[rev_slider alias="inline"]

Main News

Don't Miss

Entertainment

എമ്പുരാൻ നിർമ്മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇഡി റെയ്ഡ് : പരിശോധന ചെന്നൈ ഓഫിസിൽ

ചെന്നൈ : ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്.ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ സ്ഥാപനത്തിലാണ് ഇ...

ദേശസ്നേഹ സിനിമകളുടെ സംവിധായകന്‍; ബോളിവുഡിലെ മുതിര്‍ന്ന നടനും സംവിധായകനുമായ മനോജ് കുമാര്‍ അന്തരിച്ചു

മുംബൈ: നടനും സംവിധായകനുമായി പേരെടുത്ത ബോളിവുഡിലെ മുതിര്‍ന്ന ചലച്ചിത്രകാരന്‍ മനോജ് കുമാര്‍ അന്തരിച്ചു. 87 വയസ് ആയിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖ ബാധിതനായിരുന്നു. സംവിധായകന്‍ അശോക് പണ്ഡിറ്റ് ആണ്...

ബസൂക്കയുടെ റിലീസ് : കിടിലം ലുക്കിൽ മമ്മൂട്ടി : ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

കൊച്ചി : നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ബസൂക്ക ഏപ്രില്‍ 10നാണ് റിലീസ് ചെയ്യുന്നത്. വിഷു റിലീസായെത്തുന്ന ചിത്രത്തിനായി മമ്മൂട്ടിയുടെ ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുമ്ബ്...

Politics

Religion

Sports

Latest Articles

അപ്പര്‍കുട്ടനാട് വെള്ളത്തിനടിയില്‍; പമ്പാനദിയിലേയും മണിമലയാറ്റിലേയും ജലനിരപ്പ് അപകട നിലയില്‍ ഉയരുന്നു; ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല

പത്തനംതിട്ട: അപ്പര്‍ കുട്ടനാട്ടില്‍ നിരവധി വീടുകളും റോഡുകളും വെള്ളത്തില്‍. പെരുമഴയിലും കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കിലും അപ്പര്‍ കുട്ടനാട്ടിലെ ഏഴോളം പഞ്ചായത്തുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ജലനിരപ്പ് അപകട നിലയിലാണ് ഉയരുന്നത്. ജലനിരപ്പ് ക്രമാതീതമായി...

അച്ചന്‍കോവിലാര്‍ കരകവിഞ്ഞു; പന്തളത്ത് വിവിധയിടങ്ങളില്‍ വെള്ളക്കെട്ട്

പന്തളം: അച്ചന്‍കോവിലാര്‍ കരകവിഞ്ഞു. നാല്പതോളം വീടുകളിലേക്കാണ് വെള്ളം കയറിയിട്ടുള്ളത്. പന്തളത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ റവന്യൂവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.ജലനിരപ്പു ക്രമാതീതമായി ഉയര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ബോട്ടുകള്‍ കൊല്ലത്തുനിന്ന്...

ആലപ്പുഴ തലവടിയില്‍ വെള്ളക്കെട്ടില്‍ താലികെട്ട്; വധുവും വരനും എത്തിയത് ചെമ്പിനുള്ളില്‍ കയറി

ആലപ്പുഴ: മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം മുടങ്ങാതിരിക്കാന്‍ വെള്ളക്കെട്ടില്‍ താലികെട്ട് നടത്തി. ആലപ്പുഴ തലവടി സ്വദേശികളായ ആകാശിന്റെയും ഐശ്വര്യയുടെയും വിവാഹമാണ് വെള്ളക്കെട്ടില്‍ വച്ച് നടത്തിയത്.ഇരുവരും ചെമ്പില്‍ കയറിയാണ് കല്യാണപ്പന്തലില്‍ എത്തിയത്. മണ്ഡപം മാത്രം അല്പം...

വെണ്ണിക്കുളം കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു; ഗതാഗതം തടസപ്പെട്ടു; അപകട ഭീതിയൊഴിയാതെ നാട്; വീഡിയോ റിപ്പോർട്ട് കാണാം

തിരുവല്ല: തുടർച്ചയായി പെയ്യുന്ന പെരുമഴയിൽ നാട് മുങ്ങിയതോടെ പ്രളയ ഭീതിയിൽ നാട്ടുകാർ. മൂന്നു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ മണിമലയാർ നിറഞ്ഞ് കവിഞ്ഞതോടെ വെണ്ണിക്കുളത്ത് കരകവിഞ്ഞൊഴുകുന്ന മണിമലയാർ തകർത്തത് കോമളം പാലത്തിന്റെ അപ്രോച്ച്...

അച്ചൻകോവിലാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു; മലയാലപ്പുഴ റോഡിലെ ഗതാഗതം തടസപ്പെട്ടു

പത്തനംതിട്ട: അച്ചൻ കോവിലാറിലെ ജലനിരപ്പ് ക്രമാതീതമായി കൂടിയതു മൂലം കുമ്പഴ മലയാലപ്പുഴ റോഡിലെ ഗതാഗതം തടസപ്പെട്ടു. വനമേഖലയിലെ രാത്രിയിലെ മഴയാവണം ജലനിരപ്പ് ഉയരാൻ കാരണമെന്ന് കരുതുന്നു. ഉരുൾ പൊട്ടലുണ്ടാതായി ഇതു വരെ റിപ്പോർട്ട്...

Hot Topics

spot_imgspot_img