Main News
Don't Miss
Entertainment
Cinema
ടിക്കറ്റ് ബുക്കിങ്ങിലും റെക്കോർഡ് നേട്ടവുമായി എമ്പൂരാൻ : വെട്ടിലും വീഴാതെ കോടികളുടെ കിലുക്കം
ചെന്നൈ : മാർച്ച് 27ന് ആയിരുന്നു മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന എമ്ബുരാൻ റിലീസ് ചെയ്തത്. പൃഥ്വിരാജ്- മോഹൻലാല്‍ കോമ്ബോയിലെത്തിയ ചിത്രം ഏറ്റവും വേഗത്തില്‍ 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമ കൂടി ആയിരിക്കുകയാണ്.ഇതിനിടയില്‍ ചില രംഗങ്ങളുടെ...
Cinema
അസഹിഷ്ണുത ഉള്ള സമൂഹം അല്ല കേരളത്തില്‍ : ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ‘ പോലും ഓടിയിട്ടുണ്ട് : വിവാദത്തിൽ പ്രതികരിച്ച് പ്രേംകുമാർ
തിരുവനന്തപുരം : എമ്പുരാൻ സിനിമയില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. കേരളത്തില്‍ അതിരുകള്‍ ഇല്ലാത്ത ആവിഷ്കര സ്വാതന്ത്ര്യം വേണം.കത്രിക വെക്കുന്നതിനോട് യോജിപ്പില്ല. സെൻസർ കഴിഞ്ഞു പ്രദർശനത്തിന് എത്തിയ സിനിമയ്ക്കാണ് എതിർപ്പ് വന്നത്. അസഹിഷ്ണുത ഉള്ള സമൂഹം...
Cinema
ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും കുടുങ്ങുമോ ? ഹൈബ്രിഡ് കഞ്ചാവ് കേസിൽ താരങ്ങൾക്ക് കുരുക്ക് മുറുകുന്നു
ആലപ്പുഴ: പ്രമുഖ ചലച്ചിത്ര നടന്മാരായ ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിയ്‌ക്കും ലഹരി കൈമാറിയിട്ടുണ്ടെന്ന് മൊഴി നല്‍കി കഞ്ചാവുമായി പിടിയിലായ യുവതി.ആലപ്പുഴയില്‍ മാരകലഹരിയായ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ളീന സുല്‍ത്താന എന്ന യുവതിയാണ് നടന്മാർക്കും ലഹരി നല്‍കിയെന്ന്...
Politics
Religion
Sports
Latest Articles
News
ശബരിമലയിലെ വഴിപാടുകളെപ്പറ്റിയാണ് ചെമ്പോലയില്‍ പറയുന്നത്; ക്ഷേത്രാധികാരം ചെമ്പോലയില്‍ ഇല്ല; ഇടനിലക്കാരന്‍ സന്തോഷിന് ചെമ്പോല കൈമാറിയത് താനെന്ന അവകാശവാദവുമായി തൃശ്ശൂര്‍ സ്വദേശി രംഗത്ത്
പത്തനംതിട്ട: ചെമ്പോല വിവാദത്തില്‍ വെളിപ്പെടുത്തലുമായി തൃശ്ശൂര്‍ സ്വദേശി ഗോപാല്‍ രംഗത്ത്. മോന്‍സന്റെ ഇടനിലക്കാരനായ സന്തോഷിന് ശബരിമല ചെമ്പോല കൈമാറിയത് താനാണെന്ന അവകാശവാദവുമായാണ് ഇയാള്‍ രംഗത്തെത്തിയിരിക്കുന്നത്. സിനിമാ ആവശ്യത്തിനാണ് സന്തോഷിന് ചെമ്പോല കൈമാറിയതെന്നും മോന്‍സന്റെ...
News
പത്തനംതിട്ടയില്‍ കാറ്റും മഴയും കനക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഇന്ന് ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ഇടുക്കി,...
News
ഭരണകൂട ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം; എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധിച്ചു
കൊച്ചി: കര്‍ഷകവിരുദ്ധ- കാര്‍ഷിക നിയമഭേദഗതികള്‍ക്കെതിരെ കഴിഞ്ഞ പത്ത് മാസക്കാലമായി രാജ്യത്ത് ശക്തമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിനെതിരെ കേന്ദ്ര സര്‍ക്കാരും, ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും കടുത്ത ആക്രമണങ്ങളാണ് അഴിച്ചു വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസംഉത്തര്‍പ്രദേശിലെ...
News
കറുത്തവര്‍ക്കും പുറമ്പോക്കുകാര്‍ക്കും സ്‌റ്റേഷനില്‍ പ്രവേശനമില്ല; സി.ഐ.ടി.യു നേതാവിനെ തൊലിയുടെ നിറം പറഞ്ഞ് ആക്ഷേപിച്ചു; പുനലൂരില്‍ സി.പി.എമ്മുകാര്‍ സി.ഐയെ ഉപരോധിച്ചു
പുനലൂര്‍: സി.ഐ.ടി.യു നേതാവിനെ തൊലിയുടെ നിറം പറഞ്ഞ് അധിച്ചെന്നാരോപിച്ച് സി.പി.എമ്മുകാര്‍ പൊലീസ് സ്‌റ്റേഷനില്‍ നോട്ടീസ് പതിച്ച് സി.ഐയെ ഉപരോധിച്ചു. തെന്മല സ്‌റ്റേഷനിലാണ് സംഭവം.ആര്യങ്കാവിലെ സി.ഐ.ടി.യു നേതാവ് ഇരുളന്‍കാട് സ്വദേശി രസികുമാറിനെയാണ് സ്‌റ്റേഷന്‍ ഓഫിസര്‍...
News
സുക്കറണ്ണന്റെ ഫലം, ധനനഷ്ടവും മാനഹാനിയും; മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പേജില്‍ മലയാളികളുടെ പൊങ്കാല; വിശദീകരണക്കുറിപ്പിന് താഴെ പ്രതിഷേധമിരമ്പുന്നു
ന്യൂഡല്‍ഹി: ഇന്നലെ രാത്രി ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പണിമുടക്കിയതോടെ മേധവിയായ സക്കര്‍ ബര്‍ഗിന് സാമ്പത്തിക നഷ്ടത്തിന് പുറമേ മലയാളികളുടെ വക പൊങ്കാല.സംഭവത്തില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ സക്കര്‍...