[rev_slider alias="inline"]

Main News

Don't Miss

Entertainment

“തേജോവധം ചെയുന്നത് കപ്പിത്താനെ ഉന്നം വെച്ച്; രാജു ഇതിനു മുമ്പും അവഗണനകൾ നേരിട്ടതല്ലേ? ഇത് ഒന്നും ഒരു പുതുമയുള്ള കാര്യമല്ല” ; പിന്തുണച്ച് ലിസ്റ്റിൻ സ്റ്റീഫൻ

എമ്പുരാൻ വിവാദത്തില്‍ സംവിധായകൻ പൃഥ്വിരാജിന് പിന്തുണയുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. മികച്ചൊരു ടീമിൻ്റെ പരിശ്രമത്തെ സല്യൂട്ടടിച്ച് അഭിനന്ദിക്കേണ്ട നേരത്ത്, അതിൻ്റെ കപ്പിത്താനെ ഉന്നം വെച്ച് തേജോവധം ചെയ്യുന്നത് ആ വ്യക്തിയെയും സിനിമാ ഇൻഡസ്ട്രിയെയും ദോഷമായി ബാധിക്കുമെന്ന് ലിസ്റ്റിൻ...

എമ്പുരാൻ വിവാദം നിർഭാഗ്യകരം; “വിമർശനം വ്യക്തി അധിക്ഷേപവും, ഭീഷണിയും, ചാപ്പ കുത്തലുമാവരുത്”; പ്രതികരിച്ച് ഫെഫ്ക

കൊച്ചി: മോഹൻലാൽ ചിത്രം എമ്പുരാൻ വിവാദത്തിൽ മൗനം വെടിഞ്ഞ് ഫെഫ്ക. എമ്പുരാൻ വിവാദം നിർഭാ​ഗ്യകരമാണെന്നും മോഹൻലാലിനും പൃഥിരാജിനുമെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വിമർശനം പ്രതിഷേധാർഹമാണെന്നും സംഘടന പറഞ്ഞു. സിനിമയെ വിമർശിക്കുന്നത് സ്വാഗതം ചെയ്യുന്നു. എന്നാൽ അത് വ്യക്തി അധിക്ഷേപവും,...

രണ്ട് ദിവസങ്ങള്‍ക്കുള്ളിൽ 100 കോടി ക്ലബ്ബില്‍; വെറും അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബ്ബില്‍; ആഗോള ബോക്സ് ഓഫീസിനെ അമ്പരപ്പിച്ച് എമ്പുരാന്‍റെ പടയോട്ടം

മലയാള സിനിമയുടെ ബോക്സ് ഓഫീസില്‍ എമ്പുരാനോളം അതിവേഗം കുതിച്ച ചിത്രങ്ങള്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. വെറും രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. ആദ്യ വാരാന്ത്യ കളക്ഷന്‍ എത്തിയപ്പോള്‍ ചിത്രം ഈ വര്‍ഷത്തെ ഇന്ത്യന്‍...

Politics

Religion

Sports

Latest Articles

കർഷകർക്ക് നേരെ നടന്നത് സർക്കാർ നടത്തിയ ആക്രമണം: രാഹുൽ ഗാന്ധി

ന്യൂൂഡൽഹി: ഇന്ത്യയിലെ കർഷകർക്ക് നേരെ സർക്കാർ നടത്തിയ ആക്രമണമാണ് ലഖിംപൂരിൽ കണ്ടെതന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംഘർഷത്തിന്റെ ആസൂത്രകനായ കേന്ദ്രമന്ത്രിക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. രാജ്യത്തെ കർഷകർക്ക് നേരെ പലതരത്തിലുള്ള ആക്രമണങ്ങളാണ് സർക്കാർ...

തിരുവല്ലയില്‍ തെരുവ് നായ ശല്യം രൂക്ഷം; റെയില്‍ വേ സ്റ്റേഷന്‍ മാനേജര്‍ക്ക് കടിയേറ്റു

തിരുവല്ല : ടൗണിലും പരിസരത്തും തെരുവ് നായ ശല്യം രൂക്ഷം. റെയില്‍വേസ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും ഇടംപിടിച്ച ഇവ നിത്യേന നിരവധിപ്പേരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ ജോലിക്കിടെ സ്റ്റേഷനിലെ...

കേന്ദ്ര ഭരണം സ്വകാര്യ മേഖലയ്ക്ക് തീറെഴുതി: എന്‍.സി.പി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി

കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ , കേന്ദ്ര ഭരണം പോലും സ്വകാര്യ മേഖലയ്ക്ക് തീറെഴുതിയതായി എന്‍.സി.പി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി പറഞ്ഞു. വൈദ്യുതി നിലയങ്ങള്‍ സ്വകാര്യ വത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍...

സംവിധായകന്‍ വിനയനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം; നടപടി ത്രീഡി സിനിമയുടെ പേരില്‍ പണം തട്ടിയെന്ന കേസില്‍

തിരുവനന്തപുരം: ത്രിമാന (ത്രീഡി) സിനിമ നിര്‍മ്മാണത്തിന്റെ പേരില്‍ കോടികള്‍ തട്ടിയ കേസില്‍ സംവിധായകന്‍ വിനയന് എതിരെ അന്വേഷണം. 1.4 കോടി രൂപ തട്ടിച്ചെന്ന പരാതിയില്‍ വിനയനെതിരെ പോലീസ് കേസെടുത്തു. എഫ്‌ഐആര്‍ ആലപ്പുഴ ജുഡീഷ്യല്‍...

ശബരിമല സ്ത്രീ പ്രവേശന വിഷയം; പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചിട്ടില്ല

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും പൗരത്വ ഭേദഗതി നിയമത്തിലും നിയമാനുസൃതം പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സി.ഐ.എ, ശബരിമല വിഷയങ്ങളില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചിട്ടില്ല. കേസുകളുടെ സ്വഭാവം...

Hot Topics

spot_imgspot_img