Main News
Don't Miss
Entertainment
Cinema
എമ്പുരാൻ നിർമ്മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇഡി റെയ്ഡ് : പരിശോധന ചെന്നൈ ഓഫിസിൽ
ചെന്നൈ : ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്.ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ സ്ഥാപനത്തിലാണ് ഇ...
Cinema
ദേശസ്നേഹ സിനിമകളുടെ സംവിധായകന്‍; ബോളിവുഡിലെ മുതിര്‍ന്ന നടനും സംവിധായകനുമായ മനോജ് കുമാര്‍ അന്തരിച്ചു
മുംബൈ: നടനും സംവിധായകനുമായി പേരെടുത്ത ബോളിവുഡിലെ മുതിര്‍ന്ന ചലച്ചിത്രകാരന്‍ മനോജ് കുമാര്‍ അന്തരിച്ചു. 87 വയസ് ആയിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖ ബാധിതനായിരുന്നു. സംവിധായകന്‍ അശോക് പണ്ഡിറ്റ് ആണ്...
Cinema
ബസൂക്കയുടെ റിലീസ് : കിടിലം ലുക്കിൽ മമ്മൂട്ടി : ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ
കൊച്ചി : നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ബസൂക്ക ഏപ്രില്‍ 10നാണ് റിലീസ് ചെയ്യുന്നത്. വിഷു റിലീസായെത്തുന്ന ചിത്രത്തിനായി മമ്മൂട്ടിയുടെ ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുമ്ബ്...
Politics
Religion
Sports
Latest Articles
News
പാപ്പരായി പ്രഖ്യാപിച്ച അനില്‍ അംബാനിക്ക് വിദേശത്ത് 18 കമ്പനികള്‍; സച്ചിന്‍ തെന്‍ഡുല്‍ക്കറും അനധികൃത സമ്പാദ്യമുള്ള സെലിബ്രിറ്റി; പാന്‍ഡോറ പേപ്പേഴ്‌സ് പുറത്ത് കൊണ്ടുവന്നത് രഹസ്യ സ്വത്ത് വിവരങ്ങള്‍
മുംബൈ: വിദേശ രാജ്യങ്ങളില്‍ അനധികൃത സമ്പാദ്യമുള്ള സെലിബ്രറ്റികളുടെ വിവരങ്ങള്‍ പുറത്ത്. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസവും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പാപ്പരായി പ്രഖ്യാപിച്ച അനില്‍ അംബാനിക്ക് വിദേശത്ത്...
News
എന്തൊരു വിധിയിത്..? ഇന്ധനവില ഇന്നും കൂട്ടി; വര്‍ദ്ധനവ് തുടര്‍ച്ചയായ അഞ്ചാം ദിവസം
തിരുവനന്തപുരം: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലെ പെട്രോള്‍ വില 102.57 ആയി. ഡീസല്‍ ഒരു ലിറ്ററിന് 95.72...
News
പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കം; പ്ലസ്ടു സീറ്റ് കുറവ് വിഷയത്തില്‍ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ, ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന, മൂന്നാം നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. ആദ്യ ദിനം പ്ലസ്ടു സീറ്റ് കുറവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്ത പ്രമേയത്തിന് അനുമതി തേടി. ഷാഫി...
Crime
എണ്‍പത്തിരണ്ടുകാരിയായ ഭാര്യ തലയ്ക്ക് വെട്ടേറ്റ് മരിച്ച നിലയില്‍; എണ്‍പത്തിയഞ്ച്കാരനായ ഭര്‍ത്താവ് പരിക്കുകളോടെ കിണറ്റിനുള്ളില്‍; ഉഴവൂരില്‍ നാടിനെ നടുക്കി വയോധികയുടെ മരണം
കോട്ടയം: എണ്‍പത്തിരണ്ടുകാരിയായ സ്ത്രീയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉഴവൂര്‍ ചേറ്റുകുളം ഉറുമ്പിയില്‍ ഭാരതിയമ്മയെ (82)യാണ് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. എണ്‍പത്തിയഞ്ച് വയസ്സുള്ള ഭര്‍ത്താവ് രാമന്‍കുട്ടിയെ കിണറ്റില്‍ വീണ് കിടക്കുന്ന നിലയില്‍...
Local
കർഷക പ്രതിഷേധത്തിന് പിൻതുണ: യു.പി യിൽ പ്രിയങ്ക ഗാന്ധി അറസ്റ്റിൽ
ലഖ്നൗ: കർഷക പ്രതിഷേധത്തിന് പിൻതുണയുമായി യു.പി.യിൽ എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറസ്റ്റില്‍. യുപി പൊലീസ് പ്രിയങ്കയെ അറസ്റ്റു ചെയ്തതെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ഘടകമാണ് അറിയിച്ചത്.നേരത്തെ യുപിയില്‍ പ്രിയങ്ക ഗാന്ധി...