ മുതിര്‍ന്ന നടനും സംവിധായകനുമായ മനോജ് കുമാര്‍ അന്തരിച്ചു

മുംബൈ: നടനും സംവിധായകനുമായി പേരെടുത്ത ബോളിവുഡിലെ മുതിര്‍ന്ന ചലച്ചിത്രകാരന്‍ മനോജ് കുമാര്‍ അന്തരിച്ചു. 87 വയസ് ആയിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖ ബാധിതനായിരുന്നു. സംവിധായകന്‍ അശോക് പണ്ഡിറ്റ് ആണ്...

Politics

Religion

Sports

Latest Articles

മല്ലപ്പള്ളിയിൽ നിന്നും പിക്കപ്പ് വാൻ മോഷ്ടിച്ച സംഭവം: തിരുവനന്തപുരം സ്വദേശിയായ പ്രതി പിടിയിൽ; പിടിയിലായത് സിസിടിവി ക്യാമറ പരിശോധിച്ചതോടെ; വീഡിയോ ഇവിടെ കാണാം

മല്ലപ്പള്ളി: വർക്ക്‌ഷോപ്പിൽ നിന്നും പിക്കപ്പ് വാൻ മോഷ്ടിച്ചെടുത്ത സംഭവത്തിലെ പ്രതിയെ തിരുവനന്തപുരത്തു നിന്നും പൊലീസ് പിടികൂടി. തിരുവനന്തപുരം തിരുവല്ലം മേനിലത്ത് കിഴേപാലറക്കുന്ന് വീട്ടിൽ ഉണ്ണികൃഷ്ണൻ (തിരുവല്ലം ഉണ്ണി -48)യെയാണ് മല്ലപ്പള്ളി പൊലീസ് പിടികൂടിയത്....

പോസ്റ്റൽ ഡിവിഷനിൽ വൻ ഒഴിവുകൾ; തിരുവല്ലയിൽ ഗ്രാമീണ മേഖലയിൽ ഒഴിവുകൾ

തിരുവല്ല: പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ്, ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി ഡയറക്ട് ഏജന്റുമാരെ , ഫീൽഡ് ഓഫിസർമാരെ തിരഞ്ഞെടുക്കുന്നു. 18 നും 50 നും മധ്യേ പ്രായമുള്ള...

തെറിവിളിയും ബലാത്സംഗ ഭീഷണിയും ‘വെറുതെ ഒരു ഓളത്തിന്’; എം.ജി സർവകലാശാലയിൽ എസ്.എഫ്.ഐയ്‌ക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ വ്യാജമെന്ന് എ.ഐ.എസ്.എഫ് നേതാവ്; നേതാവിന്റെ ചാറ്റിന്റെ സ്‌ക്രീൻഷോട്ട് പുറത്ത്

കോട്ടയം: എം.ജി സർവകലാശാല തിരഞ്ഞെടുപ്പിനിടെ എ.ഐ.എസ്.എഫ് വനിതാ നേതാവിനോട് മോശമായി പെരുമാറിയെന്ന പരാതിയിൽ വഴിത്തിരിവ്. എ.ഐ.എസ്.എഫിന്റെ വനിതാ നേതാവിനെ ബലാത്സംഗം ചെയ്യുമെന്നും, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നുമായിരുന്നു എസ്.എഫ്.ഐ നേതാക്കൾക്കെതിരായ പരാതി. എന്നാൽ, ഈ...

എ കെ പി എ മല്ലപ്പള്ളി വെസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം നടത്തി

മല്ലപ്പള്ളി : എ കെ പി എ മല്ലപ്പള്ളി വെസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം ഇന്ന് നടത്തി. കുന്നന്താനം മലങ്കര കാതോലിക്കപള്ളി ഓഡിറ്റോറിയത്തിൽ യൂണിറ്റ് പ്രസിഡന്റ് വർഗീസ് രൂപകല പതാക ഉയർത്തി. എ...

ഹജ് തീര്‍ത്ഥാടകര്‍ക്കുള്ള നടപടികള്‍ പൂര്‍ണ്ണമായും ഡിജിറ്റലാക്കും; യാത്രാനുമതി രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം

തിരുവനന്തപുരം: ഹജ് തീര്‍ഥാടനത്തിനുളള നടപടികള്‍ അടുത്തമാസം ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നടപടികള്‍ പൂര്‍ണമായി ഡിജിറ്റലാക്കുമെന്ന് ന്യൂനപക്ഷകാര്യമന്ത്രാലയം വ്യക്തമാക്കി.രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കാകും അനുമതി നല്‍കുക. ഇന്ത്യയുടെയും സൗദിയുടെയും നിര്‍ദേശങ്ങള്‍ ഉള്‍പെടുത്തി തീര്‍ഥാടന മാര്‍ഗരേഖയും തയാറാക്കും....

Hot Topics

spot_imgspot_img