Main News
Don't Miss
Entertainment
Cinema
ബസൂക്കയുടെ റിലീസ് : കിടിലം ലുക്കിൽ മമ്മൂട്ടി : ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ
കൊച്ചി : നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ബസൂക്ക ഏപ്രില്‍ 10നാണ് റിലീസ് ചെയ്യുന്നത്. വിഷു റിലീസായെത്തുന്ന ചിത്രത്തിനായി മമ്മൂട്ടിയുടെ ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുമ്ബ്...
Cinema
നീ എന്തുവേണമെങ്കിലും ചെയ്തോ: ആ പ്രതികരണം പൾസറിനെ പ്രകോപിപ്പിച്ചു : ഇപ്പോഴുള്ള തിരിച്ചടി ഇങ്ങനെ
കൊച്ചി : കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സർ സുനി ദിലീപിനെതിരെ വൻവെളിപ്പെടുത്തല്‍ നടത്തിയിരുന്നു.ദിലീപ് ഒന്നരക്കോടി രൂപയ്ക്കാണ് തനിക്ക് ക്വട്ടേഷൻ നല്‍കിയതെന്നും ഇതില്‍ 80 ലക്ഷം കിട്ടാനുണ്ടെന്നും പള്‍സർ സുനി സ്വകാര്യ ചാനലിലോട് പറഞ്ഞു....
Cinema
ടിക്കറ്റ് ബുക്കിങ്ങിലും റെക്കോർഡ് നേട്ടവുമായി എമ്പൂരാൻ : വെട്ടിലും വീഴാതെ കോടികളുടെ കിലുക്കം
ചെന്നൈ : മാർച്ച് 27ന് ആയിരുന്നു മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന എമ്ബുരാൻ റിലീസ് ചെയ്തത്. പൃഥ്വിരാജ്- മോഹൻലാല്‍ കോമ്ബോയിലെത്തിയ ചിത്രം ഏറ്റവും വേഗത്തില്‍ 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമ കൂടി ആയിരിക്കുകയാണ്.ഇതിനിടയില്‍ ചില രംഗങ്ങളുടെ...
Politics
Religion
Sports
Latest Articles
News
സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയെ പീഡിപ്പിച്ചിട്ടില്ലെന്ന് കിരണ്‍; വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ വിധി വ്യാഴാഴ്ച
കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ വിധി വ്യാഴാഴ്ച. എന്നാല്‍ സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയെ പീഡിപ്പിച്ചിട്ടില്ലെന്ന് കിരണ്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. സ്ത്രീധനപീഡനം, ഗാര്‍ഹികപീഡനം എന്നീ കുറ്റങ്ങളാണുള്ളത്. പ്രതിക്കെതിരെ 40...
Local
വിഷ്ണു അജയന്‍ മികച്ച വോളണ്ടിയര്‍; അഭിമാനത്തോടെ നാട്
പത്തനംതിട്ട: നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച പുരുഷ വോളണ്ടിയറായി തിരുവല്ല മാര്‍ത്തോമാ കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം അംഗം വിഷ്ണു അജയനെ തിരഞ്ഞെടുത്തു. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പുരുഷ വോളണ്ടിയര്‍...
Crime
ഷാറൂഖ് ഖാന്റെ മകന് ലഹരി മരുന്ന് എത്തിച്ച മലയാളി ശ്രേയസ് നായര്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍; വാട്‌സ് ആപ് ചാറ്റില്‍ നിര്‍ണ്ണായക വിവരങ്ങള്‍; ലഹരിപ്പാര്‍ട്ടിയുടെ ചിത്രങ്ങളും പുറത്ത്
മുംബൈ: ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് മയക്കുമരുന്നു കൈമാറിയതെന്ന് സംശയിക്കുന്ന മലയാളിയായ ശ്രേയസ് നായര്‍ എന്നയാളെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡിയിലെടുത്തു. ആര്യനും സുഹൃത്ത് അര്‍ബാസ് ഖാനും...
News
എസ്.എം.എ രോഗ ബാധിതനായ ഗുരുചിത്തിന് വേണ്ടി നാട് ഒരുമിക്കുന്നു: നന്മയുള്ള നാട് കരുണയോടെ കൈ നീട്ടി ഗുരുചിത്തിനൊപ്പം നില്‍ക്കാന്‍
കോട്ടയം: എസ്.എം.എ രോഗ ബാധിതനായ ഗുരുചിത്തിന് വേണ്ടി നാട് ഒന്നിയ്ക്കുന്നു. ഗുരുതര രോഗം ബാധിച്ച് വീല്‍ച്ചെയറില്‍ തന്നെ കഴിയുന്ന ഗുരുചിത് എന്ന എട്ടു വയസുകാരനു വേണ്ടിയാണ് നാട് ഒന്നിച്ചു മുന്നില്‍ നില്‍ക്കാനൊരുങ്ങുന്നത്. രോഗബാധിതനായി...
Local
റെജി കുരുവിള പ്രസിഡന്റ്
തിരുവല്ല: വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവല്ല യൂണിറ്റ് പ്രസിഡന്റായി റെജി കുരുവിളയെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേർന്ന സമ്മേളനത്തിലാണ് റെജിയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.