Main News
Don't Miss
Entertainment
Cinema
അസഹിഷ്ണുത ഉള്ള സമൂഹം അല്ല കേരളത്തില്‍ : ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ‘ പോലും ഓടിയിട്ടുണ്ട് : വിവാദത്തിൽ പ്രതികരിച്ച് പ്രേംകുമാർ
തിരുവനന്തപുരം : എമ്പുരാൻ സിനിമയില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. കേരളത്തില്‍ അതിരുകള്‍ ഇല്ലാത്ത ആവിഷ്കര സ്വാതന്ത്ര്യം വേണം.കത്രിക വെക്കുന്നതിനോട് യോജിപ്പില്ല. സെൻസർ കഴിഞ്ഞു പ്രദർശനത്തിന് എത്തിയ സിനിമയ്ക്കാണ് എതിർപ്പ് വന്നത്. അസഹിഷ്ണുത ഉള്ള സമൂഹം...
Cinema
ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും കുടുങ്ങുമോ ? ഹൈബ്രിഡ് കഞ്ചാവ് കേസിൽ താരങ്ങൾക്ക് കുരുക്ക് മുറുകുന്നു
ആലപ്പുഴ: പ്രമുഖ ചലച്ചിത്ര നടന്മാരായ ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിയ്‌ക്കും ലഹരി കൈമാറിയിട്ടുണ്ടെന്ന് മൊഴി നല്‍കി കഞ്ചാവുമായി പിടിയിലായ യുവതി.ആലപ്പുഴയില്‍ മാരകലഹരിയായ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ളീന സുല്‍ത്താന എന്ന യുവതിയാണ് നടന്മാർക്കും ലഹരി നല്‍കിയെന്ന്...
Cinema
എമ്ബുരാൻ കൂതറ സിനിമ : സിനിമയെ പണം കായ്ക്കുന്ന മരമാക്കിയ ബുദ്ധിയ്ക്ക് ബിഗ് സല്യൂട്ട് ; എമ്പുരാനെപ്പറ്റി സംവിധായകൻ ശാന്തിവിള ദിനേശ്
കൊച്ചി : കേരളത്തില്‍ ഇന്ന് ഏറ്റവും വലിയ ചർച്ച എമ്ബുരാനാണ്. കോടികള്‍ മുടക്കി നിർമ്മിച്ച സിനിമ ഇന്ന് ഒരു രാഷ്ട്രീയ വിവാദമായി മാറിയിരിക്കുന്നു.അതേസമയം മികച്ച കലക്ഷൻ സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. 250 കോടിയിലേക്ക് അടുക്കുകയാണ് എമ്ബുരാന്റെ കലക്ഷൻ. വിവാദങ്ങളില്‍...
Politics
Religion
Sports
Latest Articles
News
വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ, പമ്പാ സ്‌നാനത്തിനും അനുമതി; ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍
പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളില്‍ 25000 പേര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ വ്യക്തമാക്കി. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്കുമാണ്്...
News
ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കി, കടുത്ത അമര്‍ഷത്തില്‍ ശോഭാ സുരേന്ദ്രന്‍; പുനസംഘടനയില്‍ കല്ലുകടി
തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതി പുനസംഘടിപ്പിച്ചു. അല്‍ഫോണ്‍സ് കണ്ണന്താനത്തെയും ശോഭാ സുരേന്ദ്രനേയും നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കി. ഒ രാജഗോപാലും നിര്‍വാഹക സമിതി പട്ടികയില്‍ ഇല്ല. പുറത്താക്കിയതില്‍ ശോഭാ സുരേന്ദ്രന്‍ കടുത്ത...
Cinema
സ്പിരിറ്റുമായി പ്രഭാസ്; 25-ാം ചിത്രത്തിന്റെ പേര് പുറത്തുവിട്ട് താരം
തെന്നിന്ത്യന്‍ താരം പ്രഭാസ് നായകനായി എത്തുന്ന 25-ാം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. സ്പിരിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥകൃത്തും സംവിധായകനുമായ സന്ദീപ് റെഡ്ഡി വങ്കയാണ് സംവിധാനം ചെയ്യുന്നത്. ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ...
News
കുഞ്ഞുങ്ങള്‍ വിശന്ന് ക്ലാസില്‍ ഇരിക്കേണ്ട; സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാകും; നിയമസഭയില്‍ നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ഉച്ചഭക്ഷണം ലഭിക്കേണ്ട കുട്ടികള്‍ വിശന്ന് സ്‌കൂളില്‍ ഇരിക്കരുതെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം ഉണ്ടാകണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടെന്നും നിയമസഭയില്‍ വ്യക്തമാക്കി...
Local
കോളജ് തുറക്കണം, കോവിഡ് സെന്ററും പ്രവര്‍ത്തിക്കണം; ആശയക്കുഴപ്പത്തില്‍ ഇലന്തൂര്‍ കോളേജും പഞ്ചായത്തും
പത്തനംതിട്ട: ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച കോളജുകളില്‍ ക്ലാസുകള്‍ തുടങ്ങിയതോടെ കോവിഡ് സെന്ററാക്കിയ കോളേജ് കെട്ടിടം വിട്ട് നല്‍കണമെന്ന ആവശ്യവുമായി ഇലന്തൂര്‍ കോളജ് അധികൃതര്‍. എന്നാല്‍, ലക്ഷങ്ങള്‍ മുടക്കി സൗകര്യങ്ങള്‍ ഒരുക്കിയ...