Main News
Don't Miss
Entertainment
Cinema
ധ്യാനിന്റെ പിരീഡ് ത്രില്ലര്‍ ഒന്നര വര്‍ഷത്തിന് ശേഷം ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ച് ‘ജയിലര്‍’
ധ്യാൻ ശ്രീനിവാസൻ നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രമാണ് ജയിലര്‍. പിരീഡ് ത്രില്ലര്‍ ചിത്രമായിരുന്നു ജയിലര്‍. 2023 ഓഗസ്റ്റിനാണ് ചിത്രം റിലീസായത്. ഒന്നര വര്‍ഷത്തിന് ശേഷം മനോരമമാക്സിലൂടെ ഒടിടിയിലേക്ക് ഏപ്രില്‍ നാലിന് എത്തുകയാണ് ധ്യാൻ ശ്രീനിവാസന്റെ ജയിലര്‍.അന്‍പതുകള്‍ പശ്ചാത്തലമാക്കുന്ന...
Cinema
റിലീസ് ചെയ്തിട്ട് ഒരു മാസം; സൗബിന്‍റെ ‘മച്ചാന്‍റെ മാലാഖ’ ഒടിടിയിൽ
കൊച്ചി: സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മച്ചാൻ്റെ മാലാഖ’ ഓടിടിയിൽ റിലീസ് ആയി. ആമസോൺ പ്രൈം, മനോരമ മാക്സ്...
Cinema
ലക്ഷ്മി നക്ഷത്രയുമായി കോണ്ടാക്ട് ഇല്ലേ? തീരുമാനങ്ങളെല്ലാം താൻ ഒറ്റക്കാണ് ഇപ്പോൾ എടുക്കുന്നത്; ഞാനിപ്പോൾ തിരക്കിലാണ്’; രേണു സുധി
സമീപകാലത്ത് ഏറെ വിമർശനങ്ങളും സൈബർ അറ്റാക്കുകളും നേരിട്ട ആളാണ് കൊല്ലം സുധിയുടെ ഭാര്യ രേണു. സുധിയുടെ മരണ ശേഷം തന്റേതായ ജോലികളിലും മറ്റും മുന്നേറുന്ന രേണുവിന് എതിരെ ബോഡി ഷെയ്മിങ്ങും വലിയ തോതിൽ നടക്കുന്നുണ്ട്. ഇവരുമായി അടുത്ത...
Politics
Religion
Sports
Latest Articles
News
മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഇല്ലിക്കൂട്ടത്തിനിടയില്‍പ്പെട്ടു; ഏറ്റുമാനൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം
കോട്ടയം: മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. ഏറ്റുമാനൂര്‍ പേരൂര്‍ പൂവത്തുംമൂട് കടവില്‍ കുളിക്കാനിറങ്ങിയ പേരൂര്‍ ചിറ്റുമാലിയില്‍ പ്രമോദ് (45) ആണ് മരിച്ചത്. പൂവത്തുംമൂട് പാലത്തിനു സമീപമുള്ള കടവില്‍ ഇന്നലെ രാത്രി കുളിക്കാനിറങ്ങിയപ്പോഴയിരുന്നു അപകടം...
Local
കോന്നി ആഞ്ഞിലിക്കുന്ന് കോട്ടമുക്ക് റോഡിലെ കോണ്‍ക്രീറ്റും ടാറിങ്ങും ഒലിച്ച് പോയി; പ്രതിഷേധവുമായി നാട്ടുകാര്‍
പത്തനംതിട്ട: കോന്നി ആഞ്ഞിലിക്കുന്ന് കോട്ടമുക്ക് റോഡ് തകര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലാണ് ടാറിംഗും കോണ്‍ക്രീറ്റും ഒലിച്ചുപോയത്. കോന്നി പഞ്ചായത്തിലെ ആഞ്ഞിലിക്കുന്നില്‍ നിന്ന് മലയാലപ്പുഴ പഞ്ചായത്തിലെ ഇലക്കുളം കോട്ടമുക്ക് വരെ പോകുന്ന നാല്...
Crime
കൂടുതല്‍ സ്വര്‍ണ്ണം സ്ത്രീധനമായി നല്‍കിയില്ലെങ്കില്‍ മകളെ മൊഴിചൊല്ലുമെന്ന് നിരന്തരം ഭീഷണി; പിതാവിന്റെ ആത്മഹത്യയില്‍ മരുമകന്‍ അറസ്റ്റില്‍
മലപ്പുറം: മമ്പാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍. മൂസക്കുട്ടിയുടെ ആത്മഹത്യയെത്തുടര്‍ന്ന് മരുമകന്‍ അബ്ദുള്‍ ഹമീദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. മൂസക്കുട്ടി ആത്മഹത്യ ചെയ്തത്...
Uncategorized
തിരുവല്ല സ്വദേശി ഖത്തറിൽ നിര്യാതനായി; മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി പൂർത്തിയായതായി അധികൃതർ
ദോഹ : തിരുവല്ല സ്വദേശി അജീഷ് അലക്സ് (39) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി. തിരുവല്ല കറ്റോട് ഇടയാടിയിൽ ജോയിയുടെയും ലില്ലിക്കുട്ടിയുടെയും മകനാണ്. എട്ട് വർഷത്തോളമായി ഖത്തറിലുള്ള അജീഷ് നാസർ ബിൻ ഖാലിദ്...
Crime
വീണ്ടും കഞ്ചാവ് വേട്ടയുമായി തിരുവനന്തപുരത്തെ എക്‌സൈസ്: പിടിച്ചെടുത്തത് 60 കിലോ കഞ്ചാവ്; കഞ്ചാവ് മാഫിയയിലെ മുഖ്യപ്രതി പിടിയിൽ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം 187 കിലോ കഞ്ചാവ് പിടികൂടിയതിനെ പിൻതുടർന്നുണ്ടായ അന്വേഷണത്തിൽ തിരുവനന്തപുരം അന്തിയൂർക്കോണം മുങ്ങോട് നിന്നും 60 കിലോ കഞ്ചാവ് കൂടി പിടിച്ചെടുത്തു. ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ച ഇതേ സംഘത്തിന്റെ...