[rev_slider alias="inline"]

Main News

Don't Miss

Entertainment

അസഹിഷ്ണുത ഉള്ള സമൂഹം അല്ല കേരളത്തില്‍ : ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ‘ പോലും ഓടിയിട്ടുണ്ട് : വിവാദത്തിൽ പ്രതികരിച്ച് പ്രേംകുമാർ

തിരുവനന്തപുരം : എമ്പുരാൻ സിനിമയില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. കേരളത്തില്‍ അതിരുകള്‍ ഇല്ലാത്ത ആവിഷ്കര സ്വാതന്ത്ര്യം വേണം.കത്രിക വെക്കുന്നതിനോട് യോജിപ്പില്ല. സെൻസർ കഴിഞ്ഞു പ്രദർശനത്തിന് എത്തിയ സിനിമയ്ക്കാണ് എതിർപ്പ് വന്നത്. അസഹിഷ്ണുത ഉള്ള സമൂഹം...

ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും കുടുങ്ങുമോ ? ഹൈബ്രിഡ് കഞ്ചാവ് കേസിൽ താരങ്ങൾക്ക് കുരുക്ക് മുറുകുന്നു

ആലപ്പുഴ: പ്രമുഖ ചലച്ചിത്ര നടന്മാരായ ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിയ്‌ക്കും ലഹരി കൈമാറിയിട്ടുണ്ടെന്ന് മൊഴി നല്‍കി കഞ്ചാവുമായി പിടിയിലായ യുവതി.ആലപ്പുഴയില്‍ മാരകലഹരിയായ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ളീന സുല്‍ത്താന എന്ന യുവതിയാണ് നടന്മാർക്കും ലഹരി നല്‍കിയെന്ന്...

എമ്ബുരാൻ കൂതറ സിനിമ : സിനിമയെ പണം കായ്ക്കുന്ന മരമാക്കിയ ബുദ്ധിയ്ക്ക് ബിഗ് സല്യൂട്ട് ; എമ്പുരാനെപ്പറ്റി സംവിധായകൻ ശാന്തിവിള ദിനേശ്

കൊച്ചി : കേരളത്തില്‍ ഇന്ന് ഏറ്റവും വലിയ ചർച്ച എമ്ബുരാനാണ്. കോടികള്‍ മുടക്കി നിർമ്മിച്ച സിനിമ ഇന്ന് ഒരു രാഷ്ട്രീയ വിവാദമായി മാറിയിരിക്കുന്നു.അതേസമയം മികച്ച കലക്ഷൻ സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. 250 കോടിയിലേക്ക് അടുക്കുകയാണ് എമ്ബുരാന്റെ കലക്ഷൻ. വിവാദങ്ങളില്‍...

Politics

Religion

Sports

Latest Articles

ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായി ലിജിന്‍ ലാലിനെ നിയമിച്ചു

കോട്ടയം: യുവമോര്‍ച്ച കോട്ടയം ജില്ല പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ലിജിന്‍ നിലവില്‍ ബിജെപി ജില്ലാ ജന.സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു.

നേമം സോണില്‍ മാത്രം 25 ലക്ഷത്തിന്റെ ക്രമക്കേട്; ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു; തിരുവനന്തപുരത്ത് നികുതി വെട്ടിപ്പ് നടന്നെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ നികുതി തട്ടിപ്പ് സ്ഥിരീകരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്ത്. നേമം സോണില്‍ 25 ലക്ഷത്തിന്റെ ക്രമക്കേടും ആറ്റിപ്ര സോണില്‍ ഒരു ലക്ഷത്തിന്റെ ക്രമക്കേടുമാണ് കണ്ടെത്തിയത്. ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും...

പ്രിയങ്ക ഗാന്ധി അറസ്റ്റ്, കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കണ്ണൂര്‍: യുപിയില്‍ കര്‍ഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയതിലും പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിക്ഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച...

മയക്കുമരുന്ന് കേസ്; മലയാളിയായ ശ്രേയസ് നായര്‍ക്ക് ആര്യന്‍ ഖാനുമായി അടുത്ത ബന്ധം, ഒപ്പമിരുത്തി ചോദ്യംചെയ്യും

മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ പ്രതിയായ മലയാളി ശ്രേയസ് നായരെ ആര്യന്‍ ഖാന്റെ ഒപ്പമിരുത്തി ചോദ്യം ചെയ്യും. ശ്രേയസ് നായര്‍ക്ക് ആര്യന്‍ ഖാനുമായി അടുത്ത ബന്ധമുണ്ടെന്നാണ് എന്‍സിബി പറഞ്ഞത്. സ്ഥിരമായി ഇയാള്‍...

നെടുമ്പാശേരിയില്‍ 42 ലക്ഷം രൂപയുടെ സൗദി റിയാല്‍ പിടികൂടി; പിടിയിലായത് ആലുവ സ്വദേശി; സ്വര്‍ണ്ണക്കടത്ത് ബന്ധവും സംശയിച്ച് അധികൃതര്‍

കൊച്ചി: ഇന്ന് പുലര്‍ച്ചെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്കു കടത്താന്‍ എത്തിച്ച 42 ലക്ഷം രൂപയുടെ സൗദി റിയാല്‍ പിടികൂടി. ദുബായിയിലേക്ക് പോകാനെത്തിയ ആലുവ സ്വദേശി മുഹമ്മദ് മുഹാദാണ് പിടിയിലായത്. ചെക്...

Hot Topics

spot_imgspot_img